Asianet News MalayalamAsianet News Malayalam
36 results for "

Antibody

"
antibody combination treatment may cut severity of covid 19 says astrazenecaantibody combination treatment may cut severity of covid 19 says astrazeneca

'കൊവിഡ് ഗുരുതരമാകാതിരിക്കാനും മരണം ഒഴിവാക്കാനും ആന്റിബോഡി ഇന്‍ജെക്ഷന്‍'!

കൊവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് ഇപ്പോഴും നാമെല്ലാവരും. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിക്കുകയെന്നതാണ് കൊവിഡ് പ്രതിരോധത്തിനായി നാം സ്വീകരിക്കുന്ന പ്രധാന മാര്‍ഗം. അതുപോലെ കൊവിഡ് പിടിപെടുകയാണെങ്കില്‍ ചെറിയ അത്ര തീവ്രമല്ലെങ്കില്‍ വീട്ടില്‍ തന്നെ തുടരുകയും ഗൗരവമുള്ള രീതിയിലാണെങ്കില്‍ ആശുപത്രിയിലും ചികിത്സ തേടുന്നു. 

Health Oct 12, 2021, 12:18 PM IST

82 percentage of kerala population show covid antiboy presence in sero survey82 percentage of kerala population show covid antiboy presence in sero survey

പ്രതീക്ഷ നൽകി സെറോ സ‍ർവ്വേ ഫലം: 18 വയസ്സിന് മുകളിൽ പ്രായമുള്ള 82 ശതമാനം പേരിലും ആൻ്റിബോഡി സാന്നിധ്യം

സെറോ സർവ്വേയുടെ ഭാഗമായി സംസ്ഥാനത്തെ 30,000 പേരിൽ നിന്നെടുത്ത സാപിളുകൾ പരിശോധിച്ചപ്പോൾ 82 ശതമാനത്തിലധികമാണ് പ്രതിരോധ ആന്റിബോഡിയെന്നാണ് വിവരം. 

Kerala Oct 5, 2021, 2:10 PM IST

nipah virus antibody found in batsnipah virus antibody found in bats

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളിൽ നിപ സാന്നിധ്യം,ആന്റിബോഡി കണ്ടെത്തി,വിശദപഠനം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി

രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു

Kerala Sep 29, 2021, 2:31 PM IST

COVID 19 antibodies persist and reduce reinfection risk for up to six monthsCOVID 19 antibodies persist and reduce reinfection risk for up to six months

കൊവിഡ് രോഗികളുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡികള്‍ ആറ് മാസം വരെ സംരക്ഷണം നല്‍കുമെന്ന് പഠനം

ചെറിയ ലക്ഷണങ്ങളോടെയുള്ള കൊവിഡ് രോഗികള്‍ക്കും ആന്‍റിബോഡി പ്രതികരണമുണ്ടാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിഷിഗണ്‍ മെഡിസിനിലെ അലര്‍ജി ആന്‍ഡ് ഇമ്മ്യൂണോളജി അസിസ്റ്റന്‍റ് പ്രഫസര്‍ ചാള്‍സ് ഷൂളര്‍ പറഞ്ഞു. 

Health Sep 16, 2021, 1:00 PM IST

Thrissur top among Kerala on presence of covid antibody says Serum institute studyThrissur top among Kerala on presence of covid antibody says Serum institute study

കൊവിഡ് ആന്റിബോഡി ഉള്ളവരുടെ നിരക്ക് തൃശ്ശൂരിൽ സംസ്ഥാന ശരാശരിക്ക് മുകളിൽ

തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഐസിഎംആർ നാലാംഘട്ട പഠനം നടന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തവർ, വാക്സീനെടുത്തവർ, രോഗം സ്ഥിരീകരിച്ച് ഭേദമായവർ ഇങ്ങനെ എല്ലാവരെയുമുൾപ്പെടുത്തിയായിരുന്നു സർവ്വേ

Kerala Jul 31, 2021, 6:47 AM IST

Pfizer Astra Zeneca Vaccine Antibody Levels May Decline In 2 - 3 Months  Lancet StudyPfizer Astra Zeneca Vaccine Antibody Levels May Decline In 2 - 3 Months  Lancet Study

ഫൈസർ, അസ്ട്രസെനെക്ക വാക്സിനെടുത്തവരിൽ മൂന്ന്​ മാസത്തിന്​ ശേഷം ആന്‍റിബോഡി കുറയുന്നു: പഠനം

ആന്റിബോഡിയുടെ അളവ് ഈ നിരക്കിൽ കുറയുന്നുവെങ്കിൽ വാക്സിനുകളുടെ സംരക്ഷണ ഫലങ്ങളും കുറഞ്ഞു തുടങ്ങുമോ എന്ന ആശങ്കയുണ്ടെന്നും യു‌സി‌എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇൻഫോർമാറ്റിക്‌സിലെ ​ഗവേഷക മധുമിത ശ്രോത്രി പറഞ്ഞു. 

Health Jul 27, 2021, 7:47 PM IST

antibodies against coronavirus will remain in infected persons for nine monthsantibodies against coronavirus will remain in infected persons for nine months

കൊവിഡ് വന്ന ശേഷം ഒമ്പത് മാസത്തോളം ആന്റിബോഡി ശരീരത്തില്‍ കാണുമെന്ന് പഠനം

കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. വാക്‌സിന്‍ ലഭ്യമായതോടെ പകുതി ആശ്വാസമായെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇത് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്. 

