Asianet News MalayalamAsianet News Malayalam
9 results for "

Amrita Vishwa Vidyapeetham

"
B.Tech and MBA Admissions Open at Amrita Vishwa VidyapeethamB.Tech and MBA Admissions Open at Amrita Vishwa Vidyapeetham

Amrita Vishwa Vidyapeetham: അമൃത വിശ്വവിദ്യാപീഠത്തിൽ ബിടെക്ക്-എംബിഎ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

അന്താരാഷ്ട്ര യൂണിവേഴ്സിറ്റികള്‍ക്ക് സമാനമായ പഠനസൗകര്യങ്ങള്‍ സജ്ജീകരിക്കപ്പെട്ട അമൃത വിശ്വവിദ്യാപീഠത്തില്‍ ഇപ്പോൾ ബിടെക്ക്-എംബിഎ കോഴ്സുകൾക്ക് അപേക്ഷിക്കാം.

Career Jan 14, 2022, 11:03 AM IST

Amrita Vishwa Vidyapeetham Hosts Coding ContestAmrita Vishwa Vidyapeetham Hosts Coding Contest

Coding Contest| രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്കായി കോഡിംഗ് മത്സരം സംഘടിപ്പിച്ച് അമൃത വിശ്വ വിദ്യാപീഠം

കോഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്കായി കോഡിംഗ് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അമൃത വിശ്വ വിദ്യാപീഠം . ആൽഗോ ക്വീൻ (‘AlgoQueen’) എന്ന പേരിലാണ് പ്രോഗ്രാമിംഗ് മത്സരം ആരംഭിക്കുന്നത്.  

Career Nov 18, 2021, 10:42 AM IST

Amrita Vishwa Vidyapeetham emerges as sixth best university in NIRF Ranking 2021Amrita Vishwa Vidyapeetham emerges as sixth best university in NIRF Ranking 2021

എൻ.ഐ.ആർ.എഫ് റാങ്കിംഗ് 2021; രാജ്യത്തെ മികച്ച ആറാമത്തെ മെഡിക്കൽ കോളേജായി അമൃത

തുടർച്ചയായി ഇത് അഞ്ചാം വർഷമാണ് രാജ്യത്തെ മികച്ച 10 സർവകലാശാലകളുടെ പട്ടികയിൽ അമൃത ഇടംപിടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോൾ റാങ്കിംഗിലും ഇത്തവണ അമൃതയ്ക്ക് മുന്നിലെത്താനായി.

Career Sep 9, 2021, 10:28 PM IST

Amrita Vishwa Vidyapeetham to conduct Tech Talks for engineering aspirants on futuristic technologiesAmrita Vishwa Vidyapeetham to conduct Tech Talks for engineering aspirants on futuristic technologies

ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതൽ അറിയാം; അവസരം ഒരുക്കി അമൃത വിശ്വവിദ്യാപീഠം

എൻജിനിയറിങ് പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതൽ അറിയുവാനും മനസിലാക്കുവാനും അവസരം ഒരുക്കി അമൃത വിശ്വവിദ്യാപീഠം, 

Companies Aug 7, 2021, 3:29 PM IST

Admissions open for M.Tech, Ph.D courses at Amrita Vishwa VidyapeethamAdmissions open for M.Tech, Ph.D courses at Amrita Vishwa Vidyapeetham

അമൃത വിശ്വവിദ്യാപീഠം ഒരുക്കുന്നു ലോകോത്തര നിലവാരത്തിലുള്ള M.Tech, Ph.D കോഴ്സുകള്‍

അന്താരാഷ്ട്ര യൂണിവേഴ്സിറ്റികള്‍ക്ക് സമാനമായ പഠനസൗകര്യങ്ങള്‍ സജ്ജീകരിക്കപ്പെട്ട അമൃത വിശ്വവിദ്യാപീഠം നിങ്ങള്‍ക്ക് വഴിതുറന്നു തരുന്നത് ലോകത്തിലെ പ്രശസ്ത സ്ഥാപനങ്ങളില്‍ മികവുറ്റ കരിയര്‍ സാധ്യതകളാണ്. അമൃത വിശ്വവിദ്യാപീഠം 2021-ലെ  'ദി ഇംപാക്ട്' റാങ്കിംഗില്‍, ലോകത്തിലെ  മികവുറ്റ 100 യൂണിവേഴ്സിറ്റികളില്‍  ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. 

