Anna University
(Search results - 3)CareerOct 19, 2020, 3:55 PM IST
അണ്ണാ സർവകലാശാലയിൽ 303 അധ്യാപകർ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 21 വരെ
ഇതിനു പുറമേ ഡപ്യൂട്ടി ലൈബ്രേറിയൻ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ തസ്തികയിലായി 9 ഒഴിവുകളുമുണ്ട്. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
IndiaSep 28, 2019, 7:29 AM IST
അണ്ണാ സര്‍വകലാശാലയിലെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത; പ്രതിഷേധം കനക്കുന്നു
ബിടെക് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴ്സിന്റെ ഭാഗമായാണ് സര്‍വകലാശാല ഭഗവത് ഗീത ഉള്‍പ്പെടുത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇത് ഓപ്ഷണല്‍ വിഷയം മാത്രമാണെന്ന വിശദീകരണവുമായി യൂണിവേഴ്സിറ്റി രംഗത്തെത്തി.
IndiaSep 26, 2019, 9:52 AM IST
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത; അണ്ണാ സര്‍വകലാശാല വിവാദത്തില്‍
അണ്ണാ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമായി ഭഗവദ്ഗീത ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു.