Anaswara Rajan

(Search results - 24)
• undefined

Movie NewsJan 11, 2021, 10:05 PM IST

അനശ്വര രാജൻ നായികയായി എത്തുന്ന 'വാങ്ക്'; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക.

• undefined

spiceNov 10, 2020, 4:35 PM IST

'തലയുയർത്തി, ചിറകുകൾ വിടർത്തി പറക്കാം'; ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

ണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. അടുത്തിടെ മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.

Anaswara Rajan

Movie NewsNov 5, 2020, 3:27 PM IST

'തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ ഇത് ഓര്‍ക്കണം', മുന്നറിയിപ്പുമായി അനശ്വര രാജൻ

മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് നടി അനശ്വര രാജൻ. സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് അനശ്വര രാജൻ രംഗത്ത് എത്തിയത്. നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ.  പഠിക്കണം, ബഹുമാനിക്കാൻ. അസഭ്യവർഷങ്ങള്‍ വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ എന്ന്. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം എന്നും ഡബ്യുസിസിയുടെ ക്യാംപയിനില്‍ ഭാഗമായി അനശ്വര രാജൻ പറയുന്നു.

anaswara rajan

Movie NewsOct 30, 2020, 10:33 AM IST

'അനുവാദം ചോദിച്ച് മാത്രം വീട്ടിലേക്ക് വരിക'; അഭ്യര്‍ത്ഥനയുമായി അനശ്വര രാജന്‍

ന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ. കൊവിഡിന്റെ സാഹചര്യത്തിൽ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാർ ആകേണ്ടതുണ്ടെന്നും അനശ്വര ഓർമിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.

sadhika actress

Video Icon

ExplainerSep 18, 2020, 7:21 PM IST

'പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം'; അശ്ലീല സന്ദേശമയച്ചയാള്‍ക്ക് സാധികയുടെ മറുപടി

സമൂഹമാധ്യമത്തില്‍ അശ്ലീലഫോട്ടോ മെസേജയച്ച യുവാവിനെതിരെ നടി സാധിക വേണുഗോപാല്‍ രംഗത്ത്. ശരീരഭാഗങ്ങളുടെ നഗ്‌നചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം. ഇതുപോലുള്ള ജന്മങ്ങള്‍ ആണുങ്ങള്‍ക്ക് ശാപമാണെന്ന് സാധിക പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് സാധിക കുറിപ്പ് പ്രസിദ്ധീകരിച്ചത്.

anaswara rajan

Video Icon

ExplainerSep 17, 2020, 5:27 PM IST

മൈന്‍ഡ് ചെയ്യേണ്ടെന്നാണ് ആദ്യം കരുതിയത്: വിവാദങ്ങള്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍

ഇന്‍സ്റ്റഗ്രാമില്‍ അനശ്വര രാജന്‍ പങ്കുവച്ച ചിത്രം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരില്‍ സദാചാര ഭീഷണികള്‍ നേരിടേണ്ടി വന്ന അനശ്വര രാജന് പിന്തുണമായി മറ്റ് വനിതാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍  പ്രതികരണവുമായി അനശ്വര രംഗത്ത്.

Ameya mathew

spiceSep 16, 2020, 4:24 PM IST

'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാനുള്ളതാണ്'; കുറിപ്പും ചിത്രവുമായി അമേയ

അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് അമേയ. കഴിഞ്ഞദിവസം അനശ്വര രാജന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനായിരുന്നു സദാചാര സൈബര്‍ അക്രമണം നേരിടേണ്ടി വന്നത്.

anaswara support leg day

Movie NewsSep 16, 2020, 3:58 PM IST

'മൊഞ്ചില്ലാത്ത കാലും, സദാചാര പെങ്ങന്മാരും'; അനശ്വരയ്ക്ക് പിന്തുണയുമായി നടന്മാരും

അനശ്വര രാജന് ഐക്യദാര്‍ഢ്യവുമായി മലയാള സിനിമാ നടിമാര്‍ക്ക് പിന്നാലെ നടന്മാരും. വിമര്‍ശനവുമായി വരുന്നവരുടെ ഇരട്ടത്താപ്പ് മനസിലാക്കിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വിവിധ നടന്മാരുടേത്

ameya mathew anaswara rajan

Movie NewsSep 16, 2020, 2:20 PM IST

'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്'; അനശ്വരയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍

