Asianet News MalayalamAsianet News Malayalam
18 results for "

Ambulance Accident

"
hospital staff killed in ambulance accident at Kottayamhospital staff killed in ambulance accident at Kottayam

കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടം; ആശുപത്രി ജീവനക്കാരി മരിച്ചു

പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്

Kerala Sep 27, 2021, 12:15 PM IST

Ambulance accident covid patient died three injuredAmbulance accident covid patient died three injured

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്

Kerala Sep 25, 2021, 7:43 AM IST

Ambulance and car collided two died in kollamAmbulance and car collided two died in kollam

കൊല്ലത്ത് കാറും കൊവിഡ് രോഗികളുമായി പോയ ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്...

Chuttuvattom Sep 24, 2021, 10:14 AM IST

Ambulance accident in ThiruvananthapuramAmbulance accident in Thiruvananthapuram

മദ്യലഹരിയിലായിരുന്ന രോഗി ഡ്രൈവറെ ആക്രമിച്ചു; തിരുവനന്തപുരത്ത് ആംബുലൻസ് അപകടത്തിൽ പെട്ടു

മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.

Chuttuvattom Aug 22, 2021, 11:18 PM IST

Patient died in ambulance accidentPatient died in ambulance accident

ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

റോഡിൽ വെളിച്ചമില്ലാത്തത് അപകട കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. രോഗിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് നിസാര പരുക്കുണ്ട്.

Kerala Jun 16, 2021, 10:05 AM IST

ambulance carrying covid patient overturns in nilambur three people were injuredambulance carrying covid patient overturns in nilambur three people were injured

നിലമ്പൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

കൊവിഡ് രോഗിയുമായി മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 
 

Chuttuvattom Jun 10, 2021, 7:20 PM IST

ambulance accident in kannur elayavoor claims three livesambulance accident in kannur elayavoor claims three lives

കണ്ണൂർ‌ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽ പെട്ടു; മൂന്ന് പേർ മരിച്ചു

പയ്യാവൂർ ചുണ്ടക്കാമ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവർ നിധിൻ രാജ് ഒ വി ( 40 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ബെന്നിയെന്നയാൾ ചികിത്സയിലാണ്. 

Kerala Jun 7, 2021, 7:39 AM IST

nurse dies in ambulance accidentnurse dies in ambulance accident

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം, നഴ്സ് മരിച്ചു

പാലക്കാട് നിന്നും രോഗിയെ കൊണ്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. 

Chuttuvattom Jun 2, 2020, 1:43 PM IST

boy death in ambulance accident in kottayamboy death in ambulance accident in kottayam

കോട്ടയത്ത് ആംബുലൻസ് ഇടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ചു

തേവരുചിറ സ്വദേശി റോഷനാണ് മരിച്ചത്. നിയന്ത്രണം വിട്ട ആംബുലൻസാണ് അപകടമുണ്ടാക്കിയത്.

Kerala May 16, 2020, 12:27 PM IST

nurse killed in ambulance accident thrissurnurse killed in ambulance accident thrissur

രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ ആംബുലൻസ് അപകടത്തില്‍പ്പെട്ടു, നഴ്സ് മരിച്ചു

108 ആംബുലൻസിലെ നഴ്സായി ഇവര്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

Chuttuvattom May 4, 2020, 10:27 PM IST

driver and nurse were injured in an ambulance accidentdriver and nurse were injured in an ambulance accident

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്കും നഴ്സിനും പരിക്ക്

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്കും നഴ്സിനും പരിക്ക്. ചെരുമണ്ണ് കുരിശുംപടിയിൽ  ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം. 

Chuttuvattom Dec 17, 2019, 7:24 PM IST

idukki ambulance accident, driver injuredidukki ambulance accident, driver injured

ബൈസൺവാലി വാഹനാപകടം; പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

അപകടത്തിൽ പരിക്കേറ്റവരുമായി തേനി മെഡിക്കൽ കോളേജിലേക്കു പോയ ആംബുലൻസ് തേനി ടൗണിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്

Chuttuvattom Nov 24, 2019, 11:31 AM IST

Ambulance crash with bus VatakaraAmbulance crash with bus Vatakara

നിങ്ങള്‍ പറയൂ, ഈ അപകടത്തിന് കാരണക്കാരനാര്, ആംബുലന്‍സോ അതോ ബസോ?

ആംബുലൻസും ബസും കൂട്ടിയിടിക്കുന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍

auto blog Oct 13, 2019, 12:11 PM IST

Two killed in ambulance accident at kannurTwo killed in ambulance accident at kannur

കണ്ണൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വാനിടിച്ച് വഴിയാത്രക്കാര്‍ മരിച്ചു

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുള്‍പ്പടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വളപട്ടണം സ്വദേശി അഷ്‌റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി എന്നിവരാണ് മരിച്ചത്.

Chuttuvattom Jul 6, 2019, 1:56 PM IST

Car run with out driver and crash with ambulanceCar run with out driver and crash with ambulance

നിര്‍ത്തിയിട്ട കാര്‍ തനിയെ ഓടി ഇടിച്ചത് രോഗിയുമായി പോയ ആംബുലന്‍സില്‍!

അപകടത്തില്‍ പരിക്കേറ്റയാളുമായി പോയ ആംബുലന്‍സില്‍ നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ടു നീങ്ങി ഇടിച്ചു.

auto blog Jun 13, 2019, 9:30 AM IST