Animals
(Search results - 146)InternationalJan 23, 2021, 11:06 AM IST
200 -ലധികം കോഴികളെയും താറാവുകളെയും മറ്റും ഉപദ്രവിച്ചതിന് കൗമാരക്കാരികൾ പിടിയിൽ
ഫാമിൽ തങ്ങളുടെ ഉത്തരവാദത്തിലിരിക്കെ ഈ മൃഗങ്ങളെയും പക്ഷികളെയും വീണ്ടും വിധം പരിപാലിക്കാത്തതിന്റെ പേരിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.LifestyleJan 8, 2021, 10:06 PM IST
പ്രിയപ്പെട്ട പൂച്ചയുടെ വേര്‍പാട്; വേദന പങ്കിട്ട് ആലിയ ഭട്ട്
വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെന്ന പോലെ തന്നെ കരുതുന്നവര്‍ നിരവധിയാണ്. പൂച്ചയോ പട്ടിയോ എന്തുമാകട്ടെ, അവയ്ക്ക് എന്തെങ്കിലുമൊന്ന് സംഭവിച്ചാല്‍ ദുഖം താങ്ങാനാകാതെ പോകുന്നതും ഈ കരുതല്‍ കൊണ്ടാണ്.
IndiaJan 6, 2021, 10:35 PM IST
അക്രമകാരികളായ വന്യജീവികളെ നേരിടുന്നതിൽ പഞ്ചായത്തുകൾക്ക് തീരുമാനമെടുക്കാം: കേന്ദ്രം
വന്യജീവികളാൽ വരുന്ന ആക്രമണം ഒഴിവാക്കാൻ പ്രതിരോധ നടപടികൾക്ക് വിവിധ വകുപ്പുകൾ ചേർന്ന് സമിതി രൂപീകരിക്കണം. മുഴുവൻ സമയ കൺട്രോൾ റൂം, മുന്നറിയിപ്പ് സംവിധാനം എന്നിവ ഏർപ്പെടുത്തണം.
ChuttuvattomDec 19, 2020, 6:36 PM IST
ഡോക്ടറെത്തുന്നില്ല; മൃഗങ്ങളുമായെത്തി പ്രതിഷേധം
പിന്നീട് അമ്പലപ്പുഴ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസെത്തി വെറ്ററിനറി ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍ ഫോണെടുത്തില്ല.
LifestyleDec 17, 2020, 6:08 PM IST
നഗരം 'വിറപ്പിച്ച്' ആട്ടിന്‍കൂട്ടം; വൈറലായ വീഡിയോ...
ലോക്ഡൗണ്‍ കാലത്ത് വിജനമായ നഗരങ്ങളില്‍ മൃഗങ്ങള്‍ സൈ്വര്യമായി വിഹരിക്കുന്നതിന്റെ വീഡിയോകള്‍ നാം കണ്ടതാണ്. എന്നാല്‍ തിരക്കുള്ള തെരുവീഥികളിലാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ സ്വതന്ത്രരായി ഇറങ്ങിനടന്നിരുന്നതെങ്കിലോ!
IndiaDec 11, 2020, 2:37 PM IST
കൃഷിയിടത്തോട് ചേര്‍ന്ന് 50സെന്റില്‍ വന്യമൃഗങ്ങള്‍ക്കായി കുളമൊരുക്കി കര്ഷകന്
കാട്ടാന, പുള്ളിമാന്‍, കാട്ടുപന്നികള്‍ എന്നിവയടക്കം കുളത്തില്‍ വെള്ളം കുടിക്കാന്‍ എത്തുന്നുണ്ടെങ്കിലും ഉള്ളിയും തക്കാളിയുമടക്കമുള്ള തന്റെ കൃഷികളെ നശിപ്പിക്കാറില്ലെന്നാണ് കറുപ്പുസ്വാമി പറയുന്നത്.
MagazineDec 3, 2020, 3:29 PM IST
പുള്ളിപ്പുലിയും പാമ്പും കരടിയും; വീട് മറ്റ് ജീവജാലങ്ങൾക്ക് കൂടി വേണ്ടി തുറന്നുകൊടുത്ത ദമ്പതികൾ
അതേസമയം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമൂഹ്യസേവനം.
LifestyleNov 27, 2020, 12:34 PM IST
വീട്ടിനകത്ത് അഞ്ഞൂറോളം 'പെറ്റ്സ്'; മറിയത്തിന് ഇത് ജീവിതം തന്നെ
വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെ പോലെ കാണുന്ന എത്രയോ പേരുണ്ട്. എന്നാല്‍ അവര്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചവര്‍ എത്ര കാണും! ഒമാനിലെ മസ്കറ്റ് സ്വദേശിയായ മറിയം അല്‍ ബാലുഷി എന്ന അമ്പത്തിയൊന്നുകാരി അങ്ങനെയാരാളാണ്.
