Asianet News MalayalamAsianet News Malayalam
14 results for "

Annie Raja

"
cpi ledear annie raja against kerala police on mofiya parveen suicide casecpi ledear annie raja against kerala police on mofiya parveen suicide case

Mofiya Parveen Suicide : നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യ: പൊലീസിന്‍റേത് സ്ത്രീവിരുദ്ധ മനോഭാവമെന്ന് ആനി രാജ

ഗാർഹിക പീഢന പരാതികളിൽ ഒത്തുതീർപ്പാക്കേണ്ട ചുമതലയല്ല പൊലീസിന്‍റേതെന്നും സിഐക്ക് എതിരെ  സർക്കാർ എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Kerala Nov 26, 2021, 7:35 PM IST

D Raja, without rejecting annie raja's criticism, against policeD Raja, without rejecting annie raja's criticism, against police

'യുപി ആയാലും കേരളം ആയാലും പൊലീസ് വീഴ്ചകൾ വിമർശിക്കപ്പെടും'; ആനിരാജയെ ന്യായീകരിച്ച് സിപിഐ ജനറൽ സെക്രട്ടറി

സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യവിമര്‍ശനം സിപിഐ സംസ്ഥാന ഘടകത്തെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു. സ്ത്രീപീഡന കേസുകളിലെ പൊലീസിന്‍റെ അന്വേഷണ വീഴ്ചക്കെതിരെ തുടരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 

Kerala Sep 6, 2021, 6:13 PM IST

Annie raja explained her controversial statement in CPI national executiveAnnie raja explained her controversial statement in CPI national executive

പൊലീസിനെതിരായ പ്രസ്താവന: ആനിരാജിക്കെതിരെ സിപിഐ കേരള ഘടകം, ദേശീയ നിർവാഹകസമിതി വിവാദം ചർച്ച ചെയ്തു

സംസ്ഥാന നേതൃത്വവുമായി ചർച്ച  ചെയ്ത ശേഷമേ അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളിൽ അഭിപ്രായം പറയാവൂ എന്നതാണ് പാർട്ടി നിലപാടെന്നും വിവാദപ്രസ്താവനയിൽ ഈ നയം ലംഘിക്കപ്പെട്ടെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടി

India Sep 5, 2021, 7:45 PM IST

Cm pinarayi vijayan comment on annie raja rss gang allegations against kerala policeCm pinarayi vijayan comment on annie raja rss gang allegations against kerala police

പൊലീസില്‍ 'ആർഎസ്എസ് ഗ്യാങ്'; ആനി രാജയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

രണ്ട് ദിവസം മുന്‍പ് കേരള പൊലീസിനെതിരെ ഇന്നലെ ഗുരുതര ആരോപണമാണ് സിപിഐ നേതാവ് ആനി രാജ ഉയർത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. 

Kerala Sep 4, 2021, 7:07 PM IST

k surendran against annie rajak surendran against annie raja

'കേരളാ പൊലീസിൽ ഉള്ളത് മാർക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടകള്‍'; ആനി രാജക്കെതിെരെ കെ സുരേന്ദ്രൻ

പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. ആനി രാജയുടെ വിമര്‍ശനം കൊണ്ടത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Kerala Sep 4, 2021, 2:45 PM IST

kanam rajendran against annie rajas rss gang remark on policekanam rajendran against annie rajas rss gang remark on police
Video Icon

'പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയില്ല'; ആനി രാജയെ തള്ളി കാനം

'പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതികളില്ല. പരസ്യ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല'; ആനി രാജെയ തള്ളി കാനം രാജേന്ദ്രന്‍
 

Kerala Sep 4, 2021, 11:11 AM IST

Kanam Rajendran repel annie Rajas statement against policeKanam Rajendran repel annie Rajas statement against police

'കേരളാ പൊലീസില്‍ ആര്‍എസ്‍എസ് ഗ്യാങ്'; ആനി രാജയുടെ വിമര്‍ശനം തള്ളി കാനം രാജേന്ദ്രന്‍

വിമർശനം പാർട്ടി ഫോറത്തിലാണ് അറിയിക്കേണ്ടത്. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കുമെന്നും സംസ്ഥാന നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. 

