Asianet News MalayalamAsianet News Malayalam
257 results for "

Android

"
These six things to keep in mind when setting up a new Android phoneThese six things to keep in mind when setting up a new Android phone

Android phone : പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ സജ്ജീകരിക്കുമ്പോള്‍ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കുക

ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി. എല്ലാ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍ പൂര്‍ത്തിയാക്കേണ്ട ചില ചെറിയ ടാസ്‌ക്കുകളുണ്ട്. അവയെക്കുറിച്ച് നിര്‍ബന്ധമായും അറിയണം.
 

Gadget Jan 3, 2022, 8:26 PM IST

Xiaomi 12 Pro: New Android flagship to beat launches with Sony IMX707 camera sensorXiaomi 12 Pro: New Android flagship to beat launches with Sony IMX707 camera sensor

Xiaomi 12 Pro: വെടിക്കെട്ട് വില, അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകള്‍; ഷവോമി 12 പ്രോ ഇറങ്ങി

ഷവോമി 12 പ്രോ ആവശേകരമായി വിപണിയില്‍ അവതരിപ്പിച്ചു, 2022-ന്റെ തുടക്കത്തില്‍ ഷവോമിയുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കുമിത്. 

Gadget Dec 30, 2021, 8:14 AM IST

Now you can watch live cricket on mobile Disney  Hotstar stream for just Rs 49Now you can watch live cricket on mobile Disney  Hotstar stream for just Rs 49

Disney+ Hotstar : ഇനി മൊബൈലില്‍ ലൈവ് ക്രിക്കറ്റ് കാണാം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ സ്ട്രീം വെറും 49 രൂപയ്ക്ക്

ഈ വര്‍ഷം സെപ്റ്റംബറില്‍, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ 499 രൂപ മുതല്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. എല്ലാ പ്ലാനുകളും വാര്‍ഷിക പ്ലാനുകളാണ്. ഈ പ്ലാനുകള്‍ക്ക് ഇനിപ്പറയുന്ന വിലയുണ്ട്

Web Dec 23, 2021, 5:39 PM IST

New WhatsApp voice and video calls interface may look like thisNew WhatsApp voice and video calls interface may look like this

WhatsApp : മുഖംമിനുക്കി വീണ്ടും വാട്ട്സ്ആപ്പ്: പുതിയ വോയ്സ്, വീഡിയോ കോള്‍ ഇന്റര്‍ഫേസ് ഇതുപോലെ ആവാം

വാട്ട്സ്ആപ്പ് വോയ്സ് കോളുകള്‍ക്കായി ഒരു പുതിയ ഇന്റര്‍ഫേസ് വികസിപ്പിക്കുന്നു. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളുടെ ഭാഗമായിരിക്കും ഇന്റര്‍ഫേസ്.

Web Dec 23, 2021, 5:09 PM IST

How to send View Once pictures and videos on WhatsAppHow to send View Once pictures and videos on WhatsApp

Whatsapp View Once : വാട്ട്സ്ആപ്പിലെ 'വ്യൂ വണ്‍സ്' ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ട സുപ്രധാന കാര്യം.!

വാട്ട്സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രം കാണാന്‍ സാധിക്കുന്ന തരത്തില്‍ സെറ്റ് ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍ ഒന്ന് പരിശോധിക്കാം.

Web Dec 19, 2021, 7:52 AM IST

Google rewards Rs 3.5 lakh to Indias Rony Das for reporting bug in AndroidGoogle rewards Rs 3.5 lakh to Indias Rony Das for reporting bug in Android

Bug in Android : ആന്‍ഡ്രോയിഡിലെ ബഗ് കണ്ടെത്തി; ഇന്ത്യക്കാരന് ഗൂഗിളിന്‍റെ ക്യാഷ് പ്രൈസ്

സൈബര്‍ സുരക്ഷാ വിദഗ്ധനായ ദാസ്, ഈ വര്‍ഷം ആദ്യം മെയ് മാസത്തില്‍ ഗൂഗിളിന് ഈ ബഗ് റിപ്പോര്‍ട്ട് ചെയ്തു. 

What's New Dec 18, 2021, 7:54 AM IST

Apple Launches AirTag Detector App for Android to Boost PrivacyApple Launches AirTag Detector App for Android to Boost Privacy

Apple Android App : ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ആപ്പ് പുറത്തിറക്കി ആപ്പിള്‍; ഉപയോഗം ഇതാണ്

അതായത് ആപ്പിള്‍ എയര്‍ ടാഗ് ഒരു ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഘടിപ്പിച്ച് ഏതെങ്കിലും ആപ്പിള്‍ ഡിവൈസിലൂടെ ആന്‍ഡ്രോയ്ഡ് ഉപയോക്താവിനെ നിരീക്ഷിക്കാനുള്ള സാധ്യത തടയാനാണ് ഈ ആപ്പ്.

Web Dec 14, 2021, 4:49 PM IST

human like robot Sophia want to be motherhuman like robot Sophia want to be mother

Sophia : മനുഷ്യറോബോട്ട് സോഫിയക്ക് ഒരു ആഗ്രഹം, അമ്മയാകാന്‍.!

ഒരു വികസിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഐ സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കുന്ന, മനുഷ്യനെപ്പോലെയുള്ള ഈ ജനപ്രിയ റോബോട്ട് കുടുംബത്തെക്കുറിച്ച് വലിയ സംസാരമാണ് നടത്തിയിരിക്കുന്നത്. 

