Asianet News MalayalamAsianet News Malayalam
4 results for "

Anchor Pearle

"
pearle maaney share her newborn baby photopearle maaney share her newborn baby photo

'ഞങ്ങൾ രണ്ടുപേരും സുഖമായിരിക്കുന്നു'; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് പേളി

ദ്യകൺമണിയെ സ്വീകരിച്ച സന്തോഷത്തിലാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും. തങ്ങൾക്ക് കുഞ്ഞ് ജനിച്ച കാര്യം ശ്രീനിഷായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ​ഗർഭിണിയായിരുന്ന സമത്തുള്ള ഓരോ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ കുഞ്ഞ് രാജകുമാരിക്കൊപ്പുള്ള ആ​ദ്യ ചിത്രം പങ്കുവയ്ക്കുകയാണ് പേളി. 

spice Mar 21, 2021, 10:33 AM IST

pearle maaney share beautiful photospearle maaney share beautiful photos

'ഈ ലോകം മനോഹരമായൊരു സ്ഥലമാണ് കുഞ്ഞേ'; ചിത്രങ്ങൾ പങ്കുവച്ച് പേളി

അമ്മയാകാനുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ പേളി മാണി. ഗര്‍ഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. താരത്തിന്റെ മെറ്റേണിറ്റി ഫാഷനും വളരെ ശ്രദ്ധേയമാണ്. താരങ്ങൾ അടക്കം നിരവധി പേർ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ പേളിയുടെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.

spice Nov 13, 2020, 5:50 PM IST

malayalam anchor pearle maany shared a photo with childrens and shared a inspirational note on instagrammalayalam anchor pearle maany shared a photo with childrens and shared a inspirational note on instagram

'നിങ്ങളുടെ വെറുമൊരു വാക്ക് അവരുടെ ഹൃദയത്തില്‍ തൊട്ടേക്കാം'; ചിത്രവും കുറിപ്പുമായി പേളി

പേളി ചിത്രത്തിന് നല്‍കിയിരിക്കുന്ന കുറിപ്പ് ആരാധകര്‍ എല്ലാംതന്നെ ഏറ്റെടുത്തുകഴിഞ്ഞു. പ്രചോദനവും മനോഹരമായതുമായ വാക്കുകളാണ് പേളി പറഞ്ഞതെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.

spice Sep 20, 2020, 8:28 AM IST

malayalam anchor pearle maany thanksgiving to all wellwishers and fans in socialmediamalayalam anchor pearle maany thanksgiving to all wellwishers and fans in socialmedia

'പേളി കട്ടോണ്ടുപോയ ജിമിക്കി കമ്മല്‍'; പേളിയുടെ വൈറല്‍ പോസ്റ്റിന് ശ്രീനിഷിന്‍റെ പ്രതികരണം

കഴിഞ്ഞ ദിവസമാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം പേളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ ശ്രീനിഷും തന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു.

spice Aug 26, 2020, 10:16 PM IST