Antoine Griezmann
(Search results - 13)FootballMar 23, 2020, 12:09 PM IST
ഗ്രീസ്മന് പുറത്തേക്കെന്ന് സൂചന; സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെ ബാഴ്സലോണ
ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയ്ന്‍ ഗ്രീസ്മാനെ ബാഴ്സലോണ ഒഴിവാക്കിയേക്കും. ടീമിലെത്തി ഒരു വര്‍ഷത്തിനുള്ളിലാണ് താരത്തെ കൈവിടാന്‍ ബാഴ്സ ഒരുങ്ങുന്നത്.
FootballJan 23, 2020, 8:58 AM IST
കിംഗ്സ് കപ്പ്: ഗ്രീസ്മാന് കരുത്തില്‍ തടിതപ്പി ബാഴ്സലോണ; റയലിനും ജയം
ആന്റോണിയോ ഗ്രീസ്മാന് ഇഞ്ചുറിടൈമിൽ നേടിയ ഗോളിലൂടെയാണ് ബാർസലോണ ജയം ഉറപ്പിച്ചത്
FootballDec 15, 2019, 8:11 AM IST
ബാഴ്സയ്ക്ക് തിരിച്ചടി; മുന്നിലെത്താന്‍ റയലിന് സുവര്‍ണാവസരം
സോസിഡാഡ് മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി
FootballNov 28, 2019, 8:21 AM IST
മെസി, സുവാരസ്, ഗ്രീസ്മാന്; ചാമ്പ്യൻസ് ലീഗില്‍ ബാഴ്സലോണ നോക്കൗട്ട് റൗണ്ടില്‍
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനും ചെൽസിക്കും നോക്കൗണ്ട് റൗണ്ട് ഉറപ്പിക്കാൻ കാത്തിരിക്കണം
FOOTBALLSep 25, 2019, 8:27 AM IST
ഗ്രീസ്മനും ആര്‍തറും വലകുലുക്കി; ബാഴ്സയ്ക്ക് ജയം; മെസിക്ക് പരിക്ക്
ജയിച്ചെങ്കിലും ലിയോണൽ മെസി പരിക്കേറ്റ് മടങ്ങിയത് ബാഴ്സയെ ആശങ്കയിലാക്കുന്നുണ്ട്
FOOTBALLJul 12, 2019, 10:52 PM IST
അങ്ങനെ ആ വാര്‍ത്ത ഔദ്യോഗികമായി; ഗ്രീസ്മാന് ഇനി ബാഴ്സലോണ ജേഴ്സിയില്‍
കഴിഞ്ഞ വര്‍ഷമായി അത്ലറ്റികോയുടെ സുപ്രധാന താരമാണ് ഗ്രീസ്മാന്. അവര്‍ക്കായി 255 മത്സരങ്ങളില്‍ നിന്നായി 133 ഗോളുകള്‍ നേടി. 43 അസിസ്റ്റും ഫ്രഞ്ച് താരത്തിന്റെ പേരിലുണ്ട്.
FOOTBALLMay 15, 2019, 10:02 AM IST
അത്ലറ്റിക്കോയില് നിന്ന് ഗ്രീസ്മാന് പടിയിറങ്ങുന്നു; ബാഴ്സയോ പിഎസ്ജിയോ? ഏതാകും പുതിയ തട്ടകം
ലോക ഫുട്ബോളിലെ മിന്നും താരമായ അന്റോയിൻ ഗ്രീസ്മാൻ പുതിയ തട്ടകത്തിലേക്ക്. അത്ലറ്റികോ മാഡ്രിഡ് ക്ലബുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഗ്രീസ്മാന് സ്ഥിരീകരിച്ചു. സീസണിന് ഒടുവിൽ ക്ലബ് വിടുമെന്നാണ് ഫ്രഞ്ച് സൂപ്പർ താരത്തിന്റെ പ്രഖ്യാപനം
FOOTBALLSep 6, 2018, 1:58 PM IST
ഇത്തവണയും ഫിഫ പുരസ്കാരമില്ല; പൊട്ടിത്തെറിച്ച് ഗ്രീസ്മാന്
മികച്ച കളിക്കാരനുള്ള ഫിഫ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മാന്. ഫിഫയുടെ മികച്ച കളിക്കാനുള്ള പുരസ്കാരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് ഫിഫ തന്നെ നല്കുന്ന പുരസ്കാരമല്ലെ എന്നായിരുന്നു ഗ്രീസ്മാന്റെ പരിഹാസരൂപേണയുള്ള മറുപടി. ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ലോകകപ്പ് നേടിയ ടീമിലെ ഒരു താരം പോലുമില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗ്രീസ്മാന് പറഞ്ഞു.
Jul 17, 2018, 4:37 PM IST
Jun 3, 2018, 6:52 PM IST
May 21, 2018, 12:22 PM IST
May 9, 2018, 7:19 PM IST
Jun 29, 2016, 2:22 PM IST
ഫ്രാന്‍സിനുവേണ്ടി ഗോളടിച്ചുകൂട്ടാന്‍ ഗ്രീസ്മാനുണ്ട്
മിഷേല്‍ പ്ലാറ്റിനി, സിനദിന്‍ സിദാന് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ കളം നിറഞ്ഞു കളിച്ച ഫ്രാന്‍സ് ടീമിലെ പുതിയ താരോദയമാണ് അന്റോണെ ഗ്രീസ്മാന്. 2014ല്‍ ദേശീയ ടീമില്‍ എത്തിയ ഗ്രീസ്മാന് ഇതിനോടകം ഫ്രാന്‍സ് ടീമില്‍ വിശ്വസിക്കാന്‍ കൊള്ളുന്നവന് എന്ന പേരു സമ്പാദിച്ചുകഴിഞ്ഞു.