Anas Khan  

(Search results - 4)
  • forensic movie box office collection

    Box Office29, Feb 2020, 5:55 PM

    ആദ്യ ദിനം തന്നെ മികച്ച കളക്ഷനുമായി ഫോറന്‍സിക്, കണക്കുകൾ പുറത്ത് വിട്ട് സംവിധായകൻ

    ടൊവിനോ തോമസ് ചിത്രങ്ങളില്‍ റിലീസ് ദിനത്തില്‍ തന്നെ മികച്ച കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഫോറന്‍സിക്. ആദ്യ ദിവസം ചിത്രം കളക്ഷനായി നേടിയത് 2 കോടി 14 ലക്ഷം രൂപയാണ്. 

  • forensic review

    Review28, Feb 2020, 4:20 PM

    ആരാണ് ആ കൊലപാതകി? 'ഫോറന്‍സിക്' റിവ്യൂ

    ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് 'ഫോറന്‍സിക്' പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ പതിനാല് മിനിറ്റുളള ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള കഥ പറച്ചിലിലൂടെയാണ് മുന്നോട്ട് പോവുന്നത്. ത്രില്ലര്‍ ഗണത്തില്‍ വരുന്ന ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നോ അത്തരത്തിലുള്ള എല്ലാ ചേരുവകളും കൂട്ടിയിണക്കിയ സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം.

  • tomorrow releasing movies

    News27, Feb 2020, 10:48 AM

    ത്രില്ലടിപ്പിക്കാൻ ടൊവിനോയും പ്രണയം പറഞ്ഞ് ദീപക് പറമ്പോലും; ഇരുവരുടെയും ചിത്രങ്ങൾ നാളെ പ്രദർശനത്തിനെത്തും

    രണ്ടായിരത്തിഇരുപതിലെ ആദ്യ ടൊവിനോ ചിത്രമായാണ് 'ഫോറൻസിക്' തിയേറ്ററിലെത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിലാണ് ഒരുങ്ങിയിരിക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

  • forensic malayalam movie teaser

    Trailer21, Jan 2020, 3:54 PM

    ത്രില്ലടിപ്പിക്കാൻ 'ഫോറൻസിക്'; ടൊവിനോ ചിത്രത്തിന്റെ ടീസർ കാണാം

    ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ഫോറൻസിക്' . അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്തയാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.