Angry

(Search results - 103)

മുഖ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ പ്രൊഫഷണൽ ഉപജാപക സംഘം പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങളും ഇതിനൊപ്പം ചേരുന്നുണ്ടെന്നും ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Video Icon

Kerala8, Aug 2020, 7:48 PM

'പഴയ വൃത്തികെട്ട കഥകൾ ഓരോന്നും ഞാൻ എണ്ണിപ്പറയണോ'; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ പ്രൊഫഷണൽ ഉപജാപക സംഘം പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങളും ഇതിനൊപ്പം ചേരുന്നുണ്ടെന്നും ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

jayakumar

Culture7, Aug 2020, 1:45 PM

മലയാള സിനിമയിലെ ആ ഉണ്ണികള്‍ വീടുവിട്ട് എങ്ങോട്ടാണ് പോയത്?

സംവരണവിരുദ്ധ  രാഷ്ട്രീയത്തെ പ്രത്യക്ഷത്തില്‍ കൈകാര്യം ചെയ്തുകൊണ്ടാണ് 'മയൂഖം' (ഹരിഹരന്‍, 2006) പുതുബ്രാഹ്മണ്യത്തിന്റെ വരവറിയിക്കുന്നത്. അതിലെ നായകന്‍ ഉണ്ണി കേശവന്‍ ജാതി സംവരണത്തിനെതിരെ ചെറുത്തുനിന്നതിന്റ പേരില്‍ ജയില്‍ വാസമനുഷ്ഠിച്ച രക്തസാക്ഷികൂടിയാണ്.

• crime20, Jul 2020, 12:47 PM

ബൈക്കിൽ തൊട്ടു; ദളിത് യുവാവിനെ നഗ്നനാക്കി വടിയും ഷൂവും കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ആൾക്കൂട്ടം

ഉയർന്ന ജാതിയിലുള്ളയാളുടെ ബൈക്കിൽ തൊട്ടതിന്റെ പേരിൽ ദളിത് യുവാവിന് ആൾക്കൂട്ട മർദ്ദനം. കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം. ആക്രമണത്തിൽ തറയിൽ വീണ യുവാവിനെ വടികളും ഷൂകളും കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.

woman chases husband car in mumbai blocks traffic

Video Icon

viral13, Jul 2020, 5:00 PM

ഭര്‍ത്താവിന്റെ കാറിനെ പിന്തുടര്‍ന്ന് ഭാര്യ, നടുറോഡില്‍ വാക്കേറ്റം, ട്രാഫിക് ബ്ലോക്ക്; വീഡിയോ വൈറല്‍

മുംബൈയില്‍ നടുറോഡില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ഗതാഗത തടസ്സം. ഭര്‍ത്താവിന്റെ കാറിനെ പിന്തുടര്‍ന്ന് വന്ന യുവതി കാറിന്റെ ബോണറ്റില്‍ കയറിനിന്ന് ബഹളമുണ്ടാക്കുകയായിരുന്നു. കാറില്‍ യുവാവിനൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ട്രാഫിക് പൊലീസെത്തി ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഭാഗം പൂര്‍ണമായും ബ്ലോക്ക് ആയി. ഗതാഗത നിയമം ലംഘിച്ചതിന് യുവതിയില്‍ നിന്നും പിഴ ഈടാക്കി.

kim

Web Specials26, Jun 2020, 12:55 PM

സഹപാഠികൾ അറിയുന്ന കിം ജോങ് ഉൻ, സ്വിറ്റ്സർലൻഡിലെ സ്‌കൂളിൽ ഒപ്പം പഠിച്ചവരോർക്കുന്ന കിമ്മെന്ന കൗമാരക്കാരൻ

സ്വിറ്റ്‌സർലണ്ടിലെ ഒരു ബോർഡിങ് സ്‌കൂളിൽ  രാത്രി ഉറക്കമിളച്ചിരുന്ന് ഹോംവർക്കുകൾ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു കിമ്മിന്.

Daren Sammy

Cricket11, Jun 2020, 11:20 PM

'കാലു' വിളി സ്നേഹത്തോടെയായിരുന്നുവെന്ന അയാളുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് ഡാരന്‍ സമി

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് ടീം അംഗങ്ങള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഡാരന്‍ സമി. സണ്‍റൈസേഴ്സിലെ ഒരു സഹതാരം തന്നെ വിളിച്ചിരുന്നുവെന്നും അന്ന് കാലു എന്ന് വിളിച്ചത് സ്നേഹത്തോടെയായിരുന്നുവെന്ന അയാളുടെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നുവെന്നും സമി ട്വിറ്ററില്‍ കുറിച്ചു.

prayagraj

auto blog6, Jun 2020, 3:00 PM

സാമൂഹിക അകലമില്ല, കര്‍ഷകരുടെ പച്ചക്കറി കുട്ടകള്‍ക്ക് മേല്‍ പൊലീസ് ജീപ്പ് കയറ്റിയിറക്കി!

തനിക്ക് വന്ന അടങ്ങാത്ത കോപം ആ പച്ചക്കറികൾക്ക് മേൽ തീർക്കുകയായിരുന്നു ഇൻസ്‌പെക്ടർ ചെയ്തത്.

Laxman-Ojha

Cricket2, Jun 2020, 7:38 PM

അത്രയും ദേഷ്യത്തില്‍ ലക്ഷ്മണെ മുമ്പ് കണ്ടിട്ടില്ലെന്ന് റെയ്ന

ഓസ്ട്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് വിവിഎസ്‌ ലക്ഷ്മണ്‍. അതുകൊണ്ടുതന്നെ ലക്ഷ്മണെ ഓസ്ട്രേലിയക്കാര്‍ പോലും വെരി വെരി സ്പെഷല്‍ ലക്ഷ്മണായാണ് കാണുന്നത്. ഓസ്ട്രേലിയക്കെതിരായ 2010ലെ മൊഹാലി ടെസ്റ്റില്‍ ഇന്ത്യയെ ഒറ്റക്ക് ജയത്തിലേക്ക് നയിച്ച ലക്ഷ്മണിന്റെ ഐതിഹാസിക ഇന്നിംഗ്സിനെക്കുറിച്ച് തുറന്നുപറയുകയാണ് സഹതാരമായിരുന്ന സുരേഷ് റെയ്ന.

Veteran actress Ranjani to file case against actor for whatsapp chat

Movie News5, May 2020, 9:14 AM

വാട്ട്സ്ആപ്പ് ചാറ്റിനിടെ മോശം പെരുമാറ്റം; നടനെതിരെ നിയമനടപടിയുമായി നടി രഞ്ജിനി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമർശം നടത്തിയ നടനെതിരെ ചലച്ചിത്ര താര൦ രഞ്ജിനി. നാടക നടനായ വാസുദേവനെതിരെയാണ് രഞ്ജിനി നിയമ നടപടിക്ക് ഒരുങ്ങുന്നത്.

dhoni angry

Special1, May 2020, 3:36 PM

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; ധോണി കട്ട കലിപ്പിലായ അഞ്ച് നിമിഷങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പേര് പരിശോധിച്ചാല്‍ അതില്‍ ഒരുപാട് പേരൊന്നും ഉണ്ടാവില്ല. എന്നാല്‍ എം എസ് ധോണിയെന്ന റാഞ്ചിക്കാരന്റെ പേര് ആദ്യമുണ്ടാവും. അത്രത്തോളമാണ് ധോണിയുടെ ട്രോക്ക് റെക്കോഡ്. ഏകദിനത്തില്‍ 53.61 ശതമാനം ധോണിയുടെ പേരിലുണ്ട്. ടി20യിലേക്ക് വരുമ്പോള്‍ അത് 59.28 ശതമാനമായി കൂടും. ധോണിയുടെ കീഴിലാണ് ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ മുത്തമിട്ടത്. അതോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കും നയിച്ചു. ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ധോണിയുടെ വിളിപ്പേര്. കളത്തിലും പുറത്തും ശാന്തനാകുന്നതുകൊണ്ടാണ് ധോണിക്ക് ഇത്തരത്തില്‍ പേരുവന്നത്. എന്നാല്‍ ചില അപൂര്‍വം സമയങ്ങളില്‍ ധോണി ശാന്തത കൈവിടുന്നതായി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് സംഭവങ്ങളെ കുറിച്ചറിയാം.

• Kuldeep Yadav has rediscovered his form

Cricket17, Apr 2020, 10:39 PM

'എനിക്ക് വട്ടാണെന്നാണോ നീ കരുതുന്നത്'; ധോണി പൊട്ടിത്തെറിച്ച നിമിഷം ഓര്‍ത്തെടുത്ത് കുല്‍ദീപ് യാദവ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളാണ് എം എസ് ധോണി എന്നാണ് ആരാധകര്‍ കരുതുന്നത്. ഏത് സമ്മര്‍ദ്ദഘട്ടത്തിലും കൂളായി നില്‍ക്കുന്ന ധോണിയെ മാത്രമാണ് ആരാധകര്‍ കാണാറുള്ളത്. എന്നാല്‍ പരിധിവിട്ടാല്‍ ക്യാപ്റ്റന്‍ കൂളും ചൂടാവുമെന്ന് തുറന്നു പറയുകയാണ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ്. ഇന്‍സ്റ്റഗ്രാം ക്രിക്കറ്റ് ചാറ്റ് ഷോയിലായിരുന്നു കുല്‍ദീപ് ധോണി പൊട്ടിത്തെറിച്ച നിമിഷം ഓര്‍ത്തെടുത്തത്.

