Asianet News MalayalamAsianet News Malayalam
6 results for "

American Heart Association

"
Stroke could be first sign of cardiovascular disease in some smokers StudyStroke could be first sign of cardiovascular disease in some smokers Study

Smoking and Cardiovascular Disease| പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ലക്ഷണം ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  പുകവലിക്കുന്നതും ശ്വാസകോശ അർബുദവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പഠനത്തിൽ പറയുന്നു.

Health Nov 18, 2021, 12:29 PM IST

Heart Health American Heart Association Releases Updated Dietary GuidelineHeart Health American Heart Association Releases Updated Dietary Guideline

ഹൃദയാരോഗ്യത്തിനായി ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍; മാര്‍ഗനിര്‍ദേശങ്ങളുമായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. സര്‍ക്കുലേഷന്‍ ജേണലിലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. 

Health Nov 16, 2021, 11:33 AM IST

study says that heart failure possibility is high in womenstudy says that heart failure possibility is high in women

'ഹാര്‍ട്ട് ഫെയിലിയര്‍' സാധ്യത കൂടുതലും സ്ത്രീകളിലോ പുരുഷന്മാരിലോ!

ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അധികവും പുരുഷന്മാരാണ് 'റിസ്‌ക്' കൂടുതലായി നേരിടുന്നത് എന്ന തരത്തിലുള്ള വാദങ്ങളാണ് നാം പൊതുവേ കേള്‍ക്കാറ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. 

Woman Dec 2, 2020, 10:15 AM IST

Health benefits of eating curd dailyHealth benefits of eating curd daily

തെെരിന് ഇത്രയും ​ഗുണങ്ങളോ; പഠനം പറയുന്നത്...

രക്തസമ്മർദ്ദം നിലനിർത്താൻ തൈര് സഹായിക്കുമെന്ന് ' അമേരിക്കൻ ഹാർട്ട് അസോസിയേഷൻ'  വ്യക്തമാക്കുന്നു.  
കൊഴുപ്പില്ലാത്ത തൈര് കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത 31 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. 

Food Jul 4, 2020, 7:14 PM IST

women who have more than two diet beverages per day are at risk of heart attack and strokewomen who have more than two diet beverages per day are at risk of heart attack and stroke

ശീതളപാനീയങ്ങള്‍ക്ക് അടിപ്പെട്ട സ്ത്രീകള്‍ അറിയാന്‍...

ശീതളപാനീയങ്ങള്‍ കഴിക്കുന്ന കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്, കൊടും ചൂടിനെ പ്രതിരോധിക്കാന്‍ ശീതളപാനീയങ്ങള്‍ വാങ്ങി വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് എപ്പോഴും കുടിക്കുന്ന ശീലമുള്ളവര്‍ എത്രയോ ഉണ്ട്. 

Woman Apr 19, 2019, 9:43 PM IST

Diet Sodas Increase Stroke Risk, Says StudyDiet Sodas Increase Stroke Risk, Says Study

ഡയറ്റ് സോഡ കുടിച്ചാൽ ഈ രോ​ഗങ്ങൾ പിടിപെടാം

ഡയറ്റ് സോഡയും മറ്റ് സോഫ്റ്റ് ഡ്രിങ്ക്‌സുകളും സ്ഥിരമായി കുടിക്കുന്നത് പക്ഷാഘാതം, ഹൃദ്രോ​ഗങ്ങൾ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കൻ സ്ട്രോക്ക് അസോസിയേഷനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 
 

Health Feb 19, 2019, 2:54 PM IST