Anoop Muhammad
(Search results - 2)KeralaNov 7, 2020, 7:18 PM IST
ബിനീഷുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു, ലഹരി വസ്തുക്കളുടെ വ്യാപാരം നടത്തിയെന്നും അനൂപ് സമ്മതിച്ചു;ഇഡി കോടതിയില്‍
ബിനീഷിന്റെ ആജ്ഞ അനുസരിച്ചാണ് അനൂപ് പ്രവർത്തിച്ചതെന്നും അനൂപ് പങ്കാളിയായ സ്ഥാപനത്തിന് വേണ്ടി എടുത്ത ലോണും മറ്റ് കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്നും ഇഡി ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.
KeralaSep 3, 2020, 2:04 PM IST
മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് അനൂപ് മുഹമ്മദിന്റെ അച്ഛൻ
വെണ്ണയിലെ വീട്ടിൽ അനൂപിനെ കാണാൻ മുമ്പ് ബിനീഷ് കോടിയേരി വന്നിട്ടുണ്ടെന്ന് പറഞ്ഞ മുഹമ്മദ് ബഷീർ അടുത്തകാലത്തൊന്നും ബിനീഷ് ഇവിടെ വന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ബിഎ പഠനത്തിന് ശേഷം മകൻ ബെംഗളൂരുവിലേക്ക് പോയെന്നാണ് അച്ഛൻ മുഹമ്മദ് ബഷീർ പറയുന്നത്