Asianet News MalayalamAsianet News Malayalam
9 results for "

Anna Rajan

"
Anna Rajan writes about SachyAnna Rajan writes about Sachy

'ഇപ്പോഴും അയ്യപ്പനും കോശി'യും കാണുമ്പോൾ സാറിനെ ഓർമ്മവരും.. കണ്ണുനിറയും..'

സച്ചിയുടെ പേരിന്റെ പെരുമ പതിഞ്ഞ അയ്യപ്പനും കോശിയിലെയും പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അന്നാ രാജന്റേതും. കോശിയുടെ ഭാര്യയായ റൂബിയുടെ കഥാപാത്രമായിരുന്നു അന്നാ രാജന്. കോട്ടയംകാരിയായ ഒരു വീട്ടമ്മയുടെ വേഷം. . ആ കഥാപാത്രത്തിന്റെ ചെറിയ ചെറിയ കാര്യങ്ങൾ പോലും പറഞ്ഞായിരുന്നു സച്ചി അന്നാ രാജനെ കഥാപാത്രമാക്കി മാറ്റിയത്. അന്നത്തേതായിരുന്നു സച്ചിയും അന്നാ രാജനും തമ്മിലുള്ള ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്‍ച. ലൊക്കേഷനിൽ വച്ച് മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും സച്ചി ഒരിക്കലും മനസില്‍ നിന്നും മായില്ലെന്ന്  പറഞ്ഞ് അന്നാ രാജൻ ഓര്‍മകള്‍ പങ്കുവയ്‍ക്കുന്നു.

Movie News Jun 18, 2021, 10:59 AM IST

anna rajan shares stunning photosanna rajan shares stunning photos

കടലിന്റെ നീലിമയിൽ ​ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി 'ലിച്ചി'; എന്തൊരു ചെയ്ഞ്ച് എന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ താരത്തിന്റെ ലിച്ചി എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. അന്നയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

spice Nov 23, 2020, 4:27 PM IST

bibin george new movie actress anna rajanbibin george new movie actress anna rajan

ബിബിൻ ജോർജിന്റെ നായികയായി ലിച്ചി; ജോണി ആന്റണിയും ധർമജനും പ്രധാനവേഷങ്ങളിൽ

റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി 
സ്വതന്ത്ര സംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവർ ചേർന്നാണ് എഴുതുന്നത്. കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍. 

Movie News Oct 18, 2020, 4:21 PM IST

watch video cine actress anna rajan accepting cricket challengewatch video cine actress anna rajan accepting cricket challenge

സച്ചിനും രോഹിത്തും മാത്രമല്ല; കൊറോണക്കാലത്തെ ക്രിക്കറ്റ് വെല്ലുവിളി ഏറ്റെടുത്ത് ലിച്ചിയും- വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയും  സച്ചിന്‍ ടെന്‍ഡുല്‍ക്കറും അജിന്‍ക്യ രഹാനെയുമെല്ലാം പൂര്‍ത്തിയാക്കിയ അതേ ചലഞ്ചാണിത്.

Cricket May 27, 2020, 2:28 PM IST

anna rajan about madhuraraja action sequence with dogsanna rajan about madhuraraja action sequence with dogs

'ജീവിതത്തില്‍ ഇത്രയും ഭയന്നുപോയ നിമിഷങ്ങളില്ല'; മധുരരാജയിലെ ആ രംഗത്തെക്കുറിച്ച് അന്ന രാജന്‍

പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്ന രംഗങ്ങളില്‍ കഥാപാത്രങ്ങളുടെ പഞ്ചുകളും കിക്കുകളും മാത്രമല്ല ഉള്ളത്. ഒന്നിലധികം വേട്ടനായ്ക്കള്‍ പങ്കെടുക്കുന്ന സാഹസിക രംഗങ്ങള്‍ അന്ത്യത്തോടടുത്ത ഭാഗങ്ങളില്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

spice Apr 17, 2019, 9:42 PM IST

Lonappante Mammodisa : Actor Jayaram and Anna Rajan sharing experience with Asianet NewsLonappante Mammodisa : Actor Jayaram and Anna Rajan sharing experience with Asianet News
Video Icon

ലോനപ്പനും ജയറാമും ഒപ്പം ലിച്ചിയും ! എഷ്യാനെറ്റ് ന്യൂസിനോപ്പം

ലോനപ്പനും ജയറാമും ഒപ്പം ലിച്ചിയും ! എഷ്യാനെറ്റ് ന്യൂസിനോപ്പം 

INTERVIEW Feb 3, 2019, 3:14 PM IST

Lichi Lonappante Mamodisa Location Happen Reshma Anna RajanLichi Lonappante Mamodisa Location Happen Reshma Anna Rajan

ഗ്ലാമര്‍ ലുക്കില്‍ ലിച്ചി; ലോനപ്പന്‍റെ മാമോദിസയ്ക്കിടയിലെ വീഡിയോ വൈറല്‍

ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് അങ്കമാലി ഡയറീസിലെ ലിച്ചി. അന്ന രേഷ്മ രാജന്‍ എന്ന പേരിനെക്കാളും മലയാളികള്‍ ലിച്ചി എന്ന് വിളിക്കുന്നത് തന്നെ അതിന് ഉദാഹരമാണ്. വെളിപാടിന്‍റെ പുസ്തകത്തില്‍ മോഹല്‍ലാലിനൊപ്പം കയ്യടി നേടിയ ലിച്ചി ഇപ്പോള്‍ ജയറാമിനൊപ്പം ലോനപ്പന്‍റെ മാമോദിസ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്

spice Oct 6, 2018, 6:48 PM IST