Anandakalyanam  

(Search results - 3)
  • M G Sreekumar Anthikkallu song from Anandakalyanam

    Movie NewsAug 27, 2021, 9:27 PM IST

    അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാര്‍, ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികള്‍

    മലയാളത്തില്‍  അന്തിക്കള്ള് പാട്ടുമായി പാട്ടുമായി എം ജി ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള  'ആനന്ദക്കല്ല്യാണം' എന്ന പുതിയ ചിത്രത്തിലൂടെയാണ് സംഗീതാസ്വാദകരെ ഹരം കൊള്ളിച്ചുകൊണ്ട് എം ജി ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്‍ണയും ചേര്‍ന്ന് പാടിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നടന്മാരായ ബിജുമേനോനും സിബി തോമസും തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്‍തത്. ഈ ഗാനം പ്രേംദാസ് ഇരുവള്ളൂരാണ് രചിച്ചിരിക്കുന്നത്.

  • Anandakalyanam film teaser out

    Movie NewsJun 24, 2021, 8:30 AM IST

    ആക്ഷനും പ്രണയുമായി ആനന്ദ കല്യാണം, ടീസര്‍

    പി സി സുധീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദ കല്യാണം. സിനിമയുടെ ടീസര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. അഷ്‍കര്‍ സൗദാനും  അര്‍ച്ചനയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

  • En Swasa Katre Song Anandakalyanam

    MusicSep 6, 2020, 4:57 PM IST

    'എൻ ശ്വാസക്കാറ്റേ' , ആനന്ദക്കല്യാണത്തിലെ രണ്ടാമത്തെ ഗാനവും ശ്രദ്ധ നേടുന്നു

    ആനന്ദക്കല്യാണം എന്ന സിനമയിലെ രണ്ടാമത്തെ ഗാനവും ആരാധകരുടെ ശ്രദ്ധ നേടുന്നു. നജീം അര്‍ഷാദ്, പാര്‍വതി എന്നിവര്‍ ചേര്‍ന്നാണ് എൻ ശ്വാസക്കാറ്റേ എന്ന ഗാനം പാടിയിരിക്കുന്നത്.