Asianet News MalayalamAsianet News Malayalam
683 results for "

Amma

"
hand over kr gouri ammas savings to her niece kerala high court tells treasury depthand over kr gouri ammas savings to her niece kerala high court tells treasury dept

KR Gouri's savings : കെ ആർ ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപം; സഹോദരിയുടെ മകൾക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്

ട്രഷറിയിലെ നിക്ഷേപങ്ങൾക്ക്‌ നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാൽ പണം പിൻവലിക്കാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് ഉത്തരവ്.

Kerala Jan 8, 2022, 1:23 PM IST

TV Show participant claims as godwomen , videos of supporters went viral in social mediaTV Show participant claims as godwomen , videos of supporters went viral in social media

ആള്‍ദൈവമാണെന്ന അവകാശവാദവുമായി ടിവി ഷോയിലെ താരം, അനുഗ്രഹം തേടിയെത്തി ആളുകള്‍, തട്ടിപ്പ്

ഇവരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടുന്ന വീഡിയോയും അനുഗ്രഹം നല്‍കുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

India Dec 27, 2021, 5:50 PM IST

6th standard student vaiga vinod letter to cm pinarayi vijayan, after that kuttimalu ammas home gets electricity6th standard student vaiga vinod letter to cm pinarayi vijayan, after that kuttimalu ammas home gets electricity

'സ്വർഗ്ഗ'ത്തിൽ നിന്നും വൈഗയുടെ കത്ത് മുഖ്യമന്ത്രിയ്ക്ക് കിട്ടി; പിന്നാലെ കുട്ടിമാളു അമ്മയുടെ വീട്ടിൽ വെളിച്ചം

നോട്ട് ബുക്കിലെ ഒരു പേജിൽ അവൾ എഴുതി. ....."ഞങ്ങളുടെ നാട്ടിലെ എല്ലാ വീടുകളിലും കറന്‍റ് ഉണ്ട്. മുത്തശിയുടെ വീട്ടിൽ മാത്രം കറൻറില്ല. മുത്തശ്ശിയും മകനും മാത്രമാണ് ആ വീട്ടിലുള്ളത്. മുത്തശിക്ക് കാഴ്ചയും കേൾവിയും കുറവാണ്. അവർക്ക് എത്രെയും പെട്ടെന്ന് കറൻ്റ് കണക് ഷൻ അനുവദിച്ച് കൊടുക്കണമെന്ന് സ്നേഹപൂർവ്വം അറിയിച്ച് കൊള്ളുന്നു"

Chuttuvattom Dec 22, 2021, 10:10 PM IST

hareesh peradi about gokul suresh suresh gopi amma general body photohareesh peradi about gokul suresh suresh gopi amma general body photo

'അച്ഛന്‍റെ രാഷ്‍ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു'; ഹരീഷ് പേരടി പറയുന്നു

ഹരീഷ് പേരടിയുടെ മരക്കാറിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

spice Dec 21, 2021, 10:34 PM IST

antony perumbavoor took amma membership mohanlalantony perumbavoor took amma membership mohanlal

Antony Peumbavoor in AMMA : അഭിനയിച്ചത് മുപ്പതോളം സിനിമകളില്‍; ആന്‍റണി പെരുമ്പാവൂരിന് 'അമ്മ'യില്‍ അംഗത്വം

ആശിര്‍വാദ് നിര്‍മ്മിച്ച ചിത്രങ്ങള്‍ മുപ്പതിലേറെ വരും

Movie News Dec 21, 2021, 6:58 PM IST

Kannur Lady assault Minister R Bindu seeks reportKannur Lady assault Minister R Bindu seeks report

Kannur Lady Assault : മാതമംഗലത്ത് വൃദ്ധയെ മക്കൾ മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി

'മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും ആക്റ്റ്' പ്രകാരമുള്ള അടിയന്തര നടപടിയെടുക്കാനാണ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകിയിരിക്കുന്നത്. 

Kerala Dec 21, 2021, 4:46 PM IST

amma beaten by her own childrenamma beaten by her own children

Violence against women : സ്വത്തിന് വേണ്ടി അമ്മയ്ക്ക് ക്രൂര മർദനം; കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു

മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി

Kerala Dec 21, 2021, 5:41 AM IST

Actor Nivin Pauly lose in AMMA election and other candidates result detailsActor Nivin Pauly lose in AMMA election and other candidates result details

AMMA election : നിവിൻ പോളിക്ക് 158 വോട്ടുകള്‍ മാത്രം, ശ്വേതാ മേനോന്- 176, 'അമ്മ' തെരഞ്ഞെടുപ്പ് കണക്കുകള്‍

താരസംഘടനയായ 'അമ്മ'യിലേക്കുള്ള ('AMMA')സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. പ്രസിഡന്റായി എതിരില്ലാതെ മോഹൻലാലും സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'അമ്മ' കമ്മിറ്റിയില്‍ വാശിയോടെ തെരഞ്ഞെടുപ്പ് ചില സ്ഥാനങ്ങളിലേക്ക് നടക്കുകയും ചെയ്‍തിരുന്നു. വ്യത്യസ്‍ത സ്ഥാനങ്ങളിലേക്ക് മത്സരിച്ച് പരാജയപ്പെട്ട നിവിൻ പോളി, ഹണി റോസ്, ആശാ ശരത് തുടങ്ങിയവരുടെ വോട്ട് കണക്കുകളും ഇപോള്‍ പുറത്തുവന്നിരിക്കുകയാണ്.
 

