Asianet News MalayalamAsianet News Malayalam
46 results for "

Andaman

"
Santosh Trophy Kerala won over Andaman by nine goalsSantosh Trophy Kerala won over Andaman by nine goals

Santosh Trophy : വീണ്ടും ഗോള്‍മഴ പെയ്യിച്ച് കേരളം; ആന്‍ഡമാന്‍റെ വലയില്‍ ഒമ്പത് ഗോളുകള്‍

ആദ്യ പകുതിയില്‍ കേരളം മൂന്ന് ഗോളിന് മുന്നിലായിരുന്നു. 39-ാം മിനിറ്റില്‍ നിജോ ഗില്‍ബെര്‍ട്ടിലൂടെ കേരളം മുന്നിലെത്തി. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് തുടര്‍ച്ചയായി രണ്ട് ഗോള്‍ നേടി കേരളം ലീഡ് മൂന്നാക്കി.

Cricket Dec 3, 2021, 2:30 PM IST

earthquake in Andaman and Nicobar Islandsearthquake in Andaman and Nicobar Islands

ആൻഡമാൻ നിക്കോബാർദ്വീപിൽ വീണ്ടും ഭൂചലനം

ആൻഡമാൻ ദ്വീപിലെ ദിഗ്ലിപൂർ ഭാഗത്ത് ഒക്ടോബർ 27ന് റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

India Nov 8, 2021, 9:52 AM IST

kangana ranaut visits savarkar cell in cellular jailkangana ranaut visits savarkar cell in cellular jail

ചിത്രീകരണത്തിന് ആന്‍ഡമാനില്‍; സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറുടെ സെല്ലിലെത്തി കങ്കണ റണൗത്ത്

'ധാക്കഡി'നു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണ് തേജസ്

Movie News Oct 26, 2021, 10:40 PM IST

UN calls for rescue of Rohingya stranded at seaUN calls for rescue of Rohingya stranded at sea

കടലില്‍ കുടുങ്ങിയ രോഹിംഗ്യകളുടെ ജീവന്‍ രക്ഷിക്കണമെന്ന് യുഎന്‍

മ്യാൻമറിൽ നിന്നും പലായനം ചെയ്ത 90 -ളം പേരടങ്ങുന്ന രോ​ഹിം​ഗ്യന്‍ വംശജര്‍ മരണത്തിന്‍റെ വക്കിലാണെന്നും അവരെ എത്രയും പെട്ടെന്ന് രക്ഷിച്ച് വലിയൊരു ദുരന്തം ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സഭ, ലോക രാജ്യങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണനിയന്ത്രണ മേറ്റെടുത്തതോടെ മ്യാന്മാറില്‍ നിന്നും കടല്‍ മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രോഹിംഗ്യകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ അകപെട്ട ഇവരെ രക്ഷപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് അടുത്തെവിടെയോ ആണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കരുതുന്നത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഹിം​ഗ്യകളുടെ ഈ സംഘം യാത്ര തിരിച്ചത്. എന്നാല്‍ ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ സഞ്ചരിച്ച ബോട്ടിന്‍റെ എഞ്ചിന്‍ കേടാവുകയും അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തെവിടെയോ ബോട്ട് ദിശ തെറ്റി സഞ്ചരിക്കുകയാണെന്നാണ് യുഎന്‍ അറിയിപ്പില്‍ പറയുന്നത്. ബോട്ടിൽ ഭക്ഷണവും വെള്ളവും തീർന്നുപോയതിനെ തുടർന്ന് സംഘത്തിൽ നിരവധിപ്പേർ രോഗികളായെന്നും, എട്ടോളം പേർ മരിച്ചു കഴിഞ്ഞുവെന്നും അറക്കാന്‍ പ്രോജക്റ്റ് മേധാവി  ക്രിസ് ലെവാ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

International Feb 24, 2021, 12:05 PM IST

Civil Service Examination Which strait separates the Andaman and Nicobar Islands amrita iasCivil Service Examination Which strait separates the Andaman and Nicobar Islands amrita ias

സിവില്‍ സര്‍വ്വീസ് പരീക്ഷ; അന്തമാന്‍ - നിക്കോബാര്‍ ദ്വീപുകളെ വേര്‍തിരിക്കുന്ന കടലിടുക്ക് ഏത് ?

