Anrich Nortje
(Search results - 13)IPL 2020Nov 10, 2020, 9:07 AM IST
വിധിയെഴുതുക ഇവരുടെ പ്രകടനം; മുംബൈ- ഡല്‍ഹി കലാശപ്പോരിലെ കുന്തമുനകള്‍ ആരൊക്കെ
സൂപ്പര്‍ താരങ്ങളുടെ നീണ്ട പട്ടികയുള്ള ഇരു ടീമിലേയും നിര്‍ണായക താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
IPL 2020Oct 24, 2020, 7:12 PM IST
വരുണ്‍ ചക്രവര്‍ത്തിക്ക് അഞ്ച് വിക്കറ്റ്; കൂറ്റന്‍ ജയവുമായി കൊല്‍ക്കത്ത
സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് പേരെ പുറത്താക്കി
IPL 2020Oct 24, 2020, 6:34 PM IST
എന്തൊരു യോര്‍ക്കര്‍! ബാറ്റ്സ്മാന് കണ്ടുപോലുമില്ല; തീപാറിച്ച് നോര്‍ജെ- വീഡിയോ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലായിരുന്നു ബുമ്രയുടെ യോര്‍ക്കറുകളെ വെല്ലുന്ന ഒരു ഐറ്റം നോര്‍ജെ കാട്ടിയത്
IPL 2020Oct 24, 2020, 6:00 PM IST
ആദ്യ പന്തില്‍ വിക്കറ്റ്; കമ്മിന്‍സ് കൊടുങ്കാറ്റില്‍ ഓപ്പണര്‍മാരെ നഷ്ടമായി ഡല്‍ഹി
ഓപ്പണര്‍ അജിങ്ക്യ രഹാനെയെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പുറത്താക്കി പാറ്റ് കമ്മിന്‍സ് ഞെട്ടിച്ചു. രഹാനെ എല്‍ബിഡബ്ല്യൂ ആവുകയായിരുന്നു.
IPL 2020Oct 24, 2020, 5:15 PM IST
നരെയ്ന് നായാട്ട്, റാണയുടെ റണ്‍മഴ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍
കൊല്‍ക്കത്തയ്ക്കായി നരെയ്നും റാണയും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഡല്‍ഹിക്കായി റബാഡയും നോര്‍ജെയും സ്റ്റോയിനിസും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
IPL 2020Oct 24, 2020, 4:18 PM IST
പേസര്‍മാര്‍ പണി തുടങ്ങി; ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍ച്ചയോടെ തുടക്കം
10 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയ്ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. ബാറ്റിംഗും ബൗളിംഗും ഉടച്ചുവാര്‍ത്താലേ മോര്‍ഗനും സംഘത്തിനും പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാനാവൂ.
IPL 2020Oct 15, 2020, 6:58 PM IST
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തുകള്‍, ആദ്യ പത്തില്‍ അഞ്ചും നോര്‍ജെയുടെ പേരില്‍
ദുബായ്: ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ക്രിസ് വോക്സിന് പകരക്കാരനായാണ് ആന്റിച്ച് നോര്‍ജെ ഐപിഎല്ലില്‍ ഡല്‍ഹി ടീമിലെത്തുന്നത്. പകരക്കാരനായി എത്തിയ നോര്‍ജെ ഇന്ന് ഡല്‍ഹിയുടെ ബൗളിംഗ് കുന്തമുനയാണ്. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായ കാഗിസോ റബാദക്കൊപ്പം വേഗത കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന നോര്‍ജെ ഇന്നലെ രാജസ്ഥാനെതിരെ ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിരുന്നു.
രാജസ്ഥാന് ബാറ്റ്സ്മാന് ജോസ് ബട്ലര്‍ക്കെതിരെ നോര്‍ജെ എറിഞ്ഞ പന്തിന് 156.2 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്നു. ആ പന്ത് ബട്ലര് സ്കൂപ്പ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി അമ്പരപ്പിക്കുകയും ചെയ്തു. എന്നാല്‍ 155.1 വേഗത്തിലെറിഞ്ഞ അടുത്ത പന്തില്‍ ബട്ലറുടെ സ്റ്റംപിളക്കിയാണ് നോര്‍ജെ തിരിച്ചടിച്ചത്.
IPL 2020Oct 15, 2020, 3:19 PM IST
ഇതൊക്കെ വളരെയേറെ സിംപിളാണ്; വേഗതയേറിയ പന്തിന് പിന്നിലെ രഹസ്യം പുറത്തുവിട്ട് നോര്‍ജെ
നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നോര്‍ജെ വീഴ്ത്തിയത്. എട്ട് മത്സരത്തില്‍ നിന്നും 10 വിക്കറ്റാണ് നോര്‍ജെ സ്വന്തമാക്കിയത്. 18 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹിയുടെ റബാദയാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്.
IPL 2020Oct 14, 2020, 11:14 PM IST
പകരംവീട്ടാന്‍ മറന്ന് രാജസ്ഥാന്; ജയത്തോടെ ഡല്‍ഹി വീണ്ടും ഒന്നാംസ്ഥാനത്ത്
ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്കോര്‍: ഡല്‍ഹി കാപിറ്റല്‍സ്(161-7), രാജസ്ഥാന് റോയല്‍സ്(148-8)
IPL 2020Oct 14, 2020, 10:45 PM IST
156.2! റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ, സ്കൂപ്പടിച്ച് ബട്ലര്; തീപാറിച്ച ഓവറിന് നാടകീയാന്ത്യം- വീഡിയോ
സ്കൂപ്പുകളുമായി ബട്ലര്, റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ. ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ ഓവറുകളിലൊന്നിന്റെ വീഡിയോ കാണാം
CricketAug 18, 2020, 1:52 PM IST
ഐപിഎല്ലിന് തൊട്ടുമുമ്പ് നിര്‍ണായക മാറ്റവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്
വോക്സിന്റെ പിന്മാറ്റം ദില്ലിയെ ആശങ്കപ്പെടുത്തിരുന്നെങ്കിലും നോര്‍ജെയുടെ വരവ് ആത്മവിശ്വാസം നല്‍കും.
CRICKETMay 7, 2019, 5:13 PM IST
വീണ്ടും പരിക്ക്; ലോകകപ്പ് ടീമില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ പുറത്ത്
. വിരലിന് പരിക്കേറ്റ പേസര്‍ എന്റിച്ച് നോര്‍ജെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. പോര്‍ട്ട് എലിസബത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
IPL 2019Apr 11, 2019, 11:55 AM IST
നോര്ജേയ്ക്ക് പകരക്കാരന്; വരുന്നു ഓസ്ട്രേലിയയില്‍ നിന്നൊരു സര്‍പ്രൈസ് താരം
ഓസ്ട്രേലിയന്‍ പേസര്‍ മാറ്റ് കെല്ലിനെ കൊല്‍ക്കത്തന്‍ ടീം പാളയത്തിലെത്തിച്ചു. ഇരുപത്തിയഞ്ചുകാരനായ മാറ്റ് കെല്ലി ബിഗ് ബാഷ് ടി20 ലീഗില്‍ പെര്‍ത്ത് സ്കോച്ചേര്‍സിനായി കളിച്ചിട്ടുണ്ട്.