Asianet News MalayalamAsianet News Malayalam
13 results for "

Anil Deshmukh

"
Maha former home minister of Maharashtra Anil Deshmukh to 14-day Judicial custodyMaha former home minister of Maharashtra Anil Deshmukh to 14-day Judicial custody

കള്ളപ്പണക്കേസ്: മ​ഹാ​രാ​ഷ്‌​ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് റിമാന്റിൽ

ദേ​ശ്മു​ഖി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ണ​ൽ ക​ള​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​ഞ്ജീ​വ് പ​ല​ന്ദെ, ദേ​ശ്മു​ഖി​ന്‍റെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് കു​ന്ദ​ൻ ഷി​ൻ​ഡെ എ​ന്നി​വ​രെ ഇ​ഡി നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു

India Nov 7, 2021, 12:03 AM IST

money laundering case Ex Maharashtra home minister Anil Deshmukh arrestedmoney laundering case Ex Maharashtra home minister Anil Deshmukh arrested

Anil Deshmukh|കള്ളപ്പണം വെളുപ്പിക്കൽ കേസ്: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ആണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അനിൽ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനിൽ ഹാജരായിരുന്നില്ല

India Nov 2, 2021, 2:08 AM IST

Maharashtra Ex home minister absconds, son summoned by EDMaharashtra Ex home minister absconds, son summoned by ED

അഴിമതിക്കേസ്: മഹാരാഷ്ട്ര് മുന്‍ ആഭ്യന്തര മന്ത്രി ഒളിവില്‍, മകനെ ഇഡി വിളിപ്പിച്ചു

ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ് മുഖിന് കുരുക്ക് മുറുകുകയാണ്. ബാറുടമകളില്‍ നിന്ന് വാങ്ങിയ 4 കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിന് തെളിവുകള്‍ ലഭിച്ചു.
 

India Jul 5, 2021, 9:49 AM IST

CBI books ex Maharashtra home minister Anil Deshmukh under IPCCBI books ex Maharashtra home minister Anil Deshmukh under IPC

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയെ പ്രതിചേര്‍ത്ത് സിബിഐ എഫ്ഐആര്‍

ഏപ്രില്‍ 21 ബുധനാഴ്ചയാണ് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്‍റെ ഏഴാം വകുപ്പ്. ഐപിസിയിടെ 120 ബി കുറ്റകരമായ ഗൂഢാലോചന എന്നിവ ചേര്‍ത്താണ് സിബിഐ എഫ്ഐആര്‍. 

India Apr 25, 2021, 9:22 AM IST

supreme court reject Anil Deshmukh petitionsupreme court reject Anil Deshmukh petition

അനില്‍ ദേശ്മുഖിന് തിരിച്ചടി; സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി, ആരോപണങ്ങള്‍ ഗൗരവതരമെന്ന് കോടതി

പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് ശ്രമിച്ചെന്നായിരുന്നു മുൻ മുംബൈ പൊലീസ് കമ്മീഷണറുടെ പരാതി. ഇതില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് മുംബൈ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

India Apr 8, 2021, 4:32 PM IST

Anil Deshmukh quits as Maharashtra home ministerAnil Deshmukh quits as Maharashtra home minister

സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാജിവെച്ചു

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ബോംബെ പോലീസ് കമ്മീഷണർ പരംബീർ സിംഗ് നൽകി ഹർജിയിലാണ് നടപടി

India Apr 5, 2021, 3:50 PM IST

Bombay HC orders CBI probe into charges made by Param Bir Singh against Anil DeshmukhBombay HC orders CBI probe into charges made by Param Bir Singh against Anil Deshmukh

പണപ്പിരിവ് ആരോപണം: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം

15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
 

India Apr 5, 2021, 2:26 PM IST

Maharashtra home minister Anil Deshmukh may quitMaharashtra home minister Anil Deshmukh may quit

മുംബൈ മുന്‍ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍; അനില്‍ ദേശ്മുഖ് രാജി വച്ചേക്കും

എന്‍സിപി നേതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ കാണും. പവാറിന്റെ ദില്ലിയിലെ വസതിയിലാണ് കൂടിക്കാഴ്ച്ച.
 

India Mar 21, 2021, 11:09 AM IST

Param Bir Singh, Sacked Mumbai Top Cop, Accuses Maharashtra Home Minister Of CorruptionParam Bir Singh, Sacked Mumbai Top Cop, Accuses Maharashtra Home Minister Of Corruption

ആഭ്യന്തരമന്ത്രി മാസം 100 കോടി ആവശ്യപ്പെട്ടു; മഹാരാഷ്ട്രയെ പിടിച്ചുകുലുക്കി പുറത്താക്കിയ പൊലീസ് മേധാവി

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് ആരോപിച്ചു.
 

India Mar 21, 2021, 10:10 AM IST

national woman commission case registered against Maha MLA over Kanagana Ranaut issuenational woman commission case registered against Maha MLA over Kanagana Ranaut issue

കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണി; എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷന്റെ കേസ്

കഴിഞ്ഞ ദിവസമാണ് നടി മുംബൈയെ പാക് അധീന കശ്മീരുമായി ഉപമിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ കങ്കണക്കെതിരെ രംഗത്തെത്തി. ചിലര്‍ കങ്കണയെ അനുകൂലിക്കികയും ചെയ്തു.
 

India Sep 5, 2020, 10:39 AM IST

maharashtra home minister anil deshmukh visited aaji mamaharashtra home minister anil deshmukh visited aaji ma

വടി ചുഴറ്റി വൈറലായ 'ആജി മാ'യെ കാണാൻ മന്ത്രിയെത്തി; സാരിയും പണവും സമ്മാനമായി നൽകി; വൈറലായി വീഡിയോ

കൊച്ചുമക്കളുടെ വിശപ്പടക്കാനാണ് താൻ തെരുവിൽ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ഇവർ‌ വ്യക്തമാക്കിയിരുന്നു. 
 

Woman Jul 27, 2020, 9:00 AM IST

maharashtra minister says no need for cbi probe for sushant deathmaharashtra minister says no need for cbi probe for sushant death

സുശാന്തിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സിബിഐ അന്വേഷണം വേണമെന്ന് അമിത്ഷായോട് അഭ്യര്‍ഥിച്ച് സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ ദേശ്മുഖിന്റെ പ്രതികരണം.

Movie News Jul 17, 2020, 6:58 PM IST

minister says will take action against mumbai professor for remark on rahul gandhiminister says will take action against mumbai professor for remark on rahul gandhi

രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ സംഭവം; അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി

മുംബൈ സര്‍വകലാശാല‌യിലെ അക്കാദമി ഓഫ് തിയറ്റര്‍ ആര്‍ട്ട്‌സ് ഡയറക്ടര്‍ യോഗേഷ് സോമനാണ് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധിക്കെതിരെ പ്രസ്താവന നടത്തിയത്. പ്രസ്താവനക്ക് പിന്നാലെ യോഗേഷിന് സര്‍വകലാശാല നിര്‍ബന്ധിത അവധി നൽകി‌യിരുന്നു.

India Jan 17, 2020, 9:54 AM IST