Science Dec 13, 2021, 7:17 PM IST

Google may replicate smartphone concept in global marketsGoogle may replicate smartphone concept in global markets

Jio Phone Next : ജിയോ ഫോൺ മാതൃക ആഗോള തലത്തിൽ പരീക്ഷിക്കാൻ ഗൂഗിൾ

ജിയോ ഫോൺ നെക്സ്റ്റിനെ ഇന്ത്യൻ വിപണിയിൽ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി ഹെഡ് സഞ്ജയ് ഗുപ്ത പറഞ്ഞു

Money News Dec 10, 2021, 8:29 AM IST

Hackers Tricked 300,000 Android Users To Steal PasswordsHackers Tricked 300,000 Android Users To Steal Passwords

300,000 ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെട്ടു; എല്ലാം നഷ്ടപ്പെട്ടിരിക്കാം, സംഭവം ഇങ്ങനെ.!

ക്യൂആര്‍ സ്‌കാനറുകള്‍, പിഡിഎഫ് സ്‌കാനറുകള്‍, ക്രിപ്റ്റോ ആപ്പുകള്‍, ഫിറ്റ്നസ് ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള ഈ മാല്‍വെയര്‍ ആപ്പുകളില്‍ ഭൂരിഭാഗവും ഉപയോക്താക്കളെ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നു. ഈ ആപ്പുകളില്‍ ഭൂരിഭാഗവും അവര്‍ അവകാശപ്പെടുന്ന ടാസ്‌ക്കുകള്‍ നിര്‍വഹിച്ചു

What's New Dec 5, 2021, 1:14 PM IST

These 12 Apps Will Steal Your Banking Details If You Dont Delete ThemThese 12 Apps Will Steal Your Banking Details If You Dont Delete Them

Dangerous Apps : 12 ആപ്പുകള്‍ ഫോണില്‍ നിന്നും ഉടന്‍ കളയൂ; ഇല്ലെങ്കില്‍ പണം പോകുന്ന വഴിയറിയില്ല.!

ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗവേഷണ സുരക്ഷാ സ്ഥാപനം ഇക്കാര്യം അറിയിച്ചത്. ക്യുആര്‍ കോഡും ഡോക്യുമെന്റ് സ്‌കാനറുകള്‍ പോലുള്ള ആപ്പുകള്‍ വലിയ പ്രശ്‌നക്കാരാണെന്നും പറയുന്നു. 

What's New Dec 3, 2021, 10:46 AM IST

Joker Malware Is Back Android users affected by Joker virusJoker Malware Is Back Android users affected by Joker virus

Joker Malware : ഗൂഗിള്‍പ്ലേ സ്റ്റോറിലെ ആപ്പുകളില്‍ ജോക്കര്‍ മാല്‍വെയര്‍, ഉപയോക്താക്കള്‍ ജാഗ്രതൈ

ഇത്തരം ആപ്പുകളില്‍ ഒന്നായ Emoji One Keyboard ഇതിനകം 50,000-ത്തിലധികം ഇന്‍സ്റ്റാളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Technology Nov 27, 2021, 1:55 PM IST

Truecaller 12 Debuts for Android Users With Video Caller ID, Redesigned InterfaceTruecaller 12 Debuts for Android Users With Video Caller ID, Redesigned Interface

TrueCaller : നമ്പറും ഫോട്ടോയും മാറ്റി അജ്ഞാത കോളുകള്‍ ചെയ്യാം; അവസരം ഒരുക്കി ട്രൂകോളര്‍

പുതിയ ഏറെ ഫീച്ചറുകള്‍ ട്രൂകോള്‍ അവതരിപ്പിക്കുന്നുണ്ട്. വീഡിയോ കോളര്‍ ഐഡി, കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് കോള്‍ എന്നിവയാണ് ഇവ.

What's New Nov 26, 2021, 12:02 PM IST

Vivo Y76 5G with triple rear cameras launched: Price and specsVivo Y76 5G with triple rear cameras launched: Price and specs

Vivo Y76 5G Price : വിവോ വൈ76 5ജി അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വിലയും, പ്രത്യേകതകളും

സിംഗിള്‍ കോര്‍ ടെസ്റ്റിംഗില്‍ 565 പോയിന്റുകളും മള്‍ട്ടി കോര്‍ ടെസ്റ്റിംഗില്‍ 1,748 സ്‌കോറുകളും ഫോണ്‍ നേടിയിട്ടുണ്ട്.

Gadget Nov 24, 2021, 11:01 PM IST

How to scan a QR code on your Android phone or tabletHow to scan a QR code on your Android phone or tablet

QR Code Scan | ഫോണിലോ, ടാബിലോ ഒരു ക്യുആര്‍ കോഡ് എങ്ങനെ സ്‌കാന്‍ ചെയ്യാം

ക്യുആര്‍ കോഡുകള്‍ കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ആകുമ്പോള്‍, കൂടുതല്‍ ഉപകരണങ്ങള്‍ അവയെ സ്‌കാന്‍ ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അതില്‍ സ്മാര്‍ട്ട്‌ഫോണുകളും ഉള്‍പ്പെടുന്നു.
 

What's New Nov 21, 2021, 4:10 PM IST