Asianet News MalayalamAsianet News Malayalam
1771 results for "

Announced

"
Moto G51 5G India Launch Set for December 10; Could Feature Snapdragon 480+Moto G51 5G India Launch Set for December 10; Could Feature Snapdragon 480+

Moto G51 5G in India : മോട്ടോ ജി51 ഇന്ത്യന്‍ വിപണിയിലേക്ക്; ഏറ്റവും വിലകുറഞ്ഞ 5ജി ഫോണ്‍?

5ജി ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ഒരു ടീസര്‍ വീഡിയോ മോട്ടോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം 12 5ജി ബാൻഡുകളും മുൻവശത്ത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടുമായിട്ടായിരിക്കും മോട്ടോ ജി51 5ജി എത്തുക എന്നാണ് സൂചന. 

Gadget Dec 6, 2021, 5:04 PM IST

level 1 and level 2 vacancies central railwaylevel 1 and level 2 vacancies central railway

Railway Recruitment 2021 : സെൻട്രൽ റെയിൽവേയിൽ ലെവൽ 1, ലെവൽ 2 ഒഴിവുകൾ; ഓൺലൈൻ അപേക്ഷ അവസാന തീയതി ഡിസംബർ 20

ഡിസംബർ 6 മുതലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്. 

Career Dec 6, 2021, 11:46 AM IST

Pakistan announced medal of bravery to man who tried to save the Sri Lankan factory manager from mob attack in SialkotPakistan announced medal of bravery to man who tried to save the Sri Lankan factory manager from mob attack in Sialkot

മതനിന്ദയാരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയാളെ രക്ഷിക്കാന്‍ ശ്രമിച്ചു, പാകിസ്ഥാനില്‍ യുവാവിന് ധീരത പുരസ്കാരം

പ്രിയന്ത ദിയവാദന എന്ന ശ്രീലങ്കന്‍ സ്വദേശിയെ രക്ഷിക്കാന്‍ വിഫല ശ്രമം നടത്തിയത് പ്രൊഡക്ഷന്‍ മാനേജരായ മാലിക് അദ്നാന്‍ ആയിരുന്നു. ശ്രീലങ്കന്‍ സ്വദേശിയെ സംരക്ഷിക്കുന്നതിനായി ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ ആള്‍ക്കൂട്ടതിന് മുന്നില്‍ ഫലം കണ്ടിരുന്നില്ല. എങ്കിലും മാലിക് അദ്നാന്‍ പ്രിയന്ത ദിയവാദനയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 

International Dec 6, 2021, 8:02 AM IST

PAKvWI  West Indies announced squad for Pakistan tourPAKvWI  West Indies announced squad for Pakistan tour

PAKvWI : പൊള്ളാര്‍ഡില്ല, സീനിയര്‍ താരങ്ങളും പുറത്ത്; പാക് പര്യടനത്തിനുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

ആന്ദ്രേ റസ്സല്‍, എവിന്‍ ലൂയിസ് എന്നിവരേയും പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 13ന് ആണ് ടി20 പരമ്പര ആരംഭിയ്ക്കുന്നത്.

Cricket Dec 5, 2021, 10:58 PM IST

This is the most used emoji in 2021This is the most used emoji in 2021

emoji : 2021-ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജി ഇതാണ്

2021-ലെ ഏറ്റവും ജനപ്രിയമായ ഇമോജികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. ഇന്റര്‍നാഷണല്‍ ബൈഡയറക്ഷണല്‍ അല്‍ഗോരിതം ഫോര്‍ ലാംഗ്വേജ് (BEL) കോഡിംഗ് സിസ്റ്റങ്ങളുടെ വികസനവും പരിപാലനവും സ്‌പോണ്‍സര്‍ ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

What's New Dec 5, 2021, 8:26 PM IST

West Indies tour of Pakistan 2021 Pakistan T20I ODI teams announcedWest Indies tour of Pakistan 2021 Pakistan T20I ODI teams announced

PAK vs WI : ഷൊയിബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും പുറത്ത്; വിന്‍ഡീസിനെതിരായ പാകിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

കറാച്ചിയിൽ ഈ മാസം 13 മുതലാണ് പരമ്പര തുടങ്ങുന്നത്. ഇരു ഫോര്‍മാറ്റിലും ബാബര്‍ അസം നായകനായി തുടരും. 

Cricket Dec 3, 2021, 11:26 AM IST

minister said the details of the teachers who did not get the covid vaccine would be released in the afternoonminister said the details of the teachers who did not get the covid vaccine would be released in the afternoon

Covid 19 : കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് മന്ത്രി

ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു.
 

