An Radhakrishnan
(Search results - 37)KeralaJan 16, 2021, 9:17 AM IST
ബിജെപി സംസ്ഥാന നേതാക്കളെല്ലാം മത്സരിക്കും; കെ എസ് രാധാകൃഷ്ണനെ തള്ളി എ എൻ രാധാകൃഷ്ണൻ
ശോഭാ സുരേന്ദ്രന്റെ പ്രശ്നം പരിഹരിക്കും. ശോഭാ സുരേന്ദ്രൻ സജീവമായിത്തന്നെ മത്സരരംഗത്തുണ്ടായിരിക്കുമെന്നും എ എൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaOct 31, 2020, 6:39 PM IST
ബിജെപിയിൽ ചേർന്ന മകനെ തള്ളി സിപിഎം നേതാവ് എംഎം ലോറൻസ്
സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകൻ്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറൻസ് വ്യക്തമാക്കി.
News hourSep 22, 2020, 9:05 PM IST
'എത്ര ലാഘവത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്'; ആരോപണവുമായി ബിജെപി നേതാവ്
കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് നിയമസഭയില്‍ നടന്നതെന്നും എല്ലാവരും മത്സരിച്ച് അടിച്ചൊതുക്കുന്ന കാഴ്ചയാണ് അന്ന് കണ്ടതെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. ഇരുട്ടിന്റെ മറവില്‍ പല കാര്യങ്ങളും ചെയ്യുന്ന ശീലമായത് കൊണ്ട് അവര്‍ ഇത് ലാഘവത്തോടെ എടുക്കുകയാണ്. കോടതി ഇന്നെടുത്ത നിലപാട് ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപനമാണെന്നും രാധാകൃഷ്ണന് പ്രതികരിച്ചു.
News hourSep 13, 2020, 9:41 PM IST
കണ്ണൂര്‍ രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടപ്പോള്‍ ഇവരെല്ലാം സ്വപ്ന ലോകത്താണ്: എ എന്‍ രാധാകൃഷ്ണന്
കമ്യൂണിസ്റ്റുകാരന് ചേരാത്ത രീതിയിലുള്ള വലിയ കൊള്ളയാണ് കേരളത്തില്‍ നടക്കുന്നതെന്നും അതിലെ പ്രധാന കണ്ണിയാണ് മുഖ്യമന്ത്രിയെന്നും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്. ഇത് ജലീലില്‍ അവസാനിക്കുന്നതല്ല, അവസാനം എത്തിച്ചേരുന്നത് പിണറായി വിജയനിലായിരിക്കുമെന്നും രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
KeralaJul 17, 2020, 12:14 AM IST
ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് വക്കീല്‍ നോട്ടീസയച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
2019 ജൂണ്‍ ആറിന് എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്പീക്കർക്കൊപ്പം സ്വപ്നയുണ്ടായിരുന്നുവെന്നാണ് എ എൻ രാധാകൃ്ഷണന്റെ ആരോപണം. ആ ദിവസങ്ങളിൽ എറണാകുളത്ത് പോയിട്ടില്ലെന്ന രേഖകൾ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചത്.
News hourJul 14, 2020, 9:36 PM IST
സ്പീക്കര്‍ 2019ല്‍ നെടുമ്പാശ്ശരിയില്‍ വെച്ച് സ്വപ്നയെ കണ്ടു: ആരോപണവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്
സപീക്കര്‍ ശ്രീരാമകൃഷ്ണന് നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വെച്ച് സ്വപ്നയെ കണ്ടുവെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. സ്പീക്കര്‍ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
News hourJun 8, 2020, 9:47 PM IST
രാജ്യത്തെ ഏത് മതനേതാക്കളുമായി ചര്‍ച്ച ചെയ്താണ് പ്രധാനമന്ത്രി തീരുമാനിച്ചത്? രാധാകൃഷ്ണനോട് ചോദ്യവുമായി റഹിം
ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനോട് ചോദ്യവുമായി സിപിഎം നേതാവ് എഎ റഹിം. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചത് ഏത് മതനേതാക്കളുമായി ചര്‍ച്ച ചെയ്തിട്ടാണെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചു.
