Asianet News MalayalamAsianet News Malayalam
121 results for "

Andre Russel

"
ICC T20 World Cup 2021 ENG vs WI Toss England opt to bowl vs West IndiesICC T20 World Cup 2021 ENG vs WI Toss England opt to bowl vs West Indies

ടി20 ലോകകപ്പ്: വെടിക്കെട്ടിന്‍റെ മേളപ്പെരുപ്പത്തിന് ദുബായ്; ഇംഗ്ലണ്ടിന് ടോസ്, സര്‍പ്രൈസുമായി വിന്‍ഡീസ്

ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ വിന്‍ഡീസ് നിരയിലിറങ്ങുന്നു എന്നതാണ് ശ്രദ്ധേയം

Cricket Oct 23, 2021, 7:14 PM IST

IPL 2021: Michael Vaughan says Morgan may make unexpected change in finalIPL 2021: Michael Vaughan says Morgan may make unexpected change in final

ഐപിഎല്‍ ഫൈനലില്‍ ഓയിന്‍ മോര്‍ഗന്‍ ആ തീരുമാനം എടുത്താലും അത്ഭുതപ്പെടില്ലെന്ന് വോണ്‍

ഐപിഎല്‍ ഫൈനലില്‍(IPL final) നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(Chennai Super Kings) നേരിടാനിറങ്ങുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്( Kolkata Knight Riders). എന്നാല്‍ ടൂര്‍ണമെന്‍റില്‍ കൊല്‍ക്കത്തയുടെ ഏറ്റവും വലിയ നിരാശ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ(Eoin Morgan) ഫോമാണ്.16 മത്സരങ്ങളില്‍ 11.72 ശരാശരിയില്‍ 129 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ സീസണില്‍ ഇതുവരെ നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ പുറത്താകാതെ നേടിയ 47 റണ്‍സും.

IPL 2021 Oct 14, 2021, 10:24 PM IST

IPL 2021 Fast Relief for KKR Andre Russell might be play in final vs CSKIPL 2021 Fast Relief for KKR Andre Russell might be play in final vs CSK

കെകെആറിന് ഫാസ്റ്റ് റിലീഫ്! ഫൈനല്‍ കളിക്കാന്‍ റസല്‍? ഏറ്റവും പുതിയ വിവരമിങ്ങനെ

കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രക്ഷക വേഷത്തില്‍ സൂപ്പര്‍മാന്‍ ടീമില്‍ മടങ്ങിയെത്തുമോ എന്ന ചോദ്യമുയര്‍ത്തുകയാണ് കെകെആര്‍ ആരാധകര്‍

IPL 2021 Oct 14, 2021, 12:35 PM IST

IPL 2021 RCB vs KKR Eliminator Sunil Gavaskar names all rounder who can turn match for Kolkata Knight RidersIPL 2021 RCB vs KKR Eliminator Sunil Gavaskar names all rounder who can turn match for Kolkata Knight Riders

ബാറ്റും ബോളുമായി വിജയശില്‍പിയാവാന്‍ പോന്നവന്‍; കൊല്‍ക്കത്ത താരത്തെ വാഴ്‌ത്തി ഗാവസ്‌കര്‍

ഐപിഎല്‍ പതിനാലാം സീസണിലെ എലിമിനേറ്ററില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഓയിന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

IPL 2021 Oct 11, 2021, 5:10 PM IST

IPL 2021 Gautam Gambhir reacts to Kolkata Knight Riders all rounder Andre Russell injuryIPL 2021 Gautam Gambhir reacts to Kolkata Knight Riders all rounder Andre Russell injury

പന്തെറിയാന്‍ വയ്യെങ്കില്‍ ഇലവനിലേക്ക് വരണ്ട; കൊല്‍ക്കത്ത താരത്തിനെതിരെ ഗംഭീര്‍

ബൗള്‍ ചെയ്യാന്‍ വയ്യെങ്കില്‍ താരത്തെ പ്ലേയിംഗ് ഇലവനിലെടുക്കേണ്ടതില്ല എന്നാണ് ഗംഭീറിന്‍റെ പക്ഷം

IPL 2021 Oct 8, 2021, 4:47 PM IST

IPL 2021 KKR vs RR Andre Russell and Lockie Ferguson may play against Rajasthan RoyalsIPL 2021 KKR vs RR Andre Russell and Lockie Ferguson may play against Rajasthan Royals

കൊല്‍ക്കത്തയ്‌ക്ക് ആശ്വാസം; നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍താരങ്ങള്‍ മടങ്ങിയെത്തിയേക്കും

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് കൊല്‍ക്കത്ത വരുന്നത്

IPL 2021 Oct 6, 2021, 8:42 PM IST

IPL 2021 KKR Predicted XI vs PBKS Andre Russell on big doubtIPL 2021 KKR Predicted XI vs PBKS Andre Russell on big doubt

ഐപിഎല്‍ 2021: പഞ്ചാബിനെതിരെ ഇറങ്ങും മുമ്പ് തല പെരുത്ത് കൊല്‍ക്കത്ത; സാധ്യതാ ഇലവന്‍

ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഓപ്പണിംഗില്‍ മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍ സഖ്യം തുടരും

IPL 2021 Oct 1, 2021, 2:39 PM IST

IPL 2021 KKR vs PBKS Kolkata Knight Riders will face struggling Punjab Kings TodayIPL 2021 KKR vs PBKS Kolkata Knight Riders will face struggling Punjab Kings Today

സൂപ്പര്‍താരം സംശയം; ഐപിഎല്ലില്‍ കൊല്‍ക്കത്ത ഇന്ന് പഞ്ചാബിനെതിരെ

യുഎയിലെത്തിയ ശേഷം ഏറ്റവും അധികം മെച്ചപ്പെട്ട ടീം ഏതെന്ന് ചോദിച്ചാൽ കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്‌സ് എന്ന് കണ്ണടച്ചുപറയാം

IPL 2021 Oct 1, 2021, 8:23 AM IST

IPL 2021 Kolkata Knight Riders all rounder Andre Russell injury updateIPL 2021 Kolkata Knight Riders all rounder Andre Russell injury update

ഐപിഎല്‍ 2021: തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി; സൂപ്പര്‍താരത്തിന് പരിക്ക്

ബൗണ്ടറിലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് വിൻഡീസ് താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു

IPL 2021 Sep 27, 2021, 6:22 PM IST

IPL 2021: Kolkata Knight Riders beat Royal Challengers Bangalore by 9 WicketsIPL 2021: Kolkata Knight Riders beat Royal Challengers Bangalore by 9 Wickets

ഐപിഎല്‍: ബാംഗ്ലൂരിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. 48 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് വിജയത്തിനരികെ കൊല്‍ക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും(27 പന്തില്‍ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു

 

IPL 2021 Sep 20, 2021, 10:28 PM IST

IPL2021 Royal Challengers Bangalore set 93 runs target for Kolkata Knight RidersIPL2021 Royal Challengers Bangalore set 93 runs target for Kolkata Knight Riders

ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞു; കൊല്‍ക്കത്തക്ക് 93 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (Kolkata Knight Riders) 93 റണ്‍സ്  വിജയലക്ഷ്യം.  ടോസ് നേടി ബാറ്റിംഗിനിറങ്ങിയ  ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി. 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആന്ദ്രെ റസലും 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും ചേര്‍ന്നാണ് ബംഗ്ലൂരിനെ എറിഞ്ഞിട്ടത്. 22 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.

IPL 2021 Sep 20, 2021, 9:22 PM IST

Before IPL Russell smashes 14-ball fifty as Jamaica Tallawahs in CPLBefore IPL Russell smashes 14-ball fifty as Jamaica Tallawahs in CPL

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും റസലാട്ടം, 14 പന്തില്‍ അര്‍ധസെഞ്ചുറി

ഐപിഎല്ലിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സന്തോഷവാര്‍ത്ത. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ഇന്നിംഗ്‌സുമായി ആന്ദ്രെ റസല്‍ വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തി. ജമൈക്ക തലവാസിനുവേണ്ടി 14 പന്തിലാണ് റസല്‍ അര്‍ധസെഞ്ചുറി കുറിച്ചത്. ആറ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു റസലിന്റെ വെടിക്കെട്ട് ഇന്നിംഗ്.

Cricket Aug 28, 2021, 6:51 PM IST

West Indies announced squad for t20 series against South AfricaWest Indies announced squad for t20 series against South Africa

ഗെയ്ല്‍, ബ്രാവോ, എഡ്വേര്‍ഡ്‌സ്, റസ്സല്‍! ആരും ഭയക്കും ഈ വിന്‍ഡീസ് ടീമിനെ

പഞ്ചാബ് കിംഗ്‌സിന്റെ നിക്കോളാസ് പുരനാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം ഹെറ്റ്മയേറെ ടീമിലേക്ക് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 

Cricket Jun 26, 2021, 4:19 PM IST

IPL 2021, Andre Russell late fire works helps KKR to decent score vs DCIPL 2021, Andre Russell late fire works helps KKR to decent score vs DC

അവസാനങ്ങളില്‍ റസ്സല്‍ ഷോ; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

നാലാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ നിതീഷ് റാണയെ (15) നഷ്ടമായി. അക്‌സറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു റാണയെ.

IPL 2020 Apr 29, 2021, 9:17 PM IST

IPL 2021 RR vs KKR Aakash Chopra slams KKR managementIPL 2021 RR vs KKR Aakash Chopra slams KKR management

'കുറച്ച് പന്തുകള്‍ നേരിടാനാണോ ഇറക്കുന്നത്'; റസലിന്‍റെ ബാറ്റിംഗ് ഓര്‍ഡറിനെ വിമര്‍ശിച്ച് ചോപ്ര

രാജസ്ഥാനെതിരെ 16-ാം ഓവറില്‍ ഏഴാമനായി ക്രിസിലെത്തിയ റസലിന് ഏഴ് പന്തില്‍ ഒന്‍പത് റണ്‍സേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. 

IPL 2020 Apr 25, 2021, 2:28 PM IST