Amitabh Bachchan
(Search results - 115)Movie NewsApr 3, 2021, 1:55 PM IST
‘പുതിയൊരു യാത്ര തുടങ്ങുന്നതിൽ അതിയായ ആവേശം’; ബച്ചനും രശ്മികയും ഒന്നിക്കുന്ന ‘ഗുഡ്ബൈ‘ വരുന്നു
അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യൻ താരം രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ‘ഗുഡ്ബൈ‘യ്ക്ക് തുടക്കമായി. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ബച്ചൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പൂജ വിശേഷങ്ങൾ പങ്കുവെച്ചത്.
Movie NewsMar 24, 2021, 9:19 AM IST
‘ബറോസിന്’ ആശംസകളുമായി അമിതാഭ് ബച്ചന്; ആ വാക്കുകള്‍ എന്നും അനുഗ്രഹമാണെന്ന് മോഹന്‍ലാല്‍
പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ്. പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ബറോസിന് ആശംസയുമായി എത്തുകയാണ് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ.
EntertainmentFeb 28, 2021, 12:37 PM IST
സർജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചൻ; വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് ആരാധകർ
ആരോഗ്യ നില, സർജറി, കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല, എന്നിങ്ങനെയാണ് ബച്ചന്റെ കുറിപ്പ്.
Movie NewsFeb 23, 2021, 1:04 PM IST
വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ; പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമെന്ന് മോഹൻലാൽ
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. കഴിഞ്ഞ പ്രണയ ദിനത്തിൽ വിസ്മയയുടെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.
Movie NewsFeb 20, 2021, 1:21 PM IST
അമിതാഭ് ബച്ചൻ ചിത്രം തിയറ്ററിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു
അമിതാഭ് ബച്ചന്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജുണ്ഡ് എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോയും അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്.
CricketFeb 7, 2021, 5:02 PM IST
ആരാണീ ജോ റൂട്ട്; 5 വര്‍ഷത്തിനുശേഷം ബിഗ് ബിക്ക് ഒടുവില്‍ മറുപടി നല്കി ഫ്ലിന്റോഫ്
പഴയൊരു പ്രതികാരം വീട്ടാനായതിന്റെ സന്തോഷത്തിലാണ് ഇംഗ്ലണ്ട് മുൻ ഓള് റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ്. അമിതാഭ് ബച്ചന്റെ അഞ്ച് വര്‍ഷം മുന്‍പുള്ള ട്വീറ്റിന് സ്മൈലി ഇട്ടാണ് ഫ്ലിന്റോഫ് മധുരപ്രതികാരം ചെയ്തത്.
Movie NewsJan 28, 2021, 11:34 AM IST
'പുതിയ സിനിമയുടെ തുടക്കം ഇപ്പോഴും പേടിസ്വപ്നമാണ്', അമിതാഭ് ബച്ചന്റെ കുറിപ്പിന് കമന്റുമായി മാധവനും!
പ്രായമെത്രയാലും ബോളിവുഡില്‍ ഇന്നും താരരാജാവാണ് അമിതാഭ് ബച്ചൻ. തുടര്‍ച്ചയായി അമിതാഭ് ബച്ചൻ സിനിമകള്‍ ചെയ്യുന്നു. അമിതാഭ് ബച്ചൻ ഫോട്ടോകള്‍ ചെയ്യാറുണ്ട്. ഇപോള്‍ പുതിയ സിനിമ തുടങ്ങുന്നതിന്റെ പിരിമുറക്കത്തിലാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം പറയുന്നത്. പുതിയ സംരംഭങ്ങളുടെ ആരംഭം ഒരു പേടിസ്വപ്നമാണ് എന്ന് അമിതാഭ് ബച്ചൻ പറയുന്നു.
FoodDec 19, 2020, 5:10 PM IST
ഒരു കെെയ്യിൽ ഗുലാബ് ജാമുനും മറുകൈയില്‍ രസഗുളയും; രസകരമായ പോസ്റ്റ് പങ്കുവച്ച് അമിതാഭ് ബച്ചന്
നിങ്ങള്‍ മധുരം ഉപേക്ഷിക്കുകയും ഗുലാബ് ജാമുനും രസഗുളയും വച്ച് നന്നായി ആസ്വദിക്കുന്ന രീതിയില്‍ പോസ് ചെയ്യാനും പറയുന്നതിനേക്കാള്‍ വലിയ 'പീഡനം' ജീവിതത്തില്‍ വേറെയില്ല എന്ന് പറഞ്ഞാണ് ബച്ചന് ചിത്രം പങ്കുവച്ചിരിക്കുന്നത്.
auto blogDec 19, 2020, 2:31 PM IST
സൂപ്പര്‍താരത്തിന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി ആ ഇന്നോവ, എന്തതിശയമെന്ന് ജനം!
