Anil Akkara
(Search results - 96)KeralaJan 12, 2021, 10:52 AM IST
ലൈഫ് മിഷൻ: വിധിയിൽ സന്തോഷം, വിജിലൻസ് അന്വേഷണം അവസാനിപ്പിക്കണം: അനിൽ അക്കര
വിധിന്യായത്തിൽ രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് വ്യക്തമായി കോടതി പറഞ്ഞിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു
KeralaDec 18, 2020, 11:37 AM IST
വീട് മുടക്കിയവർക്കല്ല, വീട് കൊടുത്തവർക്കാണ് ജനം വോട്ട് ചെയ്തതെന്ന് എ.സി.മൊയ്തീൻ
ലൈഫ് മിഷൻ വിവാദം തുടങ്ങിയത് അനിൽ അക്കരയാണ്. എന്നാൽ അപവാദം പരത്തുന്നവർക്കൊപ്പമല്ല ജനം നിന്നത്. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് അവർ വോട്ട് ചെയ്തത്.
KeralaDec 16, 2020, 3:06 PM IST
അനില്‍ അക്കരെയുടെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയം
നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര് കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ച തുടരുകയാണ്
KeralaNov 13, 2020, 8:30 PM IST
ലൈഫ് മിഷൻ ആരോപണത്തിലെ അനിൽ അക്കരയ്ക്കെതിരായ പരാതി; മന്ത്രി എസി മൊയ്തീന്റെ മൊഴി രേഖപ്പെടുത്തി
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎയ്ക്കും ഒരു വാർത്താ ചാനലിനുമെതിരെ മന്ത്രി എസി മൊയ്തീൻ നൽകിയ അപകീർത്തി കേസിൽ മന്ത്രിയുടെ മൊഴി കോടതി രേഖപ്പെടുത്തി
KeralaNov 9, 2020, 7:00 AM IST
'ലൈഫിനായി' അനിൽ അക്കരയുടെ ഹർജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും
വടക്കാഞ്ചേരി പദ്ധതിക്ക് കരാർ ലഭിക്കാൻ സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്കും യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും നാലു കോടി രൂപ കോഴ നൽകിയെന്നാണ് യൂണിടാക് ഉടമകളുടെ മൊഴി.
KeralaNov 6, 2020, 6:28 PM IST
'വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി പൂർത്തീകരിക്കണം', അനിൽ അക്കര ഹൈക്കോടതിയിൽ
ലൈഫ് മിഷൻ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ സാഹചര്യത്തിൽ നിർമാണം തടസപ്പെട്ടിരിക്കുകയാണ്.
KeralaOct 10, 2020, 11:30 AM IST
'നീതു ജോൺസൺ എവിടെ?', വ്യാജകത്തെന്ന് കാട്ടി അനിൽ അക്കര നൽകിയ പരാതിയിൽ കേസ്
ലൈഫ് മിഷനിൽ അർഹതപ്പെട്ട അവകാശം ഇല്ലാതാക്കരുതെന്ന് കാട്ടി 'നീതു ജോൺസൺ' എന്ന പെൺകുട്ടി എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇങ്ങനെയൊരാൾ...
KeralaOct 3, 2020, 6:46 PM IST
ലൈഫ് മിഷൻ അഴിമതി: സെയ്ൻ വെഞ്ചേഴ്സുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറിയെന്ന് അനിൽ അക്കര
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിന് കൈമാറിയ സെയ്ൻ വെഞ്ചേഴ്സിൻ്റേതാണെന്നും അനിൽ അക്കര ആരോപിക്കുന്നു.
KeralaOct 3, 2020, 3:54 PM IST
ലൈഫ് മിഷൻ കേസ്: അനിൽ അക്കര എംഎൽഎ സിബിഐ ഉദ്യോഗസ്ഥരെ കാണുന്നു
അന്വേഷണ ഉദ്യോഗസ്ഥരുമായി ചില കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഓഫീസിൽ എത്തിയതെന്ന് എംഎൽഎ അറിയിച്ചു.
KeralaOct 3, 2020, 11:46 AM IST
'ലൈഫ് മിഷന് പദ്ധതി അട്ടിമറിക്കുന്നു'; അനില്‍ അക്കരയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ഭവനരഹിതര്‍
ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ യൂണിടാക് ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ 140 കുടുംബങ്ങള്‍ക്ക് വീടിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ലൈഫ് മിഷന് പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അനില്‍ അക്കര എംഎല്‍എയുടെ വീടിന് സമീപം ഭവനരഹിതര്‍ കുത്തിയിരുപ്പ് സമരം നടത്തി. തൃശൂര്‍ വിളക്കിന്കാലയിലാണ് പത്തോളം കുടുംബങ്ങള്‍ പ്രതിഷേധിച്ചത്.
KeralaSep 29, 2020, 12:48 PM IST
കാത്തിരുന്നിട്ടും 'നീതു ജോണ്സണ്' വന്നില്ല; പൊലീസിൽ പരാതി നൽകി അനിൽ അക്കര എംഎൽഎ
നീതു ജോൺസൺ എവിടെ ഉണ്ടെങ്കിലും ഉടൻ അനിൽ അക്കര എം എൽ എ യെ കാണണം. നീതുവിന് വീട് വക്കാൻ നിരവധി ഓഫർ ആണ് എം എൽ എ നൽകുന്നത്.
KeralaSep 29, 2020, 11:00 AM IST
ലൈഫ് പദ്ധതിയിലെ വീട് മുടങ്ങിയെന്ന് പരാതി, നീതു ജോണ്‍സനെ കാത്ത് എംപിയും എംഎല്‍യും
ലൈഫ് മിഷന് ക്രമക്കേടില്‍ പരാതിയുന്നയിച്ച അനില്‍ അക്കര എംഎല്‍എക്കെതിരെ അപേക്ഷയുമായി ഫേസ്ബുക്ക് പോസ്റ്റിട്ട നീതു ജോണ്‍സണെ കാണാന്‍ റോഡരികില്‍ കാത്തിരുന്ന് അനില്‍ അക്കര എംഎല്‍എയും രമ്യ ഹരിദാസ് എംപിയും. രാവിലെ ഒമ്പതുമുതല്‍ റോഡരികില്‍ കാത്തിരിക്കുകയാണ് ഇരുവരും. ഇന്ന് വന്നില്ലെങ്കിലും കണ്ടെത്താന്‍ ശ്രമം തുടരുമെന്നും വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും അനില്‍ അക്കര പ്രതികരിച്ചു.
KeralaSep 29, 2020, 9:27 AM IST
നീതുവിനെ കാത്തിരിയ്ക്കാന്‍ അനില്‍ അക്കരക്കൊപ്പം രമ്യ ഹരിദാസ് എംപിയും
രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് ഇവര്‍ കാത്തിരിക്കുന്നത്. അനില്‍ അക്കരയോടൊപ്പം പെണ്‍കുട്ടിയെ കാത്തിരിക്കാന്‍ താനുമുണ്ടാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് അറിയിച്ചത്.
KeralaSep 28, 2020, 6:15 PM IST
'നീതു ജോണ്‍സണെ' കാണാന്‍ കാത്തിരിക്കുകയാണെന്ന് എംഎല്‍എ അനില്‍ അക്കര
കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നീതു ജോണ്സണ് എന്ന പെണ്‍കുട്ടി എംഎല്‍എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്.
News hourSep 26, 2020, 9:07 PM IST
' എന്റെ പരാതിയിലെടുത്ത എഫ്ഐആര്‍ ക്ലോസ് ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് ഹൈക്കോടതിയില്‍ പോകുന്നില്ല?'
വീട്ടിലേക്ക് പോകുന്നവഴി ആശുപത്രിയില്‍ പോയപ്പോള്‍ ഉള്ള അനുഭവം മുന്നിലുണ്ടായിരുന്നത് കൊണ്ട് സിബിഐയ്ക്ക് പോസ്റ്റ് വഴിയാണ് പരാതി അയച്ചതെന്ന് അനില്‍ അക്കര എംഎല്‍എ. ഞാന്‍ ബിജെപിയുമായി ചേര്‍ന്നെന്ന് ആരോപിക്കുകയാണ് ഇപ്പോള്‍ ഇടതുപക്ഷമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.