Angadi
(Search results - 10)TrailerNov 10, 2020, 3:20 PM IST
ജയൻ എന്ന അതുല്യ നടന്റെ അഭിനയ പാടവം; 40 വർഷങ്ങൾക്കുശേഷം'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്, ട്രെയിലർ
മലയാള സിനിമയുടെ അതുല്യ പ്രതിഭ ജയനെ നായകനാക്കി 1980ൽ ഐവി ശശി ഒരുക്കിയ 'അങ്ങാടി' എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും എസ് ക്യൂബ് ഫിലിംസ് പുറത്തുവിട്ടു.
IndiaSep 23, 2020, 9:49 PM IST
കൊവിഡ് ബാധിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് അംഗഡി മരിച്ചു
കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കൊവിഡ് ബാധിച്ചുമരിച്ചു. ദില്ലി എയിംസില്‍ ചികിത്സയിലായിരുന്നു. ഈ മാസം 12ന് രോഗം സ്ഥിരീകരിച്ചത്. കര്‍ണ്ണാടകയിലെ ബല്‍ഗാവിയില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു.
IndiaSep 23, 2020, 9:11 PM IST
കൊവിഡ് ബാധിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു
കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി. കേന്ദ്രറെയിൽവേ സഹമന്ത്രിയാണ്. ദില്ലി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സെപ്റ്റംബർ 11-നാണ് അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായത്.
crimeJul 30, 2020, 1:06 AM IST
ബൈക്കിലെത്തി മാലപൊട്ടിച്ചു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും യുവാവും പിടിയിൽ
പെൺകുട്ടിയുമായി ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനുമായി പണമുണ്ടാക്കാനാണ് സ്വര്‍ണമാല കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ശ്രീരാഗ് സമ്മതിച്ചു
crimeMay 19, 2020, 12:49 AM IST
കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശിയുടേതെന്ന് സംശയം
കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ എന്നയാളുടേതെന്ന് നിഗമനം. ആധാർ കാർഡിലെ വിരടയാളവുമായി ഫോറൻസിക് സംഘം ഒത്തുനോക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയത്
KeralaJan 21, 2020, 6:42 PM IST
വനിത കമ്മീഷനംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ച് ഓട്ടോ ഡ്രൈവര്‍, ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു
സംസ്ഥാന വനിത കമ്മീഷനംഗം ഷാഹിദ കമാലിനെ ഓട്ടോറിക്ഷ ഡ്രൈവര്‍ അധിക്ഷേപിക്കുകയും ഓട്ടോയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായും പരാതി. കമ്മീഷന് സിറ്റിംഗില്‍ പങ്കെടുക്കാനായി മലപ്പുറം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
IndiaDec 17, 2019, 8:38 PM IST
"പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണം"; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി
പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ചില ദേശവിരുദ്ധർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാരോപിച്ച സുരേഷ് അംഗാദി മന്ത്രിയെന്ന നിലയിൽ ഇത്തരക്കാരെ കണ്ടാൽ തന്നെ വെടിവച്ച് കൊല്ലാൻ നിർദ്ദേശം നൽകിയതായും വ്യക്തമാക്കി.
IndiaNov 16, 2019, 10:45 AM IST
'ആളുകൾ വിവാഹം കഴിക്കുന്നു, വിമാനങ്ങളും ട്രെയിനുകളും ഫുൾ': സാമ്പത്തിക തകർച്ചയില്ലെന്ന് കേന്ദ്രമന്ത്രി
രാജ്യത്തെ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എപ്പോഴും തിരക്കാണ്, കൂടാതെ ധാരാളം ആളുകൾ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സുരേഷ് അങ്കടി പറഞ്ഞു.
ChuttuvattomMar 8, 2019, 8:17 PM IST
അങ്ങാടിപ്പേട്ടയിൽ സ്ഫോടനം; പൊട്ടിത്തെറി കടകൾക്കരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും
സ്ഫോടനത്തിൽ ആളപായമൊന്നുമില്ല. കടകൾക്കും സമീപത്തെ വീടുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായി
Oct 7, 2016, 6:06 PM IST