Companies Jun 3, 2021, 6:18 PM IST

water sustainability amrita vishwa vidyapeethamwater sustainability amrita vishwa vidyapeetham

ജലസംരക്ഷണത്തിന്റെ പ്രാധാന്യം; അന്താരാഷ്ട്ര സിംപോസിയത്തിന് അമൃത വിശ്വവിദ്യാപീഠത്തിൽ തുടക്കമായി..

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ് വെള്ളപ്പൊക്കവും ജലദൗർലഭ്യതയും.
ലഭ്യമാകുന്ന ജലം സംരക്ഷിക്കേണ്ടതിൻ്റെ അനിവാര്യതയും വളരെ വലുതാണ്. 

Companies Mar 23, 2021, 9:14 PM IST

global recognition for four scientists of amrita vishwa vidyapeethamglobal recognition for four scientists of amrita vishwa vidyapeetham

ആഗോളതലത്തിൽ അംഗീകാരം നേടി അമൃത സർവ്വകലാശാലയിലെ നാല് ശാസ്ത്രജ്ഞർ

അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ റാങ്കിംഗിൽ അമൃത വിശ്വവിദ്യാപീഠത്തിലെ നാല് ശാസ്ത്രജ്ഞരും. ഡോ. മനീഷ രമേശ്, ഡോ. ശാന്തി നായർ, ഡോ. ആർ. ജയകുമാർ, ഡോ. മാധവ് ദത്ത എന്നിവരുടെ ഗവേഷണത്തിന്റെ ഗുണനിലവാരം അംഗീകരിച്ചുകൊണ്ടാണ് റാങ്കിങ്‌ പട്ടിക പ്രസിദ്ധീകരിച്ചത്.

Career Nov 9, 2020, 6:11 PM IST

amrita vishwa vidyapeetham gets unesco chairamrita vishwa vidyapeetham gets unesco chair

സുസ്ഥിര നവീകരണവും വികസനവും: അമൃത വിശ്വ വിദ്യാപീഠത്തിന് യുനെസ്കോ ചെയർ അംഗീകാരം

രാജ്യത്തെ സുസ്ഥിര വികസനത്തിന് ഉത്തേജകമായി, “സുസ്ഥിര നവീകരണത്തിനും വികസനത്തിനുമുള്ള അനുഭവപരിചയ പഠനത്തിന്” അമൃത വിശ്വ വിദ്യാപീഠത്തിന് യുനെസ്കോ ചെയർ പദവി നൽകി. പരീക്ഷണാത്മക പഠനത്തെ അടിസ്ഥാനമാക്കി ഒരു പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നതിലൂടെ സുസ്ഥിര സമൂഹം കെട്ടിപ്പടുക്കുന്നതിന് സമഗ്രമായ ഒരു ചട്ടക്കൂട് വികസിപ്പിക്കും.

Kerala Sep 9, 2020, 1:45 PM IST

amrita vishwa vidyapeetham university entrance exam to be conducted on remote proctored modeamrita vishwa vidyapeetham university entrance exam to be conducted on remote proctored mode

ബിടെക്ക് അഡ്മിഷൻ: ഓൺലൈൻ പ്രവേശന പരീക്ഷ നടത്താനൊരുങ്ങി അമൃത സർവ്വകലാശാല

വിവിധ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അമൃത വിശ്വവിദ്യാപീഠം അമൃത എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (എഇഇഇ) നടത്തും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും അമൃതപുരി (കൊല്ലം), കോയമ്പത്തൂർ, ബാംഗ്ലൂർ, ചെന്നൈ എന്നുവിടങ്ങളിലെ എഞ്ചിനീയറിംഗ് ക്യാമ്പസുകളിലേക്കുള്ള  പ്രവേശനം നടപ്പിലാക്കുക. 

Career Jul 27, 2020, 10:15 AM IST