Andrew Strauss  

(Search results - 2)
  • <h1 class="native_story_title" itemprop="headline" style="box-sizing: border-box; margin: 0px; padding: 10px 0px; border: 0px; outline: 0px; font-size: 45px; vertical-align: baseline; font-family: "Droid Serif", serif; color: rgb(0, 0, 0); font-weight: 700; line-height: 50px; font-style: normal; font-variant-ligatures: normal; font-variant-caps: normal; letter-spacing: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px; -webkit-text-stroke-width: 0px; text-decoration-style: initial; text-decoration-color: initial;"><strong><span style="font-size:18px;">Andrew Strauss</span></strong></h1>

    Cricket18, Jun 2020, 7:55 PM

    ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിക്കാന്‍ ആന്‍ഡ്ര്യു സ്ട്രോസ് വരുമോ ?

    കളിക്കളത്തില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ചിരവൈരികളാണ്. ആഷസ് പോരാട്ടം ഇരുരാജ്യങ്ങളുടെയും അഭിമാനപ്രശ്നവും. എന്നാവിപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ഒടുവില്‍ ഒരു ഇംഗ്ലീഷുകാരന്‍ തന്നെ വേണ്ടിവരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവച്ചതിലൂടെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സിഇഒ സ്ഥാനത്തേക്കാണ് ആന്‍ഡ്യ്രു സ്ട്രോസിനെ ക്ഷണിച്ചിരിക്കുന്നത്.

  • Cricket5, Apr 2020, 3:55 PM

    അന്ന് തെറ്റ് സംഭവിച്ചു, പീറ്റേഴ്‌സണെ ശരിയായി ഉപയോഗിച്ചില്ല; തുറന്നുപറഞ്ഞ് ആന്‍ഡ്രൂ സ്‌ട്രോസ്

    ടീം മാനേജുമെന്റുമായി ഉണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് പല തവണ പീറ്റേഴ്സണ്‍ ടീമിന് പുറത്തുപോയി. പല തവണ അദ്ദേഹത്തെ പരിഗണിക്കാതിരുന്നു. എന്നാല്‍ എപ്പോഴും ഇംഗ്ലണ്ട് ടീമിലും മറ്റ് താരങ്ങള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു.