Asianet News MalayalamAsianet News Malayalam
12 results for "

Another Case

"
Waqf rally controversy Case registered against Abdurahman kallayiWaqf rally controversy Case registered against Abdurahman kallayi

Waqf Rally Controversy : വഖഫ് റാലിയിലെ വിദ്വേഷ പ്രസംഗം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസ്

സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ എപി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. ഐപിസി 153-ാം വകുപ്പ്  പ്രകാരമാണ് കേസെടുത്തത്.
 

Kerala Dec 11, 2021, 7:40 PM IST

Another case of cheating the police by giving false informationAnother case of cheating the police by giving false information

'ദശരഥ പുത്രൻ രാമനെതിരെ കേസ് '; വൈറൽ സംഭവത്തിൽ യഥാർത്ഥ പേര് കണ്ടെത്തി കേസെടുത്ത് പൊലീസ്

വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നൽകി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. 

Kerala Oct 19, 2021, 9:02 PM IST

another case registered against monson over the compliant of samsakara TVanother case registered against monson over the compliant of samsakara TV

മോൻസനെതിരെ സംസ്കാര ടിവിയുടെ പരാതിയിലും കേസെടുത്തു: ഇടനിലക്കാരൻ സന്തോഷ് അന്വേഷണസംഘത്തിന് മുന്നിലെത്തി

അൽപസമയത്തിനകം കോടതി കേസ് പരി​ഗണിക്കും. മോൻസൻ്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടും. 
 

Kerala Sep 30, 2021, 2:58 PM IST

sanu mohan in mubai for another case he is sentenced to seven days police custodysanu mohan in mubai for another case he is sentenced to seven days police custody

സാമ്പത്തിക തട്ടിപ്പുകേസ്; വൈ​ഗ കൊലക്കേസ് പ്രതിയെ മുംബൈയിലെത്തിച്ചു, ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍

പുണെയിൽ സ്റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. എട്ടു പേരിൽ നിന്നായി ആറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

Kerala May 5, 2021, 7:59 PM IST

Clashes between police and accused in gang rape case one arrested in another caseClashes between police and accused in gang rape case one arrested in another case

യുപിയിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ് പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ, മറ്റൊരു കേസിൽ അറസ്റ്റ്

ഉത്തർപ്രദേശിലെ മീററ്റിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ പ്രധാനപ്രതിക്ക് വെടിയേറ്റു. 

crime Apr 4, 2021, 12:17 AM IST

Siddique Kappan s family started strike for his releaseSiddique Kappan s family started strike for his release

മാധ്യമപ്രവര്‍ത്തനം കുറ്റമോ? സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി കുടുംബം സമരം തുടങ്ങി

സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ഒരു കേസ് കൂടി ചുമത്തിയിരിക്കുകയാണ്. സിദ്ദിഖ് ഹാഥ്റസില്‍ പോയതിന് ഒരു ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതിയാക്കിയത് എന്നതാണ് ശ്രദ്ധേയം.

India Oct 17, 2020, 11:01 AM IST

Another case charged against Jacob thomas over illegal assetAnother case charged against Jacob thomas over illegal asset

ബിനാമി സ്വത്ത്: ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

ജേക്കബ് തോമസ് ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് കേസെടുക്കാൻ നിർദ്ദേശം. വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തിരുന്നു

Kerala Jan 3, 2020, 3:09 PM IST

psc exam fraud crime branch says culprit got question paper directly from exam hallpsc exam fraud crime branch says culprit got question paper directly from exam hall
Video Icon

പരീക്ഷാക്രമക്കേട് നടന്ന ദിവസം ജോലിക്ക് ഹാജരായെന്ന് വ്യാജരേഖ; ഗോകുലിനെതിരെ വീണ്ടും കേസ്


പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ മുഖ്യപ്രതിയായ ഗോകുലിന് എതിരെ വേറൊരു കേസ് കൂടിയെടുത്തു. പരീക്ഷാ ക്രമക്കേട് നടന്ന ദിവസം ഹാജരായെന്നും ഫയലുകള്‍ നോക്കിയെന്നും വ്യാജ രേഖയുണ്ടാക്കിയിരുന്നു. ഇതിന് കൂട്ടുനിന്ന മൂന്ന് പൊലീസുകാരെ കൂടി കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.
 

Kerala Nov 11, 2019, 11:17 AM IST

man who left his wife and children behind in Saudi was arrested in another caseman who left his wife and children behind in Saudi was arrested in another case

ഭാര്യയേയും മക്കളെയും സൗദിയിൽ ഉപേക്ഷിച്ച് കടന്നയാൾ വർഷങ്ങൾക്ക് ശേഷം മറ്റൊരു കേസിൽ പിടിയിൽ

പൊന്നാനി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വെളിയംകോട് പഴഞ്ഞി സ്വദേശി അബ്ദുൽ അസീസ്(58)നെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

Chuttuvattom Nov 6, 2019, 8:29 PM IST

kodatahyi serial killing another case on jolykodatahyi serial killing another case on joly
Video Icon

രാമകൃഷ്ണന്റെ മരണത്തില്‍ പരാതി ഇല്ലാതെ പൊലീസ് എത്തി; അമ്പരന്ന് ബന്ധുക്കള്‍

55 ലക്ഷം രൂപക്ക് സ്ഥലം വിറ്റിട്ട് ഒരു രൂപ പോലും വീട്ടില്‍ എത്തിയില്ലെന്ന് രാമകൃഷ്ണന്റെ മകന്‍.ജോളിക്ക് പെട്ടന്ന് സാമ്പത്തിക വളര്‍ച്ച ഉണ്ടായി, ഇതിന് പിന്നില്‍ മരിച്ച രാമകൃഷ്‌ന്റെ പണമോ ?

News Oct 7, 2019, 12:19 PM IST

main accused in cot naseer murder attempt case sentensed for 10 year in prison in another casemain accused in cot naseer murder attempt case sentensed for 10 year in prison in another case

സിഒടി നസീര്‍ വധശ്രമകേസ് സൂത്രധാരന് ബിജെപി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പത്ത് വര്‍ഷം കഠിനതടവ്

സന്തോഷടക്കമുള്ള ആറ് സി പി എം പ്രവർത്തകരെയാണ് കേസില്‍ ശിക്ഷിച്ചത്. സിഒടി കേസിൽ ഒളിവിലായിരുന്ന സന്തോഷ് തലശ്ശേരിയിലെത്തിയെന്ന് വിവരം ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല.

crime Jun 17, 2019, 8:51 PM IST

police against franco mulaykkal for not produce his laptoppolice against franco mulaykkal for not produce his laptop

ലാപ്ടോപ് ഹാജരാക്കാന്‍ സമയം വേണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; നിലപാട് കടുപ്പിച്ച് പൊലീസ്

പൊലീസിൽ പരാതി നൽകിയ ശേഷം കന്യാസത്രീക്കെതിരെ നടപടിക്കത്ത് തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പൊലീസിൽ കണ്ടെത്തൽ തെറ്റാണെന്നാണ് ഫ്രാങ്കോയുടെ നിലപാട്. ഇത് തെളിയിക്കാനുള്ള ലാപ്ടോപ് ഹാജരാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്

KERALA Nov 6, 2018, 7:34 AM IST