Amrita Suresh  

(Search results - 3)
  • <p>sufiyum sujatayum</p>

    Music30, Jun 2020, 5:38 PM

    പ്രണയത്തിന്‍റെ മനോഹര ഈണവുമായി 'സൂഫിയും സുജാതയും'; വീഡിയോ ഗാനം എത്തി

    'അല്‍ഹംദുലില്ലാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് സുദീപ് പാലനാട്. പാടിയിരിക്കുന്നത് സുദീപ് പാലനാടും അമൃത സുരേഷും ചേര്‍ന്നാണ്.

  • <p>Amrutha suresh</p>

    spice29, Jun 2020, 7:43 PM

    'ജീവിതത്തിലെ മറ്റൊരു മനോഹര ദിവസം' കാര്യം വഴിയേ പറയാം: കുറിപ്പുമായി അമൃത

    നടൻ ബാലയുമായുള്ള വിവാഹവും അമൃതയെ വാർത്തകളിൽ നിറച്ചു. പിന്നാലെ വേർപിരിയലും പ്രശ്നങ്ങളും അതിന്റെ കാരണവുമെല്ലാം അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു.  ബിഗ് ബോസ് സീസൺ രണ്ടിലെത്തിയ അമൃതയും അഭിരാമിയും കുറഞ്ഞ ദിവസങ്ങൾകൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളായിരുന്നു.

  • amrutha suresh

    spice22, Jan 2020, 5:08 PM

    'ആ സമയത്ത് ചില കമന്‍റുകള്‍ കണ്ട് പൊട്ടിക്കരഞ്ഞിട്ടുണ്ട്': അമൃത സുരേഷ് പറയുന്നു

    ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെ മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരിയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതം ഗമയ എന്ന യൂട്യൂബ് ചാനലില്‍ വ്ലോഗ് ചെയ്യലും മറ്റുമായി താരം സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. പാചകം, ട്രിപ്പ്, റെസ്റ്റോറന്റ് വിസിറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തുന്ന യൂട്യൂബ് ചാനലില്‍ ലക്ഷക്കണക്കിനാളുകളാണ് താരത്തിന്റെ വീഡിയോകള്‍ കാണുന്നത്. താരവും സഹോദരി അഭിരാമിയും ചേര്‍ന്നാണ് എല്ലാ വ്ലോഗുകളും ചെയ്യാറുള്ളത്.