Kerala Sep 4, 2021, 11:05 AM IST

Annie Raja criticize kerala police on attingal issueAnnie Raja criticize kerala police on attingal issue

സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍, കേരളാ പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്; രൂക്ഷ വിമർശനവുമായി ആനിരാജ

ദേശീയ തലത്തിൽ പോലും നാണക്കേട്. ഇതിനായി ആർ എസ് എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Kerala Sep 1, 2021, 12:46 PM IST

annie raja about hathras caseannie raja about hathras case
Video Icon

'പൊലീസിനോട് അവൾ പറഞ്ഞത് അവർ 'ജബർദസ്ത്' ചെയ്യാൻ ശ്രമിച്ചപ്പോൾ ഞാനത് അനുവദിച്ചില്ല എന്നാണ്'

പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ ആദ്യ ദിവസം തന്നെ താൻ പീഡനത്തിനിരയായി എന്ന് പൊലീസിനോട് പെൺകുട്ടി പറഞ്ഞിട്ടുണ്ടെന്നും അതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പ്രചരിക്കുന്നുണ്ടെന്നും സിപിഐ നേതാവ് ആനി രാജ. പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ കഴിഞ്ഞ ആറ് മാസക്കാലമായി ഒരു ചെറുപ്പക്കാരൻ അവളെ നിരന്തരം പീഡിപ്പിക്കുന്നതിനെ പറ്റിയും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ആനി രാജ പറയുന്നു. 

News hour Oct 6, 2020, 9:31 PM IST

delhi riots cpi leader annie rajas name included in chargesheetdelhi riots cpi leader annie rajas name included in chargesheet

ദില്ലി കലാപം: കുറ്റപത്രത്തിൽ ആനി രാജയുടേയും വൃന്ദാകാരാട്ടിന്റെയും പേരുകളും

ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ദില്ലി കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്നും ആനി രാജ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ദില്ലി പ്രൊട്ടസ്റ്റ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു

Kerala Sep 24, 2020, 10:27 AM IST

annie raja says death penalty not a deterrent for crime against womenannie raja says death penalty not a deterrent for crime against women
Video Icon

'കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമ സംവിധാനങ്ങള്‍ സൃഷ്ടിക്കണം, എങ്കിലേ നിര്‍ഭയയ്ക്ക് നീതി ലഭിക്കൂ': ആനി രാജ

കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ വധശിക്ഷ കൊണ്ട് സാധിക്കില്ല എന്നതാണ് ഇതുവരെയുള്ള അനുഭവമെന്ന് സിപിഐ നേതാവ് ആനി രാജ. വധശിക്ഷ ഒരു പ്രതിരോധ മാര്‍ഗമല്ല. കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമസംവിധാനങ്ങള്‍ സൃഷ്ടിക്കണമെന്നും രാഷ്ട്രീയമായ ഇച്ഛാശക്തി സര്‍ക്കാരുകള്‍ കാണിക്കണമെന്നും ആനി രാജ പറഞ്ഞു.

Kerala Jan 7, 2020, 5:38 PM IST

annie raja reaction on walayar girls deathannie raja reaction on walayar girls death
Video Icon

'വാളയാര്‍ കേസില്‍ പൊലീസ് അലംഭാവം കാണിച്ചു'; സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആനി രാജ


വാളയാര്‍ പീഡനക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും സിപിഐ നേതാവ് ആനി രാജ. പൊലീസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അലംഭാവമുണ്ടാകുക എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ല.സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്് അന്വേഷിപ്പിച്ച് നീതി ഉറപ്പാക്കണമെന്നും ആനി രാജ പറഞ്ഞു.
 

Kerala Oct 27, 2019, 1:47 PM IST

cpi leader anni raja says flop in police investigation on walayar casecpi leader anni raja says flop in police investigation on walayar case

വാളയാര്‍ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് ആനി രാജ; മുഖ്യമന്ത്രി ഇടപെടണം

കേസ് അന്വേഷിച്ച പോലീസിന്‍റെ ആദ്യ സംഘവും രണ്ടാം സംഘവും പൂർണ പരാജയമായിരുന്നു. സ്വതന്ത്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ 

Kerala Oct 27, 2019, 1:18 PM IST

Army atrocitiy still prevails in Kashmir says Annie RajaArmy atrocitiy still prevails in Kashmir says Annie Raja

കശ്മീരില്‍ പട്ടാളത്തിന്റെ ദുർഭരണം: സ്ത്രീകളും കുട്ടികളും കഷ്ടപ്പാടിലെന്ന് കശ്മീർ സന്ദർശിച്ച വനിതാസംഘം

പട്ടാളത്തിന്‍റെ ദുര്‍ഭരണമാണ് ജമ്മു കശ്മീരില്‍ നടക്കുന്നതെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീകളും കുട്ടികളും വലിയ കഷ്ടപ്പാടാണ് കശ്മീരില്‍ അനുഭവിക്കുന്നതെന്നും സിപിഐ നേതാവ് ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നേരിട്ട് കാണാനാണ് ആനിരാജ അടക്കമുള്ള അഞ്ചംഗ വനിതാ സംഘം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്.

India Sep 25, 2019, 11:20 AM IST