Movie News Dec 20, 2021, 5:55 PM IST

Actor nasser Latif Against SiddiqueActor nasser Latif Against Siddique

Amma Election : പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു: നടൻ സിദ്ധീഖിനെതിരെ പരാതിയുമായി നാസർ ലത്തീഫ്

വിഷയത്തിൽ അമ്മ അധ്യക്ഷനായ മോഹൻലാലിന് പരാതി നൽകുമെന്നും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും നാസർ ലത്തീഫ് പറഞ്ഞു. 

Kerala Dec 20, 2021, 3:14 PM IST

actress manju warrier attend Amma General Body Meetingactress manju warrier attend Amma General Body Meeting

Manju Warrier at Amma : സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ; വർഷങ്ങൾക്ക് ശേഷം ‘അമ്മ' ആസ്ഥാനത്ത് താരം

ലയാള സിനിമയിലെ താരസംഘടനയാണ് ‘അമ്മ‘(AMMA) അസോസിയേഷൻ. ഇരുപത്തഞ്ച് വർഷത്തിലധികമായി അഭിനേതാക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിൽ ഇപ്പോൾ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ്. ഒരിടവേളക്ക് ശേഷം താരങ്ങളെല്ലാം ഒത്തു കൂടിയ പരിപാടി കൂടിയായിരുന്നു ഇത്. നടി മഞ്ജു വാര്യരും(Manju Warrier) പൊതുയോ​ഗത്തിൽ പങ്കെടുത്തിരുന്നു. 

spice Dec 20, 2021, 11:38 AM IST

malayalam Actors Mass Entry at AMMA General Body Meetingmalayalam Actors Mass Entry at AMMA General Body Meeting

Actors Entry at Amma : മാസ് ലുക്കിൽ മമ്മൂട്ടി, മലയാള തനിമയിൽ മോഹൻലാൽ; ‘അമ്മ‘യിൽ എത്തിയ താരങ്ങൾ

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയിൽ ജനറൽ ബോഡി തെരഞ്ഞെടുപ്പ്(Amma General Body Meeting) നടന്നത്. നാളുകൾക്ക് ശേഷം എല്ലാ താരങ്ങളും ഒത്തു കൂടിയ പരിപാടി കൂടി ആയിരുന്നു അത്. മമ്മൂട്ടി, മോഹൻലാൽ, ജയസൂര്യ, നിവിൻ പോളി, ആസിഫ് അലി, ടൊവീനോ തോമസ് തുടങ്ങി എല്ലാവരും തന്നെ മീറ്റിങ്ങിനായി എത്തിയിരുന്നു.

spice Dec 20, 2021, 10:20 AM IST

nivin pauly and honey rose lost amma-general-body-electionnivin pauly and honey rose lost amma-general-body-election

Amma Election : 'അമ്മ' തെരഞ്ഞെടുപ്പ്; തകർച്ച നേരിട്ട് ഔദ്യോ​ഗിക പാനൽ, മത്സരിച്ചവരിൽ മൂന്ന് പേർ തോറ്റു

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ(Amma Election) തെരഞ്ഞെടുപ്പ് നടന്നത്. മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും അട്ടിമറി വിജയം നേടിയപ്പോൾ, ഔദ്യോ​ഗിക പാനലിൽ നിന്നും മത്സരിച്ച മൂന്ന് പേർക്ക് പരാജയം നേരിടേണ്ടി വന്നു. ഹണി റോസ്, നിവിന്‍ പോളി, ആശാ ശരത്ത് എന്നിവരാണ് പരാജയപ്പെട്ടത്. 

Movie News Dec 19, 2021, 6:04 PM IST

Amma General Body ElectionAmma General Body Election

Amma Election Results : അട്ടിമറി ജയം നേടി മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും; നിവിനും ആശ ശരത്തും തോറ്റു

ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു 

Movie News Dec 19, 2021, 5:36 PM IST

AMMA General Body 2021AMMA General Body 2021

AMMA General Body 2021 : ഒത്തുചേർന്ന് താരങ്ങൾ, അമ്മയുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ


താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടങ്ങി. നീണ്ട കാലത്തിന് ശേഷം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പാണ് ഇക്കുറി ജനറൽ ബോഡി യോഗത്തെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഔദ്ധ്യോഗിക പാനലിനെതിരെ ഫേസ് ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയ സിദ്ധിഖ് തെരഞ്ഞെടുപ്പ് വാശി ഉയര്‍ത്തി. മടുപടിയുമായി മണിയന്‍ പിള്ള രാജുവെത്തിയതോടെ അമ്മയുടെ തെരഞ്ഞെടുപ്പില്‍ വീറും വാശിയും ഉയരുമെന്ന് ഉറപ്പായി. 

GALLERY Dec 19, 2021, 4:41 PM IST

Amma General body begins in kochiAmma General body begins in kochi

Amma General Body: അമ്മയുടെ പൊതുയോഗം തുടങ്ങി, സിദ്ധീഖിനെതിരെ മണിയൻപിള്ളരാജുവും ഷമ്മി തിലകനും

അമ്മ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ വോട്ട് തേടി കൊണ്ട് നടൻ സിദ്ധീഖ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ വിമർശനവുമായി മണിയൻ പിള്ളരാജുവും ഷമ്മി തിലകനും രംഗത്ത് എത്തി. 

Movie News Dec 19, 2021, 11:12 AM IST