Anchor Rimi  

(Search results - 3)
  • <p>Rimi tomy</p>

    spiceMar 12, 2021, 9:42 AM IST

    യോഗ ഒരു പ്രകടനം മാത്രമല്ല മനോഹരമായൊരു ജീവിത രഹസ്യം കൂടിയാണ് : റിമി

    തൊരു കാര്യവും എളുപ്പം മനസിലാക്കാനും ചെയ്യാനും അത് വിജയത്തിലെത്തിക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ച താരമാണ് റിമി ടോമി. പാട്ടുകാരിയെന്ന നിലയില്‍ മലയാളികളിലേക്ക് നടന്നുവന്ന റിമി, അവതാരകയായും അഭിനേതാവായും വ്‌ളോഗറായെത്തിയും എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്തി മലയാളികളെ അതിശയിപ്പിച്ചിട്ടുണ്ട്. ആരാധകരെ അത്ഭുതപ്പെടുത്തിയ മേക്കോവറായിരുന്നു റിമി അടുത്ത കാലത്ത് നടത്തിയത്. ഫിറ്റ്‌നസിനായി തുടങ്ങിയ വ്യായാമത്തിലൂടെ ഒടുവില്‍ ഭാരം കുറച്ച് മറ്റൊരു റിമിയായി താരമെത്തി. ഇതിന്റെ രഹസ്യം വര്‍ക്കൗട്ട് മാത്രമാണെന്നും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം യോഗയുമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് റിമിയിപ്പോള്‍.

  • <p>Rimi tomy</p>

    spiceOct 30, 2020, 7:13 PM IST

    'ഇത് സന്തോഷവും ആത്മവിശ്വാസവും നൽകുന്നതാണ്', അനുഭവത്തിൽ ഉപദേശവുമായി റിമി

    വ്യായാമം എത്രത്തോളം പ്രധാനമാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് റിമി. സൗന്ദര്യം എന്നതിലൊക്കെ ഉപരി പലതും നൽകാൻ വ്യായാമത്തിന് സാധിക്കുമെന്നാണ് ഇൻസ്റ്റഗ്രാമില്‍ റിമി കുറിക്കുന്നത്.

  • <p>Rimi tomy dance</p>

    spiceApr 26, 2020, 7:53 AM IST

    'ലോക്ക് ഡൗണ്‍ ഡാന്‍സ്'; കിടുക്കാച്ചി ഡാന്‍സുമായി റിമി ടോമി

    കിടിലന്‍ ഡാന്‍സുകളുമായുള്ള സെക്കന്‍റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.