Asianet News MalayalamAsianet News Malayalam
567 results for "

Anniversary

"
Aashirvad Cinemas celebrating 22 years anniversaryAashirvad Cinemas celebrating 22 years anniversary

Aashirvad Cinemas : നരസിംഹം മുതൽ ബ്രോ ഡാഡി വരെ, 27 സിനിമകൾ; 22ന്റെ നിറവിൽ ആശിർവാദ് സിനിമാസ്

ലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ് (Aashirvad Cinemas). മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത നിർമ്മാണ കമ്പനിയായി ആശിർവാദ് സിനിമാസ് മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഇന്നിതാ ഇരുപത്തിരണ്ടിന്റെ നിറവിൽ നിൽക്കുകയാണ് ബാനർ. ഈ അവസരത്തിൽ മോഹൻലാലിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് അധികൃതർ. 

Movie News Jan 26, 2022, 7:26 PM IST

Actor Narain wishes to parents on their jubilee wedding anniversaryActor Narain wishes to parents on their jubilee wedding anniversary

Narain : അമ്പതാം വിവാഹ വാര്‍ഷികം, അച്ഛനും അമ്മയ്‍ക്കും ആശംസയുമായി നടൻ നരേയ്‍ൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നരേയ്‍‍‍ൻ (Narain). അച്ഛനും അമ്മയ്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നരേയ്‍ൻ. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും നരേയ്‍ൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അമ്പതാം വിവാഹ വാര്‍ഷികമാണ് നരേയ്‍ന്റെ മാതാപിതാക്കള്‍ക്ക് ഇന്ന് ആഘോഷിക്കുന്നത്.

Movie News Jan 26, 2022, 5:56 PM IST

Soha Ali Khan seventh Anniversary PostSoha Ali Khan seventh Anniversary Post

Soha Ali Khan : 'പ്രിയപ്പെട്ടവനേ ഏഴാം വിവാഹവാര്‍ഷികം', ആശംസകളുമായി നടി സോഹ അലി ഖാൻ

സെയ്‍ഫ് അലി ഖാന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാൻ (Soha Ali Khan) പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് സോഹ അലി ഖാൻ. സോഹ അലി ഖാൻ തന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഏഴാം വിവാഹവാര്‍ഷികത്തില്‍, ഭര്‍ത്താവും നടനുമായ കുനാല്‍ ഖെമുവിന് (Kunal Khemu) ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സോഹ അലി ഖാൻ.

Movie News Jan 25, 2022, 1:46 PM IST

thara kalyan shares memory about her late husband rajaramthara kalyan shares memory about her late husband rajaram

Thara Kalyan : 'മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം'; രാജാറാമിന്റെ ഓര്‍മ്മകളില്‍ താര കല്യാണ്‍

ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കലാകാരിയാണ് താര കല്യാണ്‍ ( Thara Kalyan ) . സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായിട്ടുള്ള താര, ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) ഏറ്റവും പുതിയ തലമുറയ്ക്ക് കൂടി പ്രിയപ്പെട്ട വ്യക്തിയാണ്. 

Lifestyle Jan 22, 2022, 7:36 PM IST

V Sivankutty congratulates Bhavana on her wedding anniversaryV Sivankutty congratulates Bhavana on her wedding anniversary

Bhavana Naveen Wedding Anniversary: ഭാവനയ്ക്കും നവീനും വിവാഹ വാര്‍ഷികാശംസയുമായി വി ശിവൻകുട്ടി

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന (Bhavana). മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. 2018ൽ ആയിരുന്നു നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനുമയുള്ള(Naveen) താരത്തിന്റെ വിവാഹം. ഇന്ന് അഞ്ചാം വിവാഹ വാർഷം ആഘോഷിക്കുകയാണ് ഇരുവരും.  ഈ അവസരത്തിൽ ഭാവനക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. 

Movie News Jan 22, 2022, 3:53 PM IST

Kawasaki Z650RS 50th Anniversary Edition India launch soonKawasaki Z650RS 50th Anniversary Edition India launch soon

Kawasaki Z650RS : കാവസാക്കി Z650RS 50-ാം വാർഷിക പതിപ്പ് ഇന്ത്യയിലേക്ക്

പരിമിതമായ യൂണിറ്റുകളിൽ മാത്രം ലഭ്യമാകുന്ന ഈ മോട്ടോർസൈക്കിളുകൾ ഐക്കണിക്ക് കാവസാക്കി Z1 പുറത്തിറക്കി 50 വർഷം പിന്നിട്ടതിന്റെ സ്‍മരണയ്ക്കായി നിർമ്മിച്ചതാണ്. ഈ പുതിയ Z650RS 50-ാം വാർഷിക പതിപ്പ് മോട്ടോർസൈക്കിൾ  ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍

bikeworld Jan 22, 2022, 1:12 PM IST

Actor Bhavana share photo with Husband Naveen on her wedding anniversaryActor Bhavana share photo with Husband Naveen on her wedding anniversary

Bhavana Naveen Wedding Anniversary: കുസൃതി നിറഞ്ഞ ക്യാപ്ഷനോടെ വിവാഹവാര്‍ഷികത്തില്‍ ആശംസകളുമായി ഭാവന

