Asianet News MalayalamAsianet News Malayalam
6 results for "

Amit Malviya

"
bjp  amit malviya alleged that kerala model in covid controlbjp  amit malviya alleged that kerala model in covid control

കൊവിഡ് നിയന്ത്രണത്തിലെ കേരള മോഡൽ തകർന്നു; കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ലെന്നും ബിജെപി

കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തിൽ മുൻഗണന നൽകേണ്ട കാര്യങ്ങളിൽ വീഴ്ചയും  ,പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതിൽ  അലംഭാവവുമുണ്ടായതായും അമിത് മാളവ്യ കുറ്റപ്പെടുത്തി. 

India Aug 25, 2021, 2:50 PM IST

PM Modi, Amit Shah Not On 'Tooter', Says BJPPM Modi, Amit Shah Not On 'Tooter', Says BJP

മോദിക്കും അമിത് ഷാക്കും ടൂട്ടറില്‍ അക്കൗണ്ട് ഉണ്ടോ?; മറുപടിയുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്രമന്ത്രി അമിത് ഷായോ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയോ ടൂട്ടറില്‍ ഇല്ലെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
 

India Jan 11, 2021, 7:07 PM IST

Dislikes on 'Mann Ki Baat: BJP lashes out congressDislikes on 'Mann Ki Baat: BJP lashes out congress

മന്‍ കി ബാത്തിന് ഡിസ് ലൈക്ക്; പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി

യൂ ട്യൂബ് ഡാറ്റ പ്രകാരം ഇന്ത്യയില്‍ നിന്ന് രണ്ട് ശതമാനം മാത്രമാണ് ഡിസ് ലൈക്ക് ലഭിച്ചതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു.
 

India Sep 1, 2020, 11:36 AM IST

"IT Cell's Fake News": Mamata Banerjee on BJP's COVID-19 figures"IT Cell's Fake News": Mamata Banerjee on BJP's COVID-19 figures

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

ബംഗാളിലെ കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം അമിത് മാളവ്യ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബംഗാള്‍ ആരോഗ്യവകുപ്പിനെയും മാളവ്യ വിമര്‍ശിക്കുകയും ഹെല്‍ത്ത് ബുള്ളറ്റിനില്‍ കൊവിഡ് മരണങ്ങളില്‍ മിസ്സിംഗുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
 

India Apr 6, 2020, 8:34 PM IST

Congress defend allegation of Priyanka Gandhi and Yes bank Founder linkCongress defend allegation of Priyanka Gandhi and Yes bank Founder link

യെസ് ബാങ്ക് സ്ഥാപകനുമായി പ്രിയങ്കാ ഗാന്ധിക്ക് ബന്ധമെന്ന് ആരോപണം; വിശദീകരണവുമായി കോണ്‍ഗ്രസ്

ബാങ്ക് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുന്ന മാര്‍ച്ച് ആറിന് മൂന്ന് ദിവസം മുമ്പ് യെസ് ബാങ്ക് സ്പോണ്‍സര്‍ ചെയ്ത കോണ്‍ഫറന്‍സില്‍ മോദി പങ്കെടുത്തെന്നും സുര്‍ജേവാല ആരോപിച്ചു. 
 

India Mar 9, 2020, 6:47 PM IST

editors guild against amit malviya for twitter poll on rajdeep sardesaieditors guild against amit malviya for twitter poll on rajdeep sardesai

രജ്ദീപ് സര്‍ദേശായിക്കെതിരെ ട്വിറ്റര്‍ പോള്‍; ബിജെപി ഐടി സെൽ മോധാവിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ

മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി ഐ.എസിന്റെ പിആർ വർക്ക് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാളവ്യ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് രം​ഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് പുറമേ തന്റെ  ട്വീറ്റിന് പോള്‍ ചെയ്യാന്‍ മാളവ്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

India Dec 28, 2019, 7:33 PM IST