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ മൂന്നാം ഭാഗം.

Career Jan 16, 2021, 12:05 PM IST

resort made from plastic bottlesresort made from plastic bottles

ഈ ആഡംബര ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത് അഞ്ച് ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട്!

5,00,000 പ്ലാസ്റ്റിക് കുപ്പികൾ കൂടാതെ 500 കിലോഗ്രാം റബ്ബർ മാലിന്യങ്ങളും നിർമ്മാണത്തിനായി ശേഖരിച്ചു. ആഡംബര മുറികളുടെ നിർമ്മാണത്തിനായി കുപ്പികൾ ഉപയോഗിച്ചിരുന്നു, റിസോർട്ടിലെ ഫുട്പാത്തുകൾ നിർമ്മിക്കാൻ റബ്ബർ ഉപയോഗിച്ചു -പുരോഹിത് പറയുന്നു. 

Web Specials Jan 1, 2021, 4:05 PM IST

wife transferred to punjab, husband to andaman, SC refuses to interfere in military postingswife transferred to punjab, husband to andaman, SC refuses to interfere in military postings

'ഭാര്യക്ക് പഞ്ചാബിൽ പോസ്റ്റിങ്, ഭർത്താവിന് ആൻഡമാനിലും'; പട്ടാള പോസ്റ്റിങ്ങുകളിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ലഡാക്ക്, നോർത്ത് ഈസ്റ്റ്, ആൻഡമാൻ തുടങ്ങിയവ ദുഷ്കരമായ ലൊക്കേഷനുകൾ ആണെങ്കിലും, അവിടങ്ങളിലും ആരെങ്കിലുമൊക്കെ ഡ്യൂട്ടി ചെയ്തേ പറ്റൂ എന്നും കോടതി നിരീക്ഷിച്ചു. 

India Nov 17, 2020, 11:32 AM IST

eight beaches of India that have been gifted the Blue Flag tageight beaches of India that have been gifted the Blue Flag tag

'ബ്ലൂ ഫ്ലാഗ്' സമ്മാനിക്കപ്പെട്ട ഇന്ത്യയിലെ എട്ട് തീരങ്ങളെ അറിയാം


ആദ്യമായി എട്ട് ഇന്ത്യൻ കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചു. ഡെൻമാർക്കിലെ ഫൌണ്ടേഷൻ ഫോർ എൻവയോൺമെന്‍റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. പാരിസ്ഥിതിക വിദ്യാഭ്യാസം, വിവരങ്ങൾ, കുളിക്കുന്ന ജലത്തിന്‍റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെന്‍റ്, തീര സംരക്ഷണം, തീരത്തെ സുരക്ഷ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന നാല് പ്രധാന തലങ്ങളിൽ 33 കർശന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സർട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഉയർന്ന പാരിസ്ഥിതിക, ഗുണനിലവാര നിലവാരത്തെ അടിസ്ഥാനമാക്കി ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളായി കണക്കാക്കുന്നു. ഗുജറാത്തിലെ ശിവരാജ്പൂർ, ഡിയുവിലെ ഘോഗ്ല, കസാർകോഡ്, കർണാടകയിലെ പദുബിദ്രി, കേരളത്തിലെ കാപ്പാട്, ആന്ധ്രാപ്രദേശിലെ റുഷികോണ്ട, ഒഡീഷയിലെ ഗോൾഡൻ, ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലെ രാധനഗർ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ബീച്ചുകൾ. സംരക്ഷണത്തിനും സുസ്ഥിര വികസന ശ്രമങ്ങൾക്കുമുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ ആഗോള അംഗീകാരമാണ് അവാര്‍ഡെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാദവേക്കര്‍ പറഞ്ഞു. പരിജയപ്പെടാം ഇന്ത്യയിലെ ആ നീല തീരങ്ങളെ...

