Asianet News MalayalamAsianet News Malayalam
486 results for "

Animal

"
farmers alleges compensation didnt receive even after one month of tiger attack in wayanadfarmers alleges compensation didnt receive even after one month of tiger attack in wayanad

കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണം; വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

കുറുക്കൻ മൂലയിലും പയ്യന്പളിയിലുമായി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട 13 കർഷകർക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. നിലവിൽ നൽകി വരുന്ന നഷ്ടപരിഹാരത്തുക പാസായെന്നാണ് നോർത്ത് വയനാട് വനം ഡിവിഷൻ അധികൃതർ അറിയിക്കുന്നത്. എന്നാൽ തുച്ഛമായ നഷ്ടപരിഹാര  തുക അംഗീകരിക്കാനാവില്ലെന്നാണ് കർഷകരുടെ നിലപാട്. 

Chuttuvattom Jan 24, 2022, 12:02 PM IST

wild boar that destroyed crops traps in well shot by forest departmentwild boar that destroyed crops traps in well shot by forest department

Wild Boar Attack in Wayanad : കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കിണറ്റിനുള്ളിൽ അകപ്പെട്ട കാട്ടുപന്നിയെ വെടിവച്ചത്. വലയിൽ കെട്ടിയ പന്നിയെ പിന്നീട് കിണറ്റിൽ നിന്ന് നീക്കം ചെയ്തു

Chuttuvattom Jan 24, 2022, 6:23 AM IST

sugar addicted monkeys trash town in thailandsugar addicted monkeys trash town in thailand

Monkey Menace : ഒരു നഗരത്തെ അടക്കിഭരിച്ച് മധുരപ്രിയന്മാരായ കുരങ്ങന്മാരുടെ വിളയാട്ടം, വലഞ്ഞ് നാട്ടുകാര്‍

കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്താതെ ആയതോടെയാണ് നാട്ടുകാരുടെ കഷ്ചകാലവും കുരങ്ങന്മാരുടെ നല്ല കാലവും തുടങ്ങിയത്.

International Jan 20, 2022, 10:07 PM IST

Man killed during animal sacrifice in Andhra PradeshMan killed during animal sacrifice in Andhra Pradesh

Animal Sacrifice : ആടിനെ ബലി നൽകുന്നതിന് പകരം യുവാവിനെ വെട്ടിക്കൊന്നു, ക്ഷേത്രത്തിൽ ആൾക്കൂട്ടം നോക്കി നിൽക്കെ

താൻ മ​ദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതിയുടെ മൊഴി...

crime Jan 19, 2022, 10:38 AM IST

animal lovers against turkey Camel wrestlinganimal lovers against turkey Camel wrestling

Turkey Camel Wrestling: ആവേശം ചോരാതെ ഒട്ടക ഗുസ്തി; മത്സരത്തിനെതിരെ മൃഗ സ്നേഹികളും

തുര്‍ക്കിയിലെ ഒരു പരമ്പരാഗത മത്സരമാണ് ഒട്ടക ഗുസ്തി. വര്‍ണ്ണ തുണികള്‍ കൊണ്ട് അലങ്കരിച്ച ഒട്ടകങ്ങളെ ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടാന്‍ വിടുന്നതാണ് ഒട്ടക ഗുസ്തി. ഇതിന് കൃത്യമായ നിയമാവലികളുണ്ട്. 40-ാമത് അന്താരാഷ്ട്ര ഒട്ടക ഗുസ്തി ഉത്സവം കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് തുര്‍ക്കിയില്‍ നടന്നത്. പടിഞ്ഞാറൻ തുർക്കിയിലെ ഈജിയൻ പ്രവിശ്യയായ ഇസ്മിറിലെ സെൽകുക്കിലാണ് ഒട്ടക ഗുസ്തി നടന്നത്. ഒട്ടക ഗുസ്തിക്ക് പിന്നാലെ തുർക്കിയിലെ മൃഗാവകാശ പ്രവർത്തകർ വിമർശനവുമായി രംഗത്തെത്തി. 

Web Specials Jan 18, 2022, 1:52 PM IST

Elephant herd gets stuck at canal in KarnatakaElephant herd gets stuck at canal in Karnataka

Human Animal Conflict : കര്‍ഷകര്‍ തുരത്തിയോടിച്ച കാട്ടാനകള്‍ കനാലില്‍ കുടുങ്ങി; പുലിവാല് പിടിച്ച് വനംവകുപ്പ്

വയലുകളിലേക്ക് കാട്ടനക്കൂട്ടം എത്തിയതോടെ ഗ്രാമീണര്‍ ഇവരെ ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു. ആനക്കൂട്ടം ചിതറിയോടിയപ്പോള്‍ കൂട്ടത്തില്‍ നിന്ന് വിട്ട് പോയ അഞ്ച് ആനകളാണ് ഹാനഗേഡ് ഗ്രാമത്തിലെ കനാലില്‍ കുടുങ്ങിയത്. 

India Jan 12, 2022, 9:27 AM IST

man who save and rehabilitate cows in goaman who save and rehabilitate cows in goa

Atul Sarin : വിദേശത്ത് നിന്നെത്തി, ​ഗോവയിൽ സ്ഥിരതാമസമാക്കി, ജീവിതം പശുക്കൾക്കുവേണ്ടി...

