Asianet News MalayalamAsianet News Malayalam
14 results for "

Angel Di Maria

"
2022 fifa world cup qualifiers Argentina beat Uruguay on Angel di Maria strike2022 fifa world cup qualifiers Argentina beat Uruguay on Angel di Maria strike

FIFA World Cup Qualifiers | ഏഞ്ചൽ ഡി മരിയയുടെ മഴവില്ലില്‍ അര്‍ജന്‍റീനക്ക് ജയം; ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ

അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം

Football Nov 13, 2021, 8:27 AM IST

Copa America 2021 Golden Boot Golden Ball Award to Lionel MessiCopa America 2021 Golden Boot Golden Ball Award to Lionel Messi

മിശിഹാ അവതരിച്ചു! കോപ്പയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലിയോണല്‍ മെസി

തന്‍റെ പിൻഗാമിയെന്ന് മറഡോണ വാഴ്‌ത്തിപ്പാടിയ കൗമാരക്കാരൻ ഇതിഹാസമായി വളർന്നിട്ടും കിട്ടാക്കനിയായിരുന്നു മധുരക്കോപ്പ

Football Jul 11, 2021, 12:03 PM IST

Watch Lionel Messi dance with Copa America 2021 Trophy Viral VideoWatch Lionel Messi dance with Copa America 2021 Trophy Viral Video

കോപ്പയുമായി ഡ്രസിംഗ് റൂമില്‍ മെസിയുടെ വിജയനൃത്തം; വൈറലായി വീഡിയോ

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ലിയോണൽ മെസിയും സംഘവും മാരക്കാനയില്‍ കപ്പുയര്‍ത്തിയത്

Football Jul 11, 2021, 11:15 AM IST

Humanity won in Copa America says Kerala CM Pinarayi Vijayan after Lionel Messi Argentina lift trophyHumanity won in Copa America says Kerala CM Pinarayi Vijayan after Lionel Messi Argentina lift trophy

മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം! ആവേശത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണെന്ന് മുഖ്യമന്ത്രി

Football Jul 11, 2021, 10:00 AM IST

Argentina beat Brazil to lift Copa America 2021 trophyArgentina beat Brazil to lift Copa America 2021 trophy

മാരക്കാനയില്‍ കാനറികള്‍ ചിറകറ്റുവീണു; മെസിക്ക് സ്വപ്‌ന കോപ്പ

ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിക്കിളികളെ നിശബ്‌ദരാക്കി ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി. എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്.

Football Jul 11, 2021, 7:24 AM IST

Copa America Final 2021 Argentina v Brazil halftime reportCopa America Final 2021 Argentina v Brazil halftime report

വല ചുംബിച്ച് ഡി മരിയ; സ്വപ്‌ന ഫൈനലിന്‍റെ ആദ്യപകുതിയില്‍ അര്‍ജന്‍റൈന്‍ പുഞ്ചിരി

മൈതാന മധ്യത്തുനിന്ന് ബ്രസീലിയന്‍ പ്രതിരോധത്തെ കാഴ്‌ചക്കാരനാക്കി ഡി പോള്‍ നല്‍കിയ ലോംഗ് പാസ് ഫസ്റ്റ് ടച്ചില്‍ മനോഹരമായി സ്വീകരിച്ച ഡി മരിയ എഡേഴ്‌സണിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കിയതോടെ അര്‍ജന്‍റീന 1-0ന് മുന്നിലെത്തുകയായിരുന്നു

Football Jul 11, 2021, 6:19 AM IST

Copa America 2021 Juan Foyth and Lucas Ocampos missed Argentina squadCopa America 2021 Juan Foyth and Lucas Ocampos missed Argentina squad

കോപ്പ അമേരിക്ക: മെസി, അഗ്യൂറോ, മരിയ; സൂപ്പര്‍ താരനിരയുമായി അര്‍ജന്‍റീന

റിയോയില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ ചിലെക്കെതിരെയാണ് ഗ്രൂപ്പ് എയില്‍ അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 

Football Jun 11, 2021, 3:34 PM IST

PSG star Neymar tests positive for coronavirusPSG star Neymar tests positive for coronavirus

പിഎസ്‌ജി സൂപ്പര്‍താരം നെയ്മർക്ക് കൊവിഡ്, ഡി മരിയക്കും രോഗമെന്ന് റിപ്പോര്‍ട്ട്

ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവർക്കൊപ്പമാണ് നെയ്മർ കൊവിഡ് ബാധിതനായിരിക്കുന്നത്

Football Sep 2, 2020, 9:19 PM IST

UEFA Champions League 2019 20 PSG beat RB Leipzig and into finalUEFA Champions League 2019 20 PSG beat RB Leipzig and into final

ലെപ്സിഗിന്‍റെ പത്തിക്ക് മൂന്നടി; ജയത്തോടെ പിഎസ്‌ജി ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

മാർക്വീഞ്ഞോസ്, ഏഞ്ചൽ ഡി മരിയ, യുവാൻ ബെർനറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്

Football Aug 19, 2020, 6:02 AM IST

Argentina Football Announce Squad for International FriendliesArgentina Football Announce Squad for International Friendlies

സെര്‍ജിയോ അഗ്യൂറോയും എയ്‌ഞ്ചല്‍ ഡി മരിയയുമില്ല; അര്‍ജന്‍റീന സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

സെര്‍ജിയോ അഗ്യൂറോയെയും എയ്ഞ്ചല്‍ ഡി മരിയയെയും ഒഴിവാക്കി സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു

FOOTBALL Sep 28, 2019, 11:44 AM IST

PSG thrashed Real Madrid in Champions LeaguePSG thrashed Real Madrid in Champions League

ചാംപ്യന്‍സ് ലീഗ്: റയലിന് ഞെട്ടിക്കുന്ന തോല്‍വി, യുവന്റസിന് സമനില

ഷക്തറിനെതിരായ മത്സരത്തില്‍ ഇംഗ്ലീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കായി റിയാദ് മഹ്‌റേസ്, ഇല്‍കെ ഗുന്‍ഡോഗന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിക്ക്, റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.

FOOTBALL Sep 19, 2019, 8:42 AM IST

watch angel de maria wonder corner kick goalwatch angel de maria wonder corner kick goal

കോര്‍ണറില്‍ നിന്ന് വണ്ടര്‍ ഗോള്‍; ഞെട്ടിച്ച് ഡി മരിയ- വീഡിയോ

 മരിയ തൊടുത്തുവിട്ട മഴവില്‍ കോര്‍ണര്‍ ഗോളിയെ കാഴ്‌ച്ചക്കാരനാക്കി വലയില്‍ തുളച്ചുകയറി. 

FOOTBALL Sep 2, 2018, 9:39 AM IST