Asianet News MalayalamAsianet News Malayalam
14 results for "

America Election

"
joe biden wins georgia after clintonjoe biden wins georgia after clinton
Video Icon

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയിലും ജോ ബൈഡന് വിജയം; തോല്‍വി സമ്മതിക്കാതെ ട്രംപ്


ബില്‍ ക്ലിന്റനാണ് അവസാനമായി ജോര്‍ജിയയില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി.തെരഞ്ഞെടുപ്പില്‍ ഇതോടെ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളായി.ട്രംപിന്റെ നിയമപോരാട്ടത്തിന് ജനവിധിയെ മാറ്റാന്‍ സാധിക്കില്ലെന്ന് നിയമ വിദഗ്ധര്‍
 

International Nov 14, 2020, 11:12 AM IST

kamala harris life storykamala harris life story
Video Icon

കമല ഹാരിസിന്റെ വിജയത്തില്‍ അഭിമാനിച്ച് തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരം

19ാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലന്റെ മകള്‍ ഇന്ന് ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ്.കമല വിജയത്തിലേക്ക് മുന്നേറിയത് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പാതയിലൂടെയാണ്.

International Nov 8, 2020, 12:17 PM IST

biden wins in georgiabiden wins in georgia
Video Icon

റിപ്പബ്ലിക്കുകളുടെ കോട്ടയായിരുന്ന ജോർജിയയും ബൈഡനൊപ്പം; എന്ത് സംഭവിക്കും?

1992 ന് ശേഷം ഡെമോക്രാറ്റിക് പാർട്ടി ജയിച്ചിട്ടില്ലാത്ത ജോർജിയയിൽ ബൈഡൻ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇതോടെ ജോ ബൈഡൻ അടുത്ത അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും കൂടുകയാണ്.

International Nov 6, 2020, 4:23 PM IST

america election upadates joe biden may get 270 electoral votes leadamerica election upadates joe biden may get 270 electoral votes lead

അമേരിക്കയിൽ വീണ്ടും ട്വിസ്റ്റ്; ഫലസൂചന ബൈഡനൊപ്പം; ലീഡ് നിലപ്രകാരം 270 ഇലക്ടറൽ വോട്ട്

നിലവിലെ ലീഡ് നില അനുസരിച്ച് ജോ ബൈഡന് 270 ഇലക്ട്രൽ വോട്ടുകളുണ്ട്. മിഷി​ഗണിൽ 11 ശതമാനം വോട്ടുകൾ മാത്രം എണ്ണാൻ ശേഷിക്കെ ബൈഡനാണ് മുന്നിൽ. വിസ്കോൺസിനിലും നെവാഡയിലും ബൈഡൻ ലീഡ് നിലനിർത്തുന്നുണ്ട്. 

International Nov 4, 2020, 8:19 PM IST

arkkoppam america us presidential election candidates intensified the campaign who will winarkkoppam america us presidential election candidates intensified the campaign who will win
Video Icon

സര്‍വേകളില്‍ ബൈഡന്‍, അട്ടിമറിക്കാന്‍ ട്രംപ്; കാണാം 'ആര്‍ക്കൊപ്പം അമേരിക്ക'

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. തെരഞ്ഞെടുപ്പുകളില്‍ വിജയിയെ നിശ്ചയിക്കുന്ന, നിര്‍ണായകമായ സ്റ്റേറ്റുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലെന്നാണ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ട്രംപ് അട്ടിമറിയിലൂടെ ഭരണത്തുടര്‍ച്ച നേടുമെന്ന് പറയുന്നവരുമുണ്ട്. കാണാം പ്രത്യേക പരിപാടി ആര്‍ക്കൊപ്പം അമേരിക്ക.....

program Nov 2, 2020, 4:52 PM IST

america president election when will polls openamerica president election when will polls open
Video Icon

തപാല്‍ വോട്ടുകളുടെ എണ്ണം വര്‍ധിച്ചു, നവംബര്‍ 3ന് അമേരിക്കന്‍ പ്രസിഡന്റ് ഫലപ്രഖ്യാപനം സാധ്യമാകുമോ?

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നവംബര്‍ 3ന് തന്നെ പൂര്‍ത്തിയാകണമെന്നില്ല. തപാല്‍ വോട്ടുകളിലെ വര്‍ധനയാണ് ആശങ്കയ്ക്ക് കാരണം.
 