Health Jul 19, 2021, 9:07 PM IST

antibody cocktail to treat covid 19 now in indiaantibody cocktail to treat covid 19 now in india
Video Icon

ആൻറിബോഡി കോക്ടെയിൽ ചികിത്സ ഇന്ത്യയിലും; കാണാം മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യയിൽ കോവിഡ് മൂലമുള്ള  മരണസംഖ്യ ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതലെന്ന്  ദി ന്യൂയോർക്ക് ടൈംസ്.സ്റ്റെംസെൽ വളർത്താനുള്ള സമയപരിധിയായ 14 ദിവസം ഒഴിവാക്കി ഇൻറർനാഷണൽ സൊസൈറ്റി ഫോർ സ്റ്റെംസെൽ റിസർച്ച്. കാണാം മെഡിക്കൽ ബുള്ളറ്റിൻ

program May 29, 2021, 4:44 PM IST

RAK hospital introduces new antibody treatmentRAK hospital introduces new antibody treatment

കൊവിഡിന് പുതിയ ആന്റിബോഡി ചികിത്സയുമായി യുഎഇയിലെ ആശുപത്രി

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ പുതിയ സംവിധാനം ആരംഭിച്ച് റാസല്‍ഖൈമയിലെ റാക് ആശുപത്രി.

pravasam Feb 28, 2021, 11:33 AM IST

covid antibody can directly inject instead of vaccine says expertscovid antibody can directly inject instead of vaccine says experts

കൊവിഡിനെ ചെറുക്കാന്‍ വാക്‌സിന് പകരം പുതിയ മാര്‍ഗം കണ്ടെത്തി ഗവേഷകര്‍

കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള തിരക്കിലായിരുന്നു ഗവേഷകലോകം. ഇപ്പോള്‍ പല വാക്‌സിനുകളും പരീക്ഷണഘട്ടങ്ങളെല്ലാം വിജയിച്ച് ആളുകളിലേക്ക് എത്തിക്കാനുള്ള നീക്കം വരെയായി. എങ്കിലും സാധാരണക്കാര്‍ക്ക് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് തിട്ടപ്പെടുത്താനാകാത്ത സാഹചര്യം തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. 

Health Dec 26, 2020, 11:38 PM IST

hiv antibodies developed in volunteers who participated in covid vaccine trailhiv antibodies developed in volunteers who participated in covid vaccine trail

കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ എച്ച്‌ഐവിക്കെതിരായ ആന്റിബോഡി; പരീക്ഷണം നിര്‍ത്തിവച്ചു

കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന്റെയും പരീക്ഷണം നടത്തുന്നതിന്റെയും തിരക്കിലാണ് മിക്ക രാജ്യങ്ങളും. ഇതിനിടെ പല വാക്‌സിനുകളെ ചൊല്ലിയും നിരവധി പരാതികളും ആരോപണങ്ങളുമുയര്‍ന്നിരുന്നു. 

Health Dec 11, 2020, 5:25 PM IST

Russian vaccine safe, induces antibody response in small human trialsRussian vaccine safe, induces antibody response in small human trials

റഷ്യന്‍ വാക്സിന്‍ ഫലം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ആദ്യം പരീക്ഷിച്ച 76 പേരുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

രണ്ടാംഘട്ടത്തില്‍ വാക്സിന്‍റെ സഹായത്തോടെ വാക്സിന്‍ പരീക്ഷിച്ചവരുടെ ശരീരത്തില്‍ 28 ദിവസത്തിനുള്ളില്‍ ടി-സെല്‍സ് ഉണ്ടായി. 42 ദിവസം നീണ്ടുനിന്ന രണ്ട് ചെറിയ ഘട്ടങ്ങളായി ഉള്ളതാണ് വാക്സിന്‍ പരീക്ഷണം. 

Health Sep 4, 2020, 8:20 PM IST

ss rajamouli says he couldnt donate antibody for plasma therapyss rajamouli says he couldnt donate antibody for plasma therapy

'ആന്‍റിബോഡി പരിശോധന നടത്തി, പക്ഷേ'; കൊവിഡ് മുക്തനായ സംവിധായകന്‍ രാജമൗലി പറയുന്നു

ജൂലൈ 29നാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചത്. ചെറിയ പനി നീണ്ടുനിന്നതിനെത്തുടര്‍ന്ന് അദ്ദേഹം കൊവിഡ് പരിശോധന നടത്തുകയായിരുന്നു

Movie News Sep 1, 2020, 12:54 PM IST

New study shows more women in Delhi had CovidNew study shows more women in Delhi had Covid

ദില്ലിയിൽ കൊവി‍ഡ് ബാധിതരിൽ കൂടുതലും സ്ത്രീകൾ; സർവ്വേ

വെെറസിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നിന്ന് ദില്ലി ഇപ്പോഴും അകലെയാണെന്ന്  ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. മുംബൈയിലും പൂണെയിലും നടത്തിയ സമാനമായ പഠനങ്ങളിൽ 40 ശതമാനം ത്തിലധികം ആളുകളിൽ വൈറസിന് എതിരായ ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ...

Health Aug 21, 2020, 10:50 PM IST

One in four Indians could have been infected with the coronavirus lab head saysOne in four Indians could have been infected with the coronavirus lab head says

ഇന്ത്യയില്‍ നാലിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാം; വെളിപ്പെടുത്തലുമായി സ്വകാര്യ ലാബോറട്ടറി തലവന്‍

പരിശോധനയില്‍ ശരാശരി 26 ശതമാനം ആളുകളിലും ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയതായി ഡോ. വേലുമണി പറഞ്ഞു. അവര്‍ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞതായാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Health Aug 20, 2020, 2:06 PM IST