travel Oct 14, 2020, 10:44 AM IST

airtel ultra fast internet andaman nicobar islandsairtel ultra fast internet andaman nicobar islands

ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ അൾട്രാ ഫാസ്റ്റ് 4 ജി നെറ്റ്‌വർക്കുമായി 'എയർടെൽ'

ആളുകളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഇന്റർനെറ്റ് വഹിച്ച പങ്ക് വലുതാണ്. വിനോദം , വിദ്യാഭ്യാസം, ബാങ്കിംഗ്‌, ജോലി തുടങ്ങിയ മേഖലകളെ ഇന്റർനെറ്റ് കൂടുതൽ എളുപ്പമാക്കുന്നു. ആശയവിനിമയത്തിന്റെ കാര്യത്തിൽ ഇന്റർനെറ്റ് നിർണായകമാണ്. എയർടെൽ ആദ്യമായി 2014 ൽ  4 ജി  പുറത്തിറക്കിയത് മുതൽ ഇന്റർനെറ്റ് രംഗത്ത് വൻ മുന്നേറ്റമാണ് ഉണ്ടായത്.
 

What's New Aug 24, 2020, 10:15 AM IST

Prime Minister Narendra Modi inaugurates submarine Optical Fibre Cable ofc connecting Chennai and Port BlairPrime Minister Narendra Modi inaugurates submarine Optical Fibre Cable ofc connecting Chennai and Port Blair

ആൻഡമാനിൽ ഇനി കൂടുതൽ വേഗമേറിയ ഇൻ്റർനെറ്റ് കണക്ടിവിറ്റി; പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മുമ്പത്തേതിനേക്കാൾ പത്ത് മടങ്ങ് വേഗതയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ബിഎസ്എൻഎല്‍ അറിയിക്കുന്നത്. 

Kerala Aug 10, 2020, 11:50 AM IST

more troops will be assigned in andamanmore troops will be assigned in andaman

ആന്‍ഡമാനില്‍ സൈനിക വിന്യാസം കൂട്ടാന്‍ ഇന്ത്യ

അതിർത്തിയിലെ സാഹചര്യം  സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. 

India Jul 4, 2020, 9:56 AM IST

low pressure area over south andaman sealow pressure area over south andaman sea

ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

മെയ് 5 വരെ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ ന്യൂനമർദം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

India May 1, 2020, 6:25 PM IST

Low pressure area forming over Andaman oceanLow pressure area forming over Andaman ocean

അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍  ന്യൂനമര്‍ദ്ദത്തിന് സാദ്ധ്യത

ഇന്ന് വൈകിട്ട് 7 മണി വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍  40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും അതിനോടനുബന്ധിച്ചു ഇടിമിന്നലും  ഉണ്ടാകാന്‍ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

India Apr 30, 2020, 5:29 PM IST

Low pressure likely to trigger rain in southern Andaman seaLow pressure likely to trigger rain in southern Andaman sea

ഏപ്രില്‍ മുപ്പതോടെ ന്യുനമര്‍ദ്ദസാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്കന്‍ ആന്‍ഡമാന്‍ കടലിനും പ്രാന്തപ്രദേശങ്ങളിലുമായി ഏപ്രില്‍ 30 ഓട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് തന്നിട്ടുണ്ട്.

India Apr 28, 2020, 6:16 PM IST

all covid 19 patients in andaman recovered with help of pool testingall covid 19 patients in andaman recovered with help of pool testing

കൊവിഡ് 19: ആൻഡമാനിൽ 11 രോ​ഗബാധിതരും സുഖപ്പെട്ടു; സഹായകരമായത് പൂൾ ടെസ്റ്റിം​ഗ് എന്ന് അധികൃതർ

കൊവിഡിനെതിരെ പോരാടാൻ‌ പൂൾ ടെസ്റ്റിം​ഗിനെ അവലംബിച്ച ഇന്ത്യയിലെ വളരെ കുറച്ച് പ്രദേശങ്ങളിൽ ഒന്നാണ് ആൻഡമാൻ. 

India Apr 17, 2020, 2:42 PM IST