Asianet News MalayalamAsianet News Malayalam
14 results for "

Anniversary Edition

"
Kawasaki Z650RS 50th Anniversary Edition India launch soonKawasaki Z650RS 50th Anniversary Edition India launch soon

Kawasaki Z650RS : കാവസാക്കി Z650RS 50-ാം വാർഷിക പതിപ്പ് ഇന്ത്യയിലേക്ക്

പരിമിതമായ യൂണിറ്റുകളിൽ മാത്രം ലഭ്യമാകുന്ന ഈ മോട്ടോർസൈക്കിളുകൾ ഐക്കണിക്ക് കാവസാക്കി Z1 പുറത്തിറക്കി 50 വർഷം പിന്നിട്ടതിന്റെ സ്‍മരണയ്ക്കായി നിർമ്മിച്ചതാണ്. ഈ പുതിയ Z650RS 50-ാം വാർഷിക പതിപ്പ് മോട്ടോർസൈക്കിൾ  ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍

bikeworld Jan 22, 2022, 1:12 PM IST

Kia with the Anniversary Edition of the SonetKia with the Anniversary Edition of the Sonet

സോണറ്റിന്‍റെ ആനിവേഴ്‍സറി എഡീഷനുമായി കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് 2020 സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുകയാണ് സോണറ്റ്

Four wheels Oct 16, 2021, 11:00 PM IST

vespa launched anniversary editionvespa launched anniversary edition
Video Icon

75ാം പിറന്നാളില്‍ സ്വര്‍ണ്ണ നിറത്തില്‍ കുളിച്ചൊരു വെസ്പ

വെസ്പയുടെ 75 വര്‍ഷക്കാലത്തെ ചരിത്രം പറയും വിധത്തിലാണ് 75ാമത് ആനിവേഴ്‌സറി എഡിഷന്‍ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്. 

 

Web Exclusive Aug 26, 2021, 10:34 PM IST

Toyota Land Cruiser 70 gets a 70th Anniversary EditionToyota Land Cruiser 70 gets a 70th Anniversary Edition

ലാന്‍ഡ് ക്രൂയിസറിന് 70 വയസ്, സ്‌പെഷ്യല്‍ എഡിഷനുമായി ടൊയോട്ട

റെട്രോ- സ്‌റ്റൈല്‍ ലാന്‍ഡ് ക്രൂയിസര്‍ 70 സീരീസ് എന്നാണ് പുതിയ പതിപ്പിന്‍റെ പേര്

auto blog Aug 17, 2021, 3:18 PM IST

Photo Gallery Of Rajisha Vijayans Kia Seltos Anniversary EditionPhoto Gallery Of Rajisha Vijayans Kia Seltos Anniversary Edition

കച്ചോടം കണ്ട് കണ്ണുനിറഞ്ഞ കമ്പനി പുതിയ വണ്ടിയുണ്ടാക്കി, താരമത് സ്വന്തവുമാക്കി!

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലെ എലിസബത്ത് എന്ന കഥാപാത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ രജിഷ വിജയന്‍ മലയാളിയുടെ ഇടനെഞ്ചിലാണ് ഇടം നേടിയത്. ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് രജിഷ. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്സിന്റെ സെൽറ്റോസ് എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്.  സെൽറ്റോസിന്‍റെ ആനിവേഴ്‍സറി എഡിഷനാണ് രജിഷ വിജയൻ വാങ്ങിയത്. ഇതാ കിയയുടെയും സെല്‍റ്റോസിന്‍റെയും ചില വിശേഷങ്ങള്‍. 
 

auto blog Dec 18, 2020, 4:22 PM IST

rajisha vijayan buy new KIA Seltos Anniversary Edition carrajisha vijayan buy new KIA Seltos Anniversary Edition car

രജിഷയുടെ ഇനിയുള്ള യാത്രകൾ 'സ്പെഷ്യൽ' കിയ സെൽറ്റോസിൽ; പുത്തർ കാർ സ്വന്തമാക്കി താരം

വതാരികയായി എത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ്  രജിഷ വിജയൻ.
അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ സിനിമയിൽ എലിസബത്ത് എന്ന കഥാപാത്രം മികവോടെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടി. ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് രജിഷ.