WAG -ന് കീഴിൽ ഏകദേശം രണ്ട് ഷെൽട്ടർ ഹോമുകൾ ഉണ്ട് - ഒന്ന് നായ്ക്കളെയും പൂച്ചകളെയും സംരക്ഷിക്കാനും മറ്റൊന്ന് പശുക്കൾക്കും കന്നുകാലികൾക്കുമുള്ളതുമാണ്. 

Web Specials Jan 9, 2022, 3:27 PM IST

Turkish man feeds stray dog and cat everydayTurkish man feeds stray dog and cat everyday

എല്ലാ ദിവസവും തെരുവിലെ മൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന മനുഷ്യൻ, വൈറലായി വീഡിയോ

ഭക്ഷണത്തിനായി തന്റെ കടയ്ക്ക് പുറത്ത് കാത്തുനിൽക്കുന്ന തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും വീഡിയോകൾ അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

Video Cafe Jan 4, 2022, 3:31 PM IST

Dog detectors in Scotland to sniff out products of animal originDog detectors in Scotland to sniff out products of animal origin

Dog detectors : വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയ്ക്ക് നായകളുടെ സംഘം!

സ്കോട്ട്ലൻഡിൽ നായ്ക്കളെ പ്രവർത്തനക്ഷമമാക്കാൻ സ്കോട്ടിഷ് സർക്കാരും ബോർഡർ ഫോഴ്സും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് റൂറൽ അഫയേഴ്സ് സെക്രട്ടറി മൈറി ഗൗജിയോൺ പറഞ്ഞു.

Web Specials Jan 3, 2022, 9:23 AM IST

Animal rain in TexasAnimal rain in Texas

Animal rain : ടെക്സാസിൽ മീൻമഴ, ആകാശത്ത് നിന്നും പെയ്‍തിറങ്ങിയത് മീനുകൾ, അന്തംവിട്ട് കാഴ്ച്ചക്കാർ

അയാൾ പറയുന്നതനുസരിച്ച് ഡീലർഷിപ്പിന്റെ പാർക്കിം​ഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയർഷോപ്പിലും മീൻ ചെന്ന് വീണിട്ടുണ്ട്. 

Web Specials Jan 2, 2022, 10:33 AM IST

Wild elephant attack incidents repeating in Idukki BodimettuWild elephant attack incidents repeating in Idukki Bodimettu

ജനവാസ മേഖലയിലേക്ക് എത്തിയത് ഏഴ് ആനകള്‍; കാട്ടാനയുടെ ആക്രമണത്തില്‍ വലഞ്ഞ് തോണ്ടിമല

മേഖലയില്‍ വഴിവിളക്കുകളോ, സഞ്ചാര യോഗ്യമായ റോഡോ ഇല്ലാത്തതിനാല്‍ ആനയുടെ ആക്രമണം ഉണ്ടായാല്‍ ഓടി രക്ഷപെടാന്‍ പോലുമാവാത്ത സാധിക്കാത്ത സ്ഥിതിയാണ്. 

Chuttuvattom Jan 1, 2022, 6:33 AM IST

a year in which humans and animals sufferd by the horrors of climate changea year in which humans and animals sufferd by the horrors of climate change

പ്രളയത്തില്‍ മുങ്ങിയ പടിഞ്ഞാറന്‍ യൂറോപ്പ്, 49 ഡിഗ്രി വരെ ഉയർന്ന താപനില; കാലാവസ്ഥാ വ്യതിയാനത്തിന്‍റെ 2021

അമേരിക്കയിലെ ടെക്‌സസിൽ കൊടും ശൈത്യത്തിൽ താപനില മൈനസ് 13 ഡിഗ്രി വരെ താഴ്ന്നു. മാർച്ചിൽ ചൈനയിൽ ഉണ്ടായത് ഇതുവരെ കാണാത്തത്ര ശക്തമായ മണൽക്കാറ്റ്.
 

International Dec 31, 2021, 11:43 PM IST

wild elephants scare in palakkad police stationwild elephants scare in palakkad police station

ഗ്രില്ല് തകര്‍ത്തു, വാതിലില്‍ ഇടിച്ചു; പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ച് കാട്ടാനക്കൂട്ടം

ആനകള്‍ പൊലീസ് സ്റ്റേഷന്‍റെ ഗ്രില്ല് തകർത്തു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Chuttuvattom Dec 30, 2021, 2:10 PM IST

unknown animal cubs found in Pathanamthittaunknown animal cubs found in Pathanamthitta

പൂച്ചയോ അതോ വരയൻ പുലിയോ, കടമാൻകുളത്ത് അജ്ഞാത അതിഥികൾ!

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിതെളിച്ചപ്പോഴാണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളെ കിട്ടിയത്. 

Chuttuvattom Dec 25, 2021, 10:23 AM IST

state and district level committees formed by government to handle wild animal attackstate and district level committees formed by government to handle wild animal attack

Wild Animal Attack : വന്യമൃഗ ആക്രമണം; സംസ്ഥാന,ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്

സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനാകും. വന്യമൃഗങ്ങളുടെ ആക്രമങ്ങളിൽ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾ സമിതികളുടെ ചുമതലയിൽ വരും. 

Kerala Dec 21, 2021, 8:36 AM IST