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ഭാവനയുടെ (Bhavana) വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവ് നവീന് (Naveen) ആശംസകളുമായി ഭാവന രംഗത്ത് എത്തിയിരിക്കുകയാണ്. നവീന് ഒപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിട്ടുണ്ട്. കുസൃതി നിറഞ്ഞ ഒരു ക്യാപ്ഷനോടെയാണ് ഭാവന വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
 

Movie News Jan 22, 2022, 10:37 AM IST

Piyush Goyal asks Indian industry to target 75 unicorns in 75 weeks to mark 75th anniversary of IndependencePiyush Goyal asks Indian industry to target 75 unicorns in 75 weeks to mark 75th anniversary of Independence

കൊവിഡിനെ അതിജീവിച്ചു; ഇന്ത്യയുടെ സേവന കയറ്റുമതി 178 ബില്യൺ ഡോളർ കടന്നു; മന്ത്രി പീയൂഷ് ഗോയല്‍

സേവന മേഖലയിൽ കഴിഞ്ഞ വർഷം റെക്കോർഡ് കയറ്റുമതി കൈവരിച്ചതിന് ബിപിഒ ഉൾപ്പെടെയുള്ള ഇൻഫർമേഷൻ ടെക്നോളജി എനേബിൾഡ് സർവീസസ് (ITES) വ്യവസായത്തെ ശ്രീ ഗോയൽ അഭിനന്ദിച്ചു.

Money News Jan 21, 2022, 6:30 PM IST

malayalam film actor Unnikrishnan Namboothiri Death Anniversarymalayalam film actor Unnikrishnan Namboothiri Death Anniversary

Unnikrishnan Namboothiri : മലയാള സിനിമയുടെ മുത്തച്ഛൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി വിടപറഞ്ഞിട്ട് ഒരുവർഷം

ന്ന് ജനുവരി 20, മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി(Unnikrishnan Namboothiri) ഓർമയായിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. കുസൃതി നിറഞ്ഞ ചിരിയും സംസാരവുമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ ഒരുവർഷത്തിനിപ്പുറവും ആർക്കും സാധിച്ചിട്ടില്ല. 

Movie News Jan 20, 2022, 10:43 AM IST

Indian Force flights will  fly on  Rajpath on Republic day in 'Amrit formation' depicting 75 years of independenceIndian Force flights will  fly on  Rajpath on Republic day in 'Amrit formation' depicting 75 years of independence

Republic Day 2022 : 'ആസാദി കാ അമൃത് മഹോത്സവ്'; റിപ്പബ്ലിക് ദിനത്തില്‍ ആകാശവിസ്മയമൊരുക്കാന്‍ ഇന്ത്യന്‍ സൈന്യം

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.
 

India Jan 17, 2022, 5:59 PM IST

Pearle Maaney on her engagement anniversary share photosPearle Maaney on her engagement anniversary share photos

Pearle Maaney : 'അന്ന് കൈകോര്‍ത്തതിന്റെ സന്തോഷം', വിവാഹ നിശ്ചയത്തിന്റെ വാര്‍ഷികത്തില്‍ പേളി മാണി

മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും (Pearle Maaney) ശ്രീനിഷും (Sreenish). ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തില്‍ എത്തുകയുമായിരുന്നു. ഇപോഴിതി വിവാഹ നിശ്ചയത്തിന്റെ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് പേളി മാണി.
 

Movie News Jan 17, 2022, 1:37 PM IST

Actor Ramesh Pisharady wedding anniversary wishes to wifeActor Ramesh Pisharady wedding anniversary wishes to wife

Ramesh Pisharady : 'പിന്തുണക്കുന്ന പങ്കാളി', വിവാഹ വാര്‍ഷികത്തില്‍ രമേഷ് പിഷാരടി

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി (Ramesh Pisharady). സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരവുമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ഷികത്തില്‍ മനോഹരമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

Movie News Jan 17, 2022, 12:26 PM IST

CPM repeatedly violates Covid protocol in KeralaCPM repeatedly violates Covid protocol in Kerala

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില: കന്നുപൂട്ട് മത്സരം സംഘടിപ്പിച്ച് സിപിഎം

സിപിഎം പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്ന ജി. വേലായുധന്‍റെ 17ാം ചരമവാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്

Kerala Jan 17, 2022, 7:34 AM IST

this couple celebrates their 81 wedding anniversarythis couple celebrates their 81 wedding anniversary

81st Wedding Anniversary : 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്', ഇപ്പോൾ 81 -ാം വിവാഹവാർഷികമാഘോഷിച്ച് ദമ്പതികൾ

'81 വർഷത്തെ ദാമ്പത്യജീവിതത്തിലെത്തുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും കാലം ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണെന്ന് ഞങ്ങൾക്കറിയാം.' 

Web Specials Jan 15, 2022, 10:25 AM IST

Indian social club malayalam wing organised blood donation camp in muscatIndian social club malayalam wing organised blood donation camp in muscat

Gulf News : ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്‍കറ്റ്: ഒമാനില്‍ മസ്‍കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് (Muscat Indian Social Club) മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് (Blood donation camp) സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച്‌ സൗജന്യ വൈദ്യ പരിശോധനയും (Free medical check up) ഒരുക്കിയിരുന്നു. മലയാള വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.

pravasam Jan 8, 2022, 8:01 PM IST