Anarul Islam  

(Search results - 2)
  • anarul islam beind the murderer says ameerul islam in courtanarul islam beind the murderer says ameerul islam in court

    Sep 20, 2016, 7:01 AM IST

    ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍ ഇസ്ലാം കോടതിയില്‍

    ജിഷയെ കൊന്നത് താനല്ല അനാറുല്‍ ഇസ്ലാമാണെന്ന് പ്രതി അമീറുല്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അമീറുല്‍ ഇസ്ലാം, കൊലപാതകം നടത്തിയത് അനാറാണെന്ന്  കോടതിയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.

  • kerala police team returns from assamkerala police team returns from assam

    Jul 3, 2016, 9:26 AM IST

    അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്തിനെ കണ്ടെത്താനായില്ല; പൊലീസ് സംഘം മടങ്ങി

    ജിഷ കൊലക്കേസില്‍ അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമിനെ പിടികൂടാന്‍ കഴിയാതെ കേരള പൊലീസ് സംഘം ആസാമില്‍ നിന്ന് മടങ്ങി. ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്ന് അനാറിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. ഇതിനിടെ മൃഗത്തെ പീഡിപ്പിച്ച കേസില്‍ അമീറിനെ പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ നാളെ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.