Movie News Dec 18, 2020, 8:09 AM IST

honda activa anniversary editionhonda activa anniversary edition
Video Icon

സ്‌കൂട്ടറുകളുടെ ചരിത്രം മാറ്റിക്കുറിച്ച രണ്ട് പതിറ്റാണ്ട്; ആനിവേഴ്സറി എഡിഷനുമായി ഹോണ്ട ആക്ടീവ


ഇന്ത്യയിലെ ഇരുചക്ര വാഹന വിപണയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ച വാഹനമാണ് ഹോണ്ടയുടെ ആക്ടീവ.

Explainer Nov 29, 2020, 6:13 PM IST

Honda launches special 20th anniversary edition of ActivaHonda launches special 20th anniversary edition of Activa

ആക്ടീവയ്ക്ക് 20 വയസ്, പ്രത്യേക പതിപ്പുമായി ഹോണ്ട

ഹോണ്ട ആക്ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആക്ടീവ 6ജിയുടെ പ്രത്യേക 20-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി

auto blog Nov 27, 2020, 9:01 AM IST

kia launch seltos anniversary editionkia launch seltos anniversary edition
Video Icon

കൂടുതല്‍ സൗന്ദര്യവുമായി കിയ സെല്‍റ്റോസ്; മാറ്റങ്ങള്‍ ഇങ്ങനെ


സെല്‍റ്റോസ് ആനിവേഴ്‌സറി എഡിഷന്‍ കിയ മോട്ടോര്‍സ് വിപണിയില്‍ എത്തിച്ചു. വാഹനത്തിന് ഒരു വയസ് തികഞ്ഞത് ആഘോഷമാക്കാനാണ്  ആനിവേഴ്‌സറി എഡിഷന്‍ കമ്പനി പുറത്തിറക്കിയത്

Explainer Oct 18, 2020, 7:27 PM IST

Kia Seltos Anniversary Edition LaunchedKia Seltos Anniversary Edition Launched

സെൽറ്റോസ് ആനിവേഴ്‍സറി എഡിഷൻ എത്തി

സെൽറ്റോസ് ആനിവേഴ്‍സറി എഡിഷൻ കിയ മോട്ടോർസ് വിപണിയില്‍ എത്തിച്ചു

auto blog Oct 17, 2020, 12:43 PM IST

MG Hector Anniversary Edition launchedMG Hector Anniversary Edition launched

ഇന്ത്യയിലെത്തിയിട്ട് ഒരുവര്‍ഷം, ജനം ക്യൂ, ആഘോഷമാക്കി ചൈനീസ് വണ്ടിക്കമ്പനി!

രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. ഇന്ത്യന്‍ പ്രവേശനത്തിന് ഒരു വർഷം തികയുമ്പോൾ ആഘോഷം കൊഴുപ്പിക്കാൻ ആനിവേഴ്‍സറി എഡിഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ.

auto blog Sep 10, 2020, 8:47 AM IST

Hyundai Santro Anniversary EditionHyundai Santro Anniversary Edition

സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷനുമായി ഹ്യുണ്ടായി

ജനപ്രിയ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

auto blog Oct 20, 2019, 12:45 PM IST

Jawa 90th Anniversary Edition Launched In IndiaJawa 90th Anniversary Edition Launched In India

ജാവ 'മുത്തച്ഛന്' വയസ് 90 തികഞ്ഞു, ആഘോഷം പൊടിപൊടിക്കാന്‍ സ്‍പെഷ്യല്‍ 'പേരക്കുട്ടികളും'!

കമ്പനിയുടെ 90 ആം വാര്‍ഷികം. സ്പെഷ്യല്‍ എഡിഷനുമായി ജാവ

auto blog Oct 10, 2019, 8:29 PM IST