Andhra Man
(Search results - 4)IndiaFeb 12, 2020, 9:08 AM IST
കൊറോണവൈറസ് ബാധിച്ചെന്ന് സംശയം; ഗ്രാമത്തെ രക്ഷിക്കാന്‍ 54കാരന് ജീവനൊടുക്കി
വൈറസ് ബാധയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഇയാള്‍ വിശ്വസിച്ചില്ല. ആരും തന്റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്കി
spiceJan 13, 2020, 8:43 PM IST
"ഐശ്വര്യ റായി തന്റെ അമ്മയാണ്" ; രണ്ട് കൊല്ലത്തിന് ശേഷവും അതേ യുവാവ്, അതേ അവകാശവാദം.!
വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്നവര്‍ ഇക്കാലത്ത് കൂടുതലാണ്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍.
crimeAug 12, 2019, 10:38 AM IST
ഒരുകൈയില്‍ കത്തിയും മറുകൈയില്‍ ഭാര്യയുടെ തലയുമായി തെരുവിലൂടെ യുവാവ്; ഒടുവില്‍ പൊലീസിന് കീഴടങ്ങി
വീട്ടിനുള്ളില്‍വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒരുകൈയില്‍ തലയും മറുകൈയില്‍ കത്തിയുമായി തെരുവിലൂടെ നടന്ന് നീങ്ങി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.
Jul 14, 2018, 9:39 AM IST