Anas
(Search results - 117)Movie NewsJan 11, 2021, 10:05 PM IST
അനശ്വര രാജൻ നായികയായി എത്തുന്ന 'വാങ്ക്'; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന് വി.കെ. പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക.
Movie NewsDec 19, 2020, 11:37 AM IST
'അദ്ദേഹത്തെ പോലൊരാൾക്ക് വേണ്ടിയാണ് വർഷങ്ങളായി പ്രാർത്ഥിച്ചത്'; ഭർത്താവിനെ കുറിച്ച് സനാ ഖാൻ പറയുന്നു
ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുക്കുന്നു എന്ന സനാ ഖാന്റെ പ്രഖ്യാപനവും പിന്നാലെയുള്ള വിവാഹ വാർത്തയും ബോളിവുഡിൽ ഏറെ ചർച്ചകർക്ക് വഴിവച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സന തന്റെ പഴയകാല ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് പിൻവലിച്ചിരുന്നു. പ്രാർത്ഥനകളുടേയും ഭർത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സനയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോഴുള്ളത്. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ വന്നെങ്കിലും അവയോടൊന്നും സന പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് താരം.
Movie NewsDec 9, 2020, 11:53 PM IST
സില്‍ക് സ്മിതയുടെ ബയോപിക്കില്‍ നായികയാകാൻ അനസൂയ ഭരദ്വാജ് ?
രാജ്യത്ത് ഒരുകാലത്ത് ഒട്ടേറെ ആരാധകരുണ്ടായിരുന്ന നടിയായിരുന്നു സില്‍ക് സ്മിത. സ്മിതയുടെ ജീവിത കഥ പറയുന്ന ഒരു തമിഴ് സിനിമ വരുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ് നായികയായെത്തുമെന്നാണ് റിപ്പോര്‍ട്ട്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ.
Movie NewsNov 21, 2020, 8:33 PM IST
സന ഖാന് വിവാഹിതയായി, വരന് ഗുജറാത്ത് സ്വദേശി
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ഇന്നലെ വൈകുന്നേരമാണ് നടന്നത്.
Web SpecialsNov 15, 2020, 1:49 PM IST
ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രേഡ് യൂണിയൻ നേതാവ് ഇവരാണോ? ആരാണ് അനസൂയ സാരാഭായ്?
നാട്ടിലേക്ക് മടങ്ങിയയുടനെ ഇന്ത്യയിലെ തൊഴിലാളികളുടെ ദുരവസ്ഥയാണ് അവളെ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ പ്രേരിപ്പിച്ചത്.
spiceNov 10, 2020, 4:35 PM IST
'തലയുയർത്തി, ചിറകുകൾ വിടർത്തി പറക്കാം'; ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. അടുത്തിടെ മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.
pravasamNov 5, 2020, 11:40 PM IST
കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 270 കിലോ ലഹരി പദാര്‍ത്ഥം പിടിച്ചെടുത്തു
കുവൈത്തില്‍ 270 കിലോ ഷാബു മയക്കുമരുന്ന് പിടികൂടി.
Movie NewsNov 5, 2020, 3:27 PM IST
'തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ ഇത് ഓര്‍ക്കണം', മുന്നറിയിപ്പുമായി അനശ്വര രാജൻ
മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് നടി അനശ്വര രാജൻ. സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് അനശ്വര രാജൻ രംഗത്ത് എത്തിയത്. നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ. പഠിക്കണം, ബഹുമാനിക്കാൻ. അസഭ്യവർഷങ്ങള്‍ വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ എന്ന്. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം എന്നും ഡബ്യുസിസിയുടെ ക്യാംപയിനില്‍ ഭാഗമായി അനശ്വര രാജൻ പറയുന്നു.
KeralaNov 5, 2020, 11:13 AM IST
ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്ക്; വാഹനം തടഞ്ഞ് പൊലീസ്
നാടകീയ രംഗങ്ങളാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്ന് രാവിലെ മുതല്‍ നടന്നത്. വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പൊലീസ് തടഞ്ഞു.
KeralaNov 5, 2020, 10:08 AM IST
'ബിനീഷിൻ്റെ കുടുംബാംഗങ്ങളെ വീട്ടിനുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നു'; ഇഡിക്കെതിരെ ബന്ധുക്കളുടെ പരാതി
ബന്ധുക്കളെ കാണാനോ സംസാരിക്കാനോ ഇഡി ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പൊലീസിന് പുറമെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നൽകിയിട്ടുണ്ട്.
KeralaNov 5, 2020, 9:10 AM IST
ബിനീഷിന്റെ വീട്ടില്‍ നാടകീയ രംഗങ്ങള്‍; ഗേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍,ഉദ്യോഗസ്ഥരുമായി തര്‍ക്കം
ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതിന് നിന്ന് തടഞ്ഞു. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം.
KeralaNov 5, 2020, 7:28 AM IST
മഹസറില്‍ ഒപ്പിടാൻ തയ്യാറാകാതെ ബിനീഷിന്റെ ഭാര്യ; ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു
പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസർ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്.
KeralaNov 4, 2020, 10:15 PM IST
'കത്തിച്ച നിലയില്‍ ചാക്കില്‍ രേഖകള്‍'; ബിനീഷിന്റെ സുഹൃത്ത് അനസിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി
ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്റ് വിഭാഗവും ബിനീഷിന്റെ കുടുംബവും തമ്മിൽ തർക്കം തുടരുകയാണ്. മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എടിഎം കാർഡിനെ ചൊല്ലിയാണ് തർക്കം തുടരുന്നത്.
KeralaNov 4, 2020, 11:31 AM IST
തലശ്ശേരിയിലും ഇഡി റെയ്ഡ്; ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനസിന്റെ വീട്ടിൽ അന്വേഷണ സംഘം
മുഹമ്മദ് അനസ്, കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലാണ് ഇപ്പോൾ ഇഡി പരിശോധന നടക്കുന്നത്.
Movie NewsOct 30, 2020, 10:33 AM IST
'അനുവാദം ചോദിച്ച് മാത്രം വീട്ടിലേക്ക് വരിക'; അഭ്യര്‍ത്ഥനയുമായി അനശ്വര രാജന്
തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ. കൊവിഡിന്റെ സാഹചര്യത്തിൽ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാർ ആകേണ്ടതുണ്ടെന്നും അനശ്വര ഓർമിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.