• News12, Apr 2020, 5:04 PM

‘വിവേകമില്ലാത്ത ക്രിമിനലുകളാണ് അവർ’; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ അജയ് ദേവ്ഗണ്‍

കൊറോണ വൈറസ് എന്ന മഹാമാരിക്കിടെ ആരോ​ഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ഇക്കാര്യത്തിൽ തനിക്ക് ദേഷ്യവും വെറുപ്പുമാണ് തോന്നുന്നതെന്ന് അജയ് ട്വിറ്ററിൽ കുറിച്ചു.

• Harbhajan Singh

Cricket6, Apr 2020, 3:30 PM

കൊറോണയ്ക്ക് മരുന്നുണ്ടാക്കാം മണ്ടത്തരത്തിനോ?; ദീപം തെളിക്കലിനിടെ അഗ്നിബാധ, വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്

കൊറോണയ്ക്ക് ചികിത്സ കണ്ടെത്താന്‍ കഴിയും എന്നാല്‍ വിഡ്ഢിത്തരത്തിന് എങ്ങനെ പ്രതിവിധി കണ്ടെത്തും എന്നാണ് ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഹര്‍ഭജന്‍ സിംഗ് കുറിച്ചത്.

• sujo bigg boss
Video Icon

Bigg Boss19, Mar 2020, 11:50 AM

'നിങ്ങളെപ്പോലെ തരംതാഴ്ന്ന് കളിക്കാന്‍ എനിക്ക് പറ്റില്ല'; ഷാജിയോട് പൊട്ടിത്തെറിച്ച് സുജോ, വീഡിയോ

ബിഗ് ബോസില്‍ ഇന്നലെ മിഡ് എവിക്ഷന്‍ നോമിനേഷന്‍ നടത്തിയിരുന്നു. ബിഗ് ബോസ് നിര്‍ദ്ദേശപ്രകാരം നടത്തിയ ഒരു പ്രാങ്ക് ടാസ്‌ക് ആയിരുന്നു അത്. അതില്‍ മിക്കവരും സുജോയെ ആണ് നോമിനേറ്റ് ചെയ്തത്. വോട്ടുകള്‍ കൂടുതല്‍ കിട്ടി പുറത്തുപോകുമെന്ന് സുജോ കരുതി. ഈ സാഹചര്യത്തില്‍ തനിക്ക് വോട്ട് ചെയ്ത ഷാജിയോടും ആര്യയോടും എലീനയോടുമൊക്കെ കയര്‍ക്കുകയാണ് സുജോ.

• viral13, Mar 2020, 4:51 PM

മഹാമാരിക്കിടയിലും കൂവല്‍ മാനിയ; കാണാം കൂവിയ ട്രോളുകള്‍

മഹാമാരിയായി കൊവിഡ് 19 ലോകമെങ്ങും ഭീതിപരത്തി വ്യാപിക്കുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരാകുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകുമ്പോള്‍ ഒന്നിച്ച് നിക്കേണ്ട പ്രതിപക്ഷവും ഭരണപക്ഷവും കേരളത്തിലാകട്ടെ ആരാണ് കൂടുതല്‍ കേമനെന്ന തര്‍ക്കത്തിലാണെന്ന് തോന്നും നിയമസഭാ സമ്മേളനവും അതിന് ശേഷമുള്ള പത്രസമ്മേളനങ്ങളും കണ്ടാല്‍.

കോറോണ വൈറസ് ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കൃത്യമായ ഇടപെടലുകളിലൂടെ രോഗത്തെ പ്രതിരോധിച്ച കേരളത്തിലെ ആരോഗ്യ വകുപ്പിനും ആരോഗ്യമന്ത്രിക്കും ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നു. ഇറ്റലിയില്‍ നിന്നുള്ള സംഘം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് യാത്ര ചെയ്തതോടെ കേരളത്തില്‍ വീണ്ടും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ പിടിപ്പുകേടാണെന്നും രോഗത്തിന്‍റെ തല്‍സ്ഥിതി മാധ്യമങ്ങളെയും ജനങ്ങളെയും അറിയിക്കാന്‍ മന്ത്രി നടത്തിയ പത്രസമ്മേളനം മന്ത്രിയുടെ മീഡിയാ മാനിയയാണെന്നും പറഞ്ഞ് നിയമസഭയ്ക്കകത്ത് വരെ കൂക്കി വിളിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്തത്. രാഷ്ട്രീയമായി പരാജയപ്പെടുന്നിടത്ത് കൂവിത്തോപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ പക്ഷേ ട്രോളന്മാര്‍ വെറുതേവിടുന്നില്ല. കാണാം മാനിയാ കൂവലികള്‍.