ഈ ഇന്നോവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍
Movie NewsNov 3, 2020, 7:37 PM IST
മനുസ്മൃതിയെക്കുറിച്ചുള്ള 'ക്രോര്‍പതി' ചോദ്യം ഹിന്ദുവിശ്വാസത്തെ മുറിവേല്‍പ്പിച്ചതായി പരാതി; എഫ്ഐആര്‍
സാമൂഹ്യപ്രവര്‍ത്തകനായ ബെസ്വാഡ വില്‍സണ്‍, നടന് അനൂപ് സോണി എന്നിവരോടുള്ള, 6.40 ലക്ഷം രൂപ സമ്മാനത്തുകയുള്ള ചോദ്യമായിരുന്നു ഇത്
Movie NewsOct 28, 2020, 8:16 AM IST
'അത് അദ്ദേഹത്തിന്റെ ഡ്യൂപ്ലിക്കേറ്റ്'; അമിതാഭ് ബച്ചന് ആശുപത്രിയിലാണെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് അഭിഷേക്
അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മകനും നടനുമായ അഭിഷേക് ബച്ചന്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പറയപ്പെടുന്ന അമിതാഭ് ബച്ചന് ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്ന് അഭിഷേക് വ്യക്തമാക്കി.
Movie NewsOct 9, 2020, 11:17 AM IST
ഇങ്ങനെയും ഒരു മെഗാ ചിത്രം വരുന്നു, പ്രഭാസിനോട് കൈകോര്‍ത്ത് അമിതാഭ് ബച്ചൻ
രാജ്യത്തൊട്ടാകെ ആരാധകരുള്ള പ്രഭാസ് നായകനാകുന്ന ചിത്രം നാഗ് അശ്വിൻ പ്രഖ്യാപിച്ചിരുന്നു. ദീപിക പദുക്കോണ്‍ ആണ് നായിക. ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു വാര്‍ത്ത. സിനിമയില്‍ അമിതാഭ് ബച്ചനും പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും അമിതാഭ് ബച്ചൻ കൂടി ചിത്രത്തില്‍ ചേരുന്നതോടെ ആരാധകര്‍ ആകാംക്ഷയിലാണ്.
Fact CheckSep 18, 2020, 3:32 PM IST
കങ്കണക്കെതിരായ പരാമർശം: അമിതാഭിനെയും ജയയെയും ബഹിഷ്കരിക്കാൻ മുകേഷ് ഖന്ന ആവശ്യപ്പെട്ടോ?
കങ്കണ റണൌട്ടിന്റെ ബോളിവുഡിലെ ലഹരിയുപയോഗത്തിനെതിരായ ജയാ ബച്ചന്റെ പ്രതികരണത്തിന് പിന്നാലെ അവരെയും ഭര്‍ത്താവിനേയും ബഹിഷ്കരിക്കുന്നതായി നടന് മുകേഷ് ഖന്ന പ്രഖ്യാപിച്ചെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളിലെ വസ്തുതയെന്താണ്?
Movie NewsAug 6, 2020, 8:59 PM IST
'നിങ്ങളുടെ അധികധനം ദരിദ്രര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് എന്തു പറയുന്നു'? അമിതാഭ് ബച്ചന്റെ സുദീര്‍ഘ മറുപടി
പിന്നാലെ എഴുതിയ ബ്ലോഗില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഇത്തരത്തില്‍ വിശദീകരിക്കേണ്ടിവന്നതിലുള്ള ഖേദവും ബച്ചന് പങ്കുവച്ചിട്ടുണ്ട്. നാലായിരത്തിമുന്നൂറിലേറെ ലൈക്കുകളാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ മറുപടിക്ക് ലഭിച്ചത്.
Movie NewsAug 6, 2020, 3:26 PM IST
'ട്വീറ്റ് ചെയ്തത് പിതാവിന്റെ കവിതയല്ല': മാപ്പ് ചോദിച്ച് അമിതാഭ് ബച്ചന്
എന്നാല്‍ ഇത് ശരിക്കും ഹരിവൻഷ് റായ് ബച്ചന്റെ കവിതയല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിഗ് ബി തിരുത്തും മാപ്പുമായി എത്തിയത്.