Asianet News MalayalamAsianet News Malayalam
16 results for "

Angelina Jolie

"
children wears mom Angelina Jolie s outfitschildren wears mom Angelina Jolie s outfits

ആഞ്ജലീന ജോളിയുടെ പഴയ വസ്ത്രങ്ങള്‍ ധരിച്ച് മക്കൾ; ചിത്രങ്ങള്‍ വൈറല്‍

ലൊസാഞ്ചലസിൽ നടന്ന എറ്റേണൽ സിനിമയുടെ പ്രീമിയറിൽ പങ്കെടുക്കാനായി എത്തിയതാണ് ആഞ്ജലീനയും മക്കളും. ഒലിവിയർ റൂസ്റ്റീനിങ്ങിന്റെ പുതിയ കളക്ഷനിൽ നിന്നുള്ള ഒലീവ് ​ഗ്രീൻ ​ഗൗണിൽ സുന്ദരിയായാണ് ആഞ്ജലീന എത്തിയത്. 

Lifestyle Oct 20, 2021, 6:16 PM IST

Marvel Studios Eternals Final Trailer outMarvel Studios Eternals Final Trailer out

പുതിയ സൂപ്പര്‍ ഹീറോകളുമായി മാര്‍വല്‍; 'എറ്റേര്‍ണല്‍സ്' ഫൈനല്‍ ട്രെയിലര്‍

അഞ്ചലീന ജോളി, സല്‍മ ഹയ്ക്, ഗെമാ ചാന്‍, റിച്ചാര്‍ഡ് മാഡന്‍, കിറ്റ് ഹാരിംഗ്ടണ്‍, ഡോണ്‍ ലീ, ഹരീഷ് പാട്ടീല്‍ അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

Trailer Sep 8, 2021, 12:31 PM IST

I Will Not Turn Away Writes Angelina Jolie Sharing A Letter From An Afghan Teen In First Instagram PostI Will Not Turn Away Writes Angelina Jolie Sharing A Letter From An Afghan Teen In First Instagram Post

ഞാന്‍ പിന്മാറില്ല, ഞാനവരെ സഹായിക്കും: അഫ്ഗാന്‍ ജനതയ്ക്കായി ഇന്‍സ്റ്റഗ്രാമില്‍ ആദ്യ പോസ്റ്റിട്ട് ആഞ്ജലീന ജോളി

അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വൈകാരികമായ കത്താണ് ആഞ്ജലീന ജോളി പങ്കുവച്ചിരിക്കുന്നത്. താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത അനുഭവിക്കേണ്ടിയിരിക്കുന്ന പ്രയാസങ്ങള്‍ കത്തില്‍ വിവരിക്കുന്നു.  

spice Aug 21, 2021, 7:30 PM IST

Angelina Jolie says life after divorce is toughAngelina Jolie says life after divorce is tough

വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ആഞ്‍ജലീന ജോളി

വിവാഹ മോചനം നടത്തിയതിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഹോളിവുഡ് നടി ആഞ്‍ജലീന ജോളി. മുൻ ഭര്‍ത്താവായ ബ്രാഡ്‍പിറ്റിന്റെ വീട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് മാത്രം അകലയെലാണ് തന്റെ വീട്. കുട്ടികളുടെ അച്ഛനുമായി അടുത്തിടപഴകാനാണ് അടുത്ത് വീട് വാങ്ങിയത്. വോഗിന് നൽകിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളി ഇക്കാര്യങ്ങള്‍ പറയുന്നത്. ഇവരുടെ വിവാഹമോചനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിവാഹബന്ധം പിരിഞ്ഞതിന് ശേഷം അതിനെ കുറിച്ച് ഇതാദ്യമായാണ് ആഞ്‍ജലീന ജോളി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

Movie News Feb 4, 2021, 11:33 AM IST

Sahar Tabar famous for Zombie Angelina Jolie sentenced 10 years in jailSahar Tabar famous for Zombie Angelina Jolie sentenced 10 years in jail

ആഞ്ലീന ജോളിയാക്കാന്‍ നോക്കി വൈറലായി; ഇറാനിയന്‍ യുവതിയ്ക്ക് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ

കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളാണ് സബറിനെ ജയിലിലാക്കിയത്. കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയയായി ആഞ്ജലീന ജോളിയുടെ സ്പൂക്കി വേര്‍ഷന്‍ ആവാനുള്ള ശ്രമത്തിലായിരുന്നു സബര്‍. 

crime Dec 13, 2020, 11:03 AM IST

Angelina Jolie donates money to NAACP Legal Defense FundAngelina Jolie donates money to NAACP Legal Defense Fund

വംശവെറിക്കെതിരെ അണിചേരാം; പിറന്നാളിന് ഒന്നരക്കോടി സംഭാവന ചെയ്ത് ആഞ്ജലീന ജോളി

അമേരിക്കയിലെ പൗരാവകാശ, നിയമ സഹായം ലഭിക്കുന്ന ചാരിറ്റി സ്ഥാപനമായ 'NACCP' ലീഗല്‍ ഡിഫന്‍സ് ഫണ്ടിലേക്കാണ് തന്‍റെ നാല്‍പത്തിയഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച് താരം തുക സംഭാവന നല്‍കിയത്. 

Woman Jun 6, 2020, 3:00 PM IST

jailed instagram star sahar tabar on ventilator after catching covid 19jailed instagram star sahar tabar on ventilator after catching covid 19

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ആഞ്ജലീന ജോളിയാകാന്‍ ശ്രമിച്ച യുവതി കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖത്തിന് രൂപമാറ്റം വരുത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളിയാകാന്‍ ശ്രമിച്ച ഇറാനിയന്‍ യുവതി കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍. സര്‍ജറിയിലൂടെ മുഖച്ഛായ മാറ്റിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ സബര്‍ തബര്‍ എന്ന യുവതി, ജയിലില്‍ കഴിയവേയാണ് കൊവിഡ് ബാധിതയായിരിക്കുന്നത്. രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവരെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

Lifestyle Apr 17, 2020, 6:44 PM IST

Angelina Jolie donates one million us dollar to fight child hungerAngelina Jolie donates one million us dollar to fight child hunger

കൊവിഡ്: പാവപ്പെട്ട കുട്ടികളുടെ വിശപ്പകറ്റാന്‍ ഏഴരക്കോടി രൂപ നല്‍കി ആഞ്ജലീന ജോളി

ദരിദ്രരായ കുട്ടികളുടെ വിശപ്പകറ്റാന്‍ ഏഴരക്കോടി രൂപ സംഭാവന നല്‍കി ഹോളിവുഡ് നടി ആഞ്ജലീന ജോളി.

News Mar 26, 2020, 3:26 PM IST

Iran Arrests Instagram Star For Posting Angelina Jolie-Lookalike PhotosIran Arrests Instagram Star For Posting Angelina Jolie-Lookalike Photos

ആഞ്ചലീന ജോളിയായ ഇറാന്‍കാരി മതനിന്ദയ്ക്ക് അറസ്റ്റില്‍

ആഞ്ചലീന ജോളിയെ പോലെ മുഖം മാറ്റാന്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം താരത്തെ ഇറാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ടെഹാറാനിലെ  കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സഹാര്‍ തബാര്‍ എന്ന അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരത്തെ കസ്റ്റഡിയിലെടുത്തത്.

Woman Oct 7, 2019, 6:35 PM IST

Angelina Jolie comes on board to star in Those Who Wish Me DeadAngelina Jolie comes on board to star in Those Who Wish Me Dead

ദോസ് ഹു വിഷ് മി ഡെഡ് സിനിമയാകുന്നു; നായികയായി ആഞ്ചലീന ജോളി

വനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലം പ്രമേയമായി ഒരുങ്ങുന്ന സിനിമയില്‍ നായികയായി ആഞ്ചലീന ജോളി. ദോസ് ഹു വിഷ് മി ഡെഡ് എന്ന സിനിമയിലാണ് ആഞ്ചലീന ജോളി നായികയാകുന്നത്.

News Jan 30, 2019, 2:44 PM IST