Kerala Dec 3, 2021, 9:55 AM IST

Risala Study Circle global book test winners announcedRisala Study Circle global book test winners announced

Gulf News : ആര്‍.എസ്.സി ഗ്ലോബല്‍ ബുക്ക് ടെസ്റ്റ്; പരീക്ഷാ ഫലം പ്രഖ്യാപിച്ചു

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിച്ച ബുക് ടെസ്റ്റ് സമാപിച്ചു. ഫൈനല്‍ പരീക്ഷയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുത്തു. 'തിരുനബി സഹിഷ്‍ണുതയുടെ മാതൃക' എന്ന ശീര്‍ഷകത്തില്‍ നടത്തിയ കാമ്പയിനിന്റെ ഭാഗമായാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ബുക് ടെസ്റ്റ് സംഘടിപ്പിച്ചത്. 

pravasam Dec 2, 2021, 11:05 PM IST

Jio new mobile prepaid plans go into effect : All recharge benefits explainedJio new mobile prepaid plans go into effect : All recharge benefits explained

Jio : ഉപയോഗിക്കുന്നവര്‍ അറിയേണ്ട ജിയോയില്‍ വന്ന മാറ്റങ്ങള്‍.!

 താരിഫ് 20 ശതമാനം വര്‍ധിപ്പിച്ചിട്ടും ഏറ്റവും കുറഞ്ഞ താരിഫ് നല്‍കുന്നത് തുടരുകയാണെന്ന് ജിയോ പറയുന്നു. 

What's New Dec 2, 2021, 4:29 PM IST

saji cherian announced women and scheduled caste directors awardsaji cherian announced women and scheduled caste directors award

Film Award : വനിതകളെയും പട്ടിക ജാതി-വർഗ സംവിധായകരെയും പ്രോത്സാഹിപ്പിച്ച് കേരള സർക്കാർ, 3 പേർക്ക് പുരസ്കാരം

ശ്രുതി നമ്പൂതിരി, വി.എസ് സനോജ്, അരുണ്‍.ജെ.മോഹൻ എന്നിവരാണ് ഇക്കുറി പുരസ്കാര നേട്ടത്തിലെത്തിയതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു

Movie News Dec 1, 2021, 11:13 PM IST

people rescued from Wadi Jama stream in omanpeople rescued from Wadi Jama stream in oman

Gulf News : ഒമാനില്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മൂന്ന് പേരെ സിവില്‍ ഡിഫന്‍സ്(Civild defense) സേന  രക്ഷപെടുത്തി. ഒമാനിലെ(Oman) തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മഴമൂലം വാദിയില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപെട്ടവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തിയത്. റുസ്താഖ് വിലായത്തിലെ വാദി ജമ്മയില്‍ കുടുങ്ങിയ മൂന്ന് പേരെയാണ്  തെക്കന്‍  അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്  സേനയുടെ  ഇടപെടലിലൂടെ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. 

pravasam Dec 1, 2021, 6:36 PM IST

twenty lakh fine for appointing  law violators in Sauditwenty lakh fine for appointing  law violators in Saudi

Gulf News : സൗദിയില്‍ നിയമ ലംഘകരായ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ 20 ലക്ഷം രൂപ പിഴ

സൗദി അറേബ്യയില്‍(Saudi Arabia) നിയമ ലംഘകരായ(law violators) വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ (20 ലക്ഷം രൂപ) വരെ പിഴ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് (Jawazat). നിയമ ലംഘകരെ ജോലിക്കു വെക്കുന്നവര്‍ക്കും സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുന്നവര്‍ക്കും മറ്റു സ്പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ പുതിയ തൊഴില്‍ വിസകള്‍ നിഷേധിക്കും.

pravasam Dec 1, 2021, 4:18 PM IST

Free parking announced in Abu Dhabi and Sharjah as part of UAE National Day holidayFree parking announced in Abu Dhabi and Sharjah as part of UAE National Day holiday

UAE National Day : യുഎഇ ദേശീയ ദിനം; അബുദാബിയിലും ഷാര്‍ജയിലും സൗജന്യ വാഹന പാര്‍ക്കിങ്

യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് (UAE's 50th National Day)അനുബന്ധിച്ച് അബുദാബിയിലും(Abu Dhabi) ഷാര്‍ജയിലും(Sharjah) വാഹന പാര്‍ക്കിങ് സൗജന്യം. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.

pravasam Nov 30, 2021, 7:13 PM IST

Resons behind mobile tariff hikes inflation to pinch consumers harderResons behind mobile tariff hikes inflation to pinch consumers harder

Prepaid tariff Hike : മൊബൈല്‍ നിരക്ക് വര്‍ദ്ധനവ്; സംഭവിക്കുന്നത് ഭയപ്പെട്ടത് തന്നെ, കാരണം ഒന്നല്ല അനേകം.!

ഭീമമായ എജിആ‌ർ കുടിശ്ശിക അടച്ചു തീ‌ർക്കാനും വരുമാനം കൂട്ടിയേ പറ്റൂ. സ്പെക്ട്രം ഉപയോ​ഗത്തിനും ലൈസൻസ് ഫീ ഇനത്തിലും കമ്പനികൾ കേന്ദ്ര സ‌ർക്കാരിന് ഒരു നിശ്ചിത തുക നൽകേണ്ടതായിട്ടുണ്ട്. ഇ

What's New Nov 30, 2021, 4:00 PM IST