Asianet News MalayalamAsianet News Malayalam
13 results for "

Amith Chakalakkal

"
amith chakalakkal movie Djibouti release tomorrowamith chakalakkal movie Djibouti release tomorrow

Djibouti Release : കുടുംബ പ്രേക്ഷകർക്കും ആക്ഷൻ പ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാൻ 'ജിബൂട്ടി' നാളെ മുതൽ

ത്രില്ലടിപ്പിക്കുന്ന ചേസിങ് രംഗങ്ങളും പ്രണയവും ആക്ഷൻ രംഗങ്ങളുമായി നാളെ ജിബൂട്ടി(Djibouti) റിലീസിന് എത്തുന്നു. മലയാള സിനിമയിലധികം പരീക്ഷണങ്ങള്‍ നടക്കാത്ത സര്‍വൈവല്‍ ആക്ഷൻ ത്രില്ലര്‍ എന്ന ജോണറിലാണ് എസ് ജെ സിനു ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

Movie News Dec 30, 2021, 11:08 PM IST

Djibouti director sj sinu interviewDjibouti director sj sinu interview

'ജിബൂട്ടി'യിലെ പ്രധാനമന്ത്രിയും പിന്തുണച്ചു', സംവിധായകൻ എസ് ജെ സിനുവുമായി അഭിമുഖം

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്ന 'ഉപ്പും മുളകി'ന്റെ പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജിബൂട്ടി'. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു.

INTERVIEW Dec 28, 2021, 8:31 PM IST

djibouti movie release fridaydjibouti movie release friday

djibouti movie : ആഫ്രിക്കയിൽ ചിത്രീകരിച്ച മലയാളചിത്രം; 'ജിബൂട്ടി' വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും

ആഫ്രിക്കയുടെ സൗന്ദര്യവുമായി അമിത് ചക്കാലയ്ക്കല്‍ (amith chakalakkal)   ചിത്രം 'ജിബൂട്ടി' (djibouti ) എത്തുന്നു. ജിബൂട്ടി എന്ന ആഫ്രിക്കന്‍ രാജ്യത്തെയും അതിന്റെ സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി  മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ എസ്.ജെ സിനു. 

Movie News Dec 28, 2021, 7:29 AM IST

djibouti movie release datedjibouti movie release date

Amith chakalakkal new movie : അമിത് ചക്കാലക്കല്‍ ചിത്രം 'ജിബൂട്ടി' പ്രേക്ഷകരിലേക്ക്

അമിത് ചക്കാലയ്ക്കല്‍ (Amith chakalakkal) നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' (djibouti) ഡിസംബർ 31ന്‌ തിയറ്ററിലെത്തും. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും പൂർത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. 

Movie News Dec 27, 2021, 7:49 AM IST

amith chakalakkal movie Djibouti Release Dateamith chakalakkal movie Djibouti Release Date

Djibouti Release Date : അമിത് ചക്കാലക്കലിന്റെ 'ജിബൂട്ടി'; റിലീസ് തിയതി പ്രഖ്യാപിച്ചു

മിത് ചക്കാലയ്ക്കല്‍(Amith Chakalakkal) നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍(action thriller) 'ജിബൂട്ടി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ഈ മാസം 31ന് ചിത്രം പ്രേക്ഷകരിലേക്ക്എത്തും. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ( Djibouti ) മലയാളി വ്യവസായി ജോബി. പി. സാം നിര്‍മ്മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബര്‍ 10ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Movie News Dec 18, 2021, 11:10 PM IST

amith chakalakkal next movie theru first look posteramith chakalakkal next movie theru first look poster

Theru Movie : 'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലക്കലിന്റെ ഫാമിലി ത്രില്ലർ; 'തേര്' ഫസ്റ്റ് ലുക്ക് പുറത്ത്

കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'തേരി'ന്റെ(Theru Movie) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം ആണ് ചിത്രം നിർമ്മിക്കുന്നത്. ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കൽ(Amith chakalakkal) - എസ് ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. മുൻപ് മലയാളത്തിലെ പ്രമുഖ താരങ്ങൾ പുറത്തുവിട്ട 'തേര്' ന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്ററിനും, 'തേര്, ദ വൺ ഇൻ ദ കോർണർ' എന്ന ടാഗ് ലൈനോടു കൂടി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

Movie News Dec 10, 2021, 8:42 PM IST

amith chakalakkal starring theru begins in palakkadamith chakalakkal starring theru begins in palakkad

അമിത്‌ ചക്കാലയ്ക്കലിന്‍റെ 'തേര്'ആരംഭിച്ചു; തിരി തെളിയിച്ച്‌ വിജയരാഘവൻ

കുടുംബകഥയുടെ പാശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലര്‍

Movie News Sep 1, 2021, 10:40 AM IST

artist amith chakalakkal movies Djibouti trailerartist amith chakalakkal movies Djibouti trailer

ആഫ്രിക്കൻ സൗന്ദര്യവുമായി 'ജിബൂട്ടി'; ട്രെയ്‌ലര്‍ പുറത്തുവിട്ടു

മിത് ചക്കാലക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം  ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ജിബൂട്ടി.

Trailer Aug 30, 2021, 10:44 AM IST

amith chakalakkal starring new movie titled passport announcedamith chakalakkal starring new movie titled passport announced

'പാസ്‍പോര്‍ട്ട്'; അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

ത്രില്ലര്‍ ചിത്രം ജിബൂട്ടിക്കു ശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന ചിത്രം

Movie News Jul 7, 2021, 8:38 PM IST

djibouti malayalam movie release songsdjibouti malayalam movie release songs

'ജിബൂട്ടി'യുമായി അമിത് ചക്കാലക്കല്‍; മ്യൂസിക് ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു

അമിത് ചക്കാലയ്ക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' പ്രേക്ഷകരിലേക്ക്. സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് കൊച്ചിലെ മെറിഡിയനില്‍ നടന്നു. സണ്ണി വെയ്ന്‍, മേജര്‍ രവി എന്നിവര്‍ ചേര്‍ന്നാണ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. 

Movie News Apr 15, 2021, 9:01 PM IST

yuvam movie new songyuvam movie new song

സൗഹൃദം പറഞ്ഞ് അമിത് ചക്കാലക്കലും കൂട്ടരും; യുവത്തിലെ പുതിയ ഗാനം

അമിത് ചക്കാലക്കൽ നായകനാകുന്ന യുവം എന്ന സിനിമയിലെ സൗഹൃദം എന്ന ഗാനം പുറത്തിറങ്ങി.

Music Jan 15, 2021, 10:08 AM IST