International Oct 27, 2020, 4:29 PM IST

US Presidential Election 2020  America ee AazhchaUS Presidential Election 2020  America ee Aazhcha
Video Icon

അമേരിക്ക ആർക്കൊപ്പം; അറിയാനിനി ദിവസങ്ങൾ മാത്രം, കാണാം അമേരിക്ക ഈ ആഴ്ച

അമേരിക്ക ആർക്കൊപ്പം; അറിയാനിനി ദിവസങ്ങൾ മാത്രം, കാണാം അമേരിക്ക ഈ ആഴ്ച

America Ee Aazhcha Oct 26, 2020, 10:41 PM IST

94 year old travels more than 600 miles to cast vote94 year old travels more than 600 miles to cast vote

94 വയസ്സുള്ള സ്ത്രീ വോട്ട് ചെയ്യാനായി മാത്രം യാത്ര ചെയ്‍തത് 1000 കിലോമീറ്ററിനടുത്ത്

വാസ്തവത്തിൽ, അവർ ഒരിക്കൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. ഒരു കൗൺസിലറായി മത്സരിച്ച അവർ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.

Magazine Oct 21, 2020, 10:14 AM IST

us presidential election donald trump says no to virtual presidential debate cancelledus presidential election donald trump says no to virtual presidential debate cancelled

വിർച്വൽ സംവാദം പറ്റില്ലെന്ന് ട്രംപ്: രണ്ടാം പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി

അതേസമയം, ട്രംപിന്‍റെ കൊവിഡ് നെഗറ്റീവായോ ഇല്ലയോ? മാധ്യമപ്രവർത്തകർ നിരന്തരം അന്വേഷിച്ചിട്ടും വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ മാത്രം ഒരക്ഷരം മിണ്ടുന്നില്ല. ഇതിനെല്ലാമിടയിൽ വൈറ്റ് ഹൗസിൽ ചില പരിപാടികൾക്കും ഒരുക്കം നടക്കുന്നത് വിവാദമാവുകയാണ്...

International Oct 10, 2020, 8:25 AM IST

US mid-term election results and analysisUS mid-term election results and analysis
Video Icon

അമേരിക്കയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റി എഴുതിയ ഇടക്കാല തെരഞ്ഞെടുപ്പ്; പ്രത്യേക തെരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ട്

അമേരിക്കയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റി എഴുതിയ ഇടക്കാല തെരഞ്ഞെടുപ്പ്; പ്രത്യേക തെരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ട്

INTERNATIONAL Nov 8, 2018, 2:30 PM IST

US Midterm elections Democrats secure 218 seats to win control of HouseUS Midterm elections Democrats secure 218 seats to win control of House

ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് കനത്ത തിരിച്ചടി; ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചു പിടിച്ചു

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി. എട്ട് വർഷത്തിന് ശേഷം ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചു പിടിച്ചു. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി.

INTERNATIONAL Nov 7, 2018, 3:54 PM IST

US Democrats win House in blow to TrumpUS Democrats win House in blow to Trump

ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി; ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകള്‍

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാള്‍ഡിന് ട്രംപിന് തിരിച്ചടി. എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. അതേസമയം സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാര്‍ട്ടി നിലനിർത്തി.

INTERNATIONAL Nov 7, 2018, 10:32 AM IST

american election re counting voteamerican election re counting vote

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: വിസ്‌കോണ്‍ സിനില്‍ വോട്ടുകള്‍ വീണ്ടും എണ്ണും

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിസ്‌കോണ്‍ സിനില്‍ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യം തെരഞ്ഞെടുപ്പ് ബോര്‍ഡ് അംഗീകരിച്ചു. അടുത്തയാഴ്ച റീകൗണ്ടിംഗ് നടത്താനാണ് തീരുമാനം.  

Nov 26, 2016, 5:58 PM IST

us election comes to climax clashus election comes to climax clash

അമേരിക്കയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്; വിജയം പ്രവചനാതീതമായി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്‌പോള്‍ ട്രംപും ഹിലരിയും നാല് നിര്‍ണായക സംസ്ഥാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖര്‍ റാലികളില്‍ സജീവമാണ്.

Nov 6, 2016, 3:17 AM IST