InternationalNov 26, 2020, 3:51 PM IST
അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്ന് ബെഞ്ചമിൻ നെതന്യാഹു, പരാമർശം വിവാദത്തിൽ
''സ്ത്രീകൾ നിങ്ങൾക്ക് ആക്രമിക്കാനുള്ള മൃഗങ്ങളല്ല. മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് സഹാനുഭൂതി തോന്നാറുണ്ട്. സ്ത്രീ...''
pravasamNov 15, 2020, 11:43 PM IST
സൗദി അറേബ്യയിൽ വംശനാശ ഭീഷണിയിലായ വന്യമൃഗങ്ങളെ സംരക്ഷിക്കാൻ പദ്ധതി
വംശനാശ ഭീഷണി നേരിടുകയും എണ്ണം കുറയുകയും ചെയ്യുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാൻ സൗദി അറേബ്യയിൽ പദ്ധതി ആരംഭിച്ചു. 25 നൂബിയൻ മാനുകൾ, 20 മല മാനുകൾ, 50 റീം മാനുകൾ, 10 അറേബ്യൻ മാനുകൾ എന്നിവയെയാണ് പുനരധിവസിപ്പിക്കുന്നതിലുൾപ്പെടും. 1500 കിലോമീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമാണിത്.
viralNov 9, 2020, 2:32 PM IST
ചോരച്ചുവപ്പില്‍ ഒഴുകുന്ന നദി, കണ്ട് പേടിച്ച് മൃഗങ്ങള്‍ പോലും മാറി നില്ക്കുന്നു, ഭയന്ന് ജനങ്ങള്‍
ഈ പ്രദേശത്തുകാരെല്ലാം ഈ പ്രതിഭാസം കണ്ട് ഭയന്നിരിക്കുകയാണ്. താറാവുകള്‍ പോലും ഈ വെള്ളത്തിലിറങ്ങാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
LifestyleNov 4, 2020, 6:05 PM IST
വീട്ടിനകത്ത് തീപ്പിടുത്തം; ഉടമസ്ഥനെ രക്ഷിച്ചത് 'പെറ്റ്' ആയി വളര്‍ത്തിയ തത്ത
പലപ്പോഴും നമ്മള് വാര്‍ത്തകളിലൂടെ കാണാറുണ്ട്, ഉടമസ്ഥരെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന 'പെറ്റ്സി'നെ കുറിച്ച്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോ പക്ഷികളോ ആകട്ടെ അവയ്ക്ക് ഉടമസ്ഥരോടുള്ള സ്നേഹവും കരുതലും ഒരുപക്ഷേ മനുഷ്യര്‍ തമ്മിലുള്ള ധാരണയെക്കാള്‍ വലുതാകാറുണ്ട്.
ChuttuvattomOct 30, 2020, 8:56 AM IST
ശല്ല്യക്കാരായ മൃഗങ്ങളെ കൈയ്യൊഴിഞ്ഞ് വനംവകുപ്പും; സന്തോഷമെന്ന് ജനം
ജനങ്ങളുടെ പ്രതിഷേധം കനത്തതോടെയാണ് ജനവാസ മേഖലയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന മൃഗങ്ങളെ കാടുകളില്‍ തന്നെ തുറന്ന് വിടുന്നതില്‍ വനംവകുപ്പ് മാറി ചിന്തിക്കുന്നത്
Web SpecialsOct 19, 2020, 12:37 PM IST
അവനെ പോറ്റിയത് കാട്ടില്‍ മാനുകള്‍, മനുഷ്യര്‍ക്ക് പിടികൊടുക്കാത്ത 'ഗസെല്‍ ബോയ്'
അവൻ കൂടുതലും നാല് കാലിലാണ് നടന്നിരുന്നത്. ചെറിയ ശബ്ദം കേൾക്കുമ്പോഴേക്കും അവന്റെ പേശികളും, മൂക്കും, ചെവിയും ശ്രദ്ധകൊണ്ട് വളയുമായിരുന്നു.
GALLERYOct 14, 2020, 12:48 PM IST
'ഗതികെട്ട് പുല്ല് തിന്നേണ്ടി വരുന്ന ഒരു പുലിയുടെ രോദനം'; കാണാം വന്യ മൃഗങ്ങള്‍ക്ക് ബീഫ് നിഷേധിച്ച ട്രോളുകള്‍
കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ മൃഗശാലയില്‍ കടുവയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ബീഫ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായി. അസമിലെ ഹെന്‍ഗ്രബാരി മൃഗശാലയിലെ മൃഗങ്ങള്‍ക്ക് നല്‍കാനായി ബീഫുമായി വന്ന വാഹനം ഒരു കൂട്ടം ആളുകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുതെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്. 8 കടുവകള്‍, 3 സിംഹം, 26 പുള്ളിപ്പുലി എന്നിവയടക്കം 1040 വന്യ മൃഗങ്ങളും 112 ഇനം പക്ഷികളുമുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നാണ് ഗുവാഹത്തിയിലെ ഹെന്‍ഗ്രബാരി റിസര്‍വ് വനം. ഒടുവില്‍ പൊലീസെത്തി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മൃഗശാലയിലേക്ക് മാംസം കയറ്റിയത്. ഏതായാലും ഈ സംഭവം കേരളത്തിലെ ട്രോളന്മാര് ഏറ്റെടുത്തു. കാണാം ഗതികെട്ടാല്‍ പുല്ല് തിന്നുന്ന പുലി ട്രോളുകള്‍.