News hourJun 8, 2020, 9:16 PM IST
മത നേതാക്കന്മാരുമായും ട്രസ്റ്റുകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു;വിമര്‍ശനവുമായി എഎന്‍ രാധാകൃഷ്ണന്
ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കിടയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. എല്ലാവരെയും വിശ്വാസത്തിലെടുത്ത്, മത നേതാക്കന്മാരുമായും വിവിധ ട്രസ്റ്റുകളുമായും ചര്‍ച്ച ചെയ്ത് വേണമായിരുന്നു സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
KeralaApr 23, 2020, 2:38 PM IST
സ്പ്രിംക്ളറിൽ ബിജെപിയിൽ തമ്മിലടി, എംടി രമേശിനെ തള്ളി കെ സുരേന്ദ്രൻ
വിഷയത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് എഎൻ രാധാകൃഷ്ണൻ കേന്ദ്രസർക്കാരിന് കത്തയച്ചു
KeralaMar 5, 2020, 4:27 PM IST
കേരള ബിജെപിയ്ക്ക് പുതിയ ഭാരവാഹികള്‍, രാധാകൃഷ്ണനെയും ശോഭയെയും വൈസ് പ്രസിഡന്റുമാരാക്കി
എ എന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, എ പി അബ്ദുള്ളക്കുട്ടി, കെഎസ് രാധാകൃഷ്ണന് തുടങ്ങിയ 10 പേരെ വൈസ് പ്രസിഡന്റുമാരാക്കി കേരള ബിജെപിയുടെ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും.
KeralaFeb 27, 2020, 1:06 PM IST
'സുരേന്ദ്രനെ പ്രസിഡന്റാക്കിയത് ഏകപക്ഷീയമായി', പദവികള്‍ ഏറ്റെടുക്കില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍
സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി രൂക്ഷമാക്കി, കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നേതാക്കള്‍. ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷുമായുള്ള ചര്‍ച്ചയിലും എ എന്‍ രാധാകൃഷ്ണന് നിലപാട് ആവര്‍ത്തിച്ചു.
KeralaFeb 16, 2020, 1:12 PM IST
എംടി രമേശിനും എഎൻ രാധാകൃഷ്ണനും എതിര്‍പ്പ്; കെ സുരേന്ദ്രന് കീഴിൽ തുടരില്ല, ബിജെപിയിൽ അടി
സംഘടനാ അഴിച്ചുപണിയിൽ നിർണ്ണായക പങ്കാണ് സംസ്ഥാന അധ്യക്ഷനുള്ളത്. അഴിച്ചുപണി തുടങ്ങും മുമ്പ് കൃഷ്ണദാസ് പക്ഷത്തെ രണ്ടുനേതാക്കളും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
KeralaNov 13, 2019, 6:31 PM IST
'പാകിസ്ഥാന് വേണ്ടി ജയ് വിളിക്കാനുള്ള സ്വാതന്ത്ര്യമാണോ വേണ്ടത്?': ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിനെതിരെ എ എന്‍ രാധാകൃഷ്ണന്
ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്, വസ്ത്രധാരണ സ്വാതന്ത്ര്യം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്.
KeralaMar 8, 2019, 5:03 PM IST
പ്രളയമുണ്ടായത് സ്കൂളിൽ പോകാത്ത മണ്ടന്മാരെ മന്ത്രിയാക്കിയതിനാൽ ; എ എൻ രാധാകൃഷ്ണൻ
സ്കൂളിന്റെ പടി കാണാത്ത എം എം മണി, ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തിൽ മുക്കിയെന്ന് എ എൻ രാധാകൃഷ്ണൻ
KeralaJan 20, 2019, 10:55 AM IST
ശബരിമല സമരം സമ്പൂർണ്ണ വിജയം, ഇങ്ങനെയൊരു സമരം മുൻപുണ്ടായിട്ടില്ല: എ എൻ രാധാകൃഷ്ണൻ
മുഖ്യമന്ത്രി പിണറായി വിജയൻ വിഘടനവാദികളുമായി ചേർന്ന് ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. സർക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകൾക്കെതിരെ ഭക്തർക്കൊപ്പം ചേർന്ന് സമരം തുടരുമെന്നും എ എൻ രാധാകൃഷ്ണൻ