ഷോര്‍ട്ട് ട്രൗസര്‍ അണിഞ്ഞ ഒരു ചിത്രം പങ്കുവച്ചതിന് യുവനടി അനശ്വര രാജന് നേരെ സൈബര്‍ അധിക്ഷേപം നടന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ സൈബര്‍ ബുള്ളിയിംഗില്‍ പതറാതെ അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള രണ്ട് ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടായിരുന്നു അനശ്വരയുടെ പ്രതികരണം. "ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിഷമിക്കാതെ. മറിച്ച് ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വിഷമിക്കുന്നു എന്നതിനെക്കുറിച്ച് വിഷമിക്കൂ" എന്നും ആ ചിത്രങ്ങള്‍ക്കൊപ്പം അനശ്വര കുറിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഒട്ടേറെ നടിമാര്‍ ഷോര്‍ട്‍സ് ധരിച്ചു നില്‍ക്കുന്ന സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. റിമ കല്ലിങ്കിലും കനി കുസൃതിയും അഹാനയുമൊക്കെയാണ് ആദ്യം എത്തിയതെങ്കില്‍ അമേയ മാത്യു, രജിഷ വിജയന്‍, നസ്രിയ തുടങ്ങിയ പലരും പിന്നാലെയെത്തി.

Abhaya Hiranmayi anaswara rajan

Movie NewsSep 16, 2020, 10:29 AM IST

'എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ'; അനശ്വരയ്‌ക്കൊപ്പമെന്ന് അഭയ ഹിരണ്‍മയിയും

'എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭയ ഹിരണ്‍മയി കുറിച്ചത്.

Actors share legs pic

Movie NewsSep 15, 2020, 3:05 PM IST

'അത്ഭുതം അത്ഭുതം സ്ത്രീകള്‍ക്ക് കാലുണ്ടത്രേ'; അനശ്വരയെ പിന്തുണച്ച് കാലുകളുടെ ചിത്രവുമായി നടിമാര്‍

വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ നടി അനശ്വരയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ നടിയെ പിന്തുണച്ച് മലയാളി നടിമാര്‍. റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍, കനി കുസൃതി തുടങ്ങിയവരാണ് ഐക്യദാര്‍ഢ്യവുമായെത്തിയത്.

അൽപ്പം മോഡേൺ ആയ വേഷം ധരിച്ച് നിൽക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന നടിമാരെ തെറി വിളിക്കുകയും ഉപദേശിക്കുകയും സൈബർ ബുള്ളിയിങ് നടത്തുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നമുക്ക് സുപരിചിതയായ താരം അനശ്വര രാജനും ഇപ്പോൾ ഇത്തരമൊരു സൈബർ ആക്രമണം നേരിട്ടിരിക്കുകയാണ്.

Video Icon

ExplainerSep 14, 2020, 1:30 PM IST

ഷോർട്സ് ഇട്ടതിന് വിമർശനം; കുറിക്ക് കൊള്ളുന്ന മറുപടി നൽകി അനശ്വര

അൽപ്പം മോഡേൺ ആയ വേഷം ധരിച്ച് നിൽക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന നടിമാരെ തെറി വിളിക്കുകയും ഉപദേശിക്കുകയും സൈബർ ബുള്ളിയിങ് നടത്തുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നമുക്ക് സുപരിചിതയായ താരം അനശ്വര രാജനും ഇപ്പോൾ ഇത്തരമൊരു സൈബർ ആക്രമണം നേരിട്ടിരിക്കുകയാണ്.

Anaswara Rajan

Movie NewsSep 14, 2020, 11:09 AM IST

'എന്നെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട', വിമര്‍ശകര്‍ക്ക് മറുപടിയുമായി വീണ്ടും ഫോട്ടോ ഷെയര്‍ ചെയ്‍ത് അനശ്വര രാജൻ

യുവ നടി അനശ്വര രാജൻ അടുത്തിടെ ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് എതിരെ ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് മറുപടിയെന്നോണമുള്ള ക്യാപ്ഷനുമായി മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അനശ്വര രാജൻ.

Anaswara Rajan

Movie NewsSep 12, 2020, 4:50 PM IST

അനശ്വര രാജന്റെ ഫോട്ടോയ്‍ക്ക് അശ്ലീല കമന്റ്, നടിയെ പിന്തുണച്ച് ആരാധകര്‍

നടി അനശ്വര രാജന്റെ പുതിയ ഫോട്ടോയ്‍ക്ക് നേരെ ഓണ്‍ലൈനില്‍ ആക്രമണം.  മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തതിന് ഒരു കൂട്ടര്‍ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ പിന്തുണയുമായി എത്തിയിട്ടുമുണ്ട്.

anaswara rajan

Movie NewsSep 8, 2020, 5:24 PM IST

പതിനെട്ടാം പിറന്നാള്‍; സന്തോഷം പങ്കുവച്ച് അനശ്വര രാജന്‍

'ഉദാഹരണം സുജാത'യില്‍ മഞ്ജു വാര്യര്‍ കഥാപാത്രത്തിന്‍റെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനശ്വരയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ്.