Anu Calicut  

(Search results - 7)
 • anu calicut

  Web Specials4, Feb 2019, 6:06 PM

  അനു കാലിക്കറ്റ് എന്ന ഓണ്‍ലൈന്‍ എഴുത്തുകാരി ഇനിയില്ല...

  അകാലത്തില്‍ വിടപറഞ്ഞ ഓണ്‍ലൈന്‍ എഴുത്തുകാരി അനു കാലിക്കറ്റിന് ആദരാഞ്ജലികള്‍ 

 • undefined

  Magazine25, Jun 2018, 6:39 PM

  ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

  ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്കും, പുരുഷനും പരസ്പരം അവര്‍ക്കിഷ്്ടമുള്ളത് സമൂഹത്തിന് ഉപദ്രവകരമല്ലാത്ത രീതിയില്‍ ചെയ്യുന്നതിന് യാതൊരു നിയമതടസ്സവുമില്ല. മാത്രവുമല്ല, അവരുടെ സംരക്ഷണത്തിന് നിയമത്തെ ആശ്രയിക്കാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടനയിലുണ്ട്.

 • anu 1

  Magazine11, Nov 2017, 4:59 PM

  'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

  അടുത്ത ദിവസം മൊബൈല്‍ ഗാലറിയില്‍ ഫോട്ടോസ് നോക്കിയിരിക്കുമ്പോള്‍ കുറച്ചു ഫോട്ടോസ് വന്നു. ലൈവായത് കൊണ്ട് ഉടന്‍ തന്നെ ഇന്‍ബോക്‌സ് തുറന്ന് കലി തുള്ളുന്ന ഇമോജി ഇട്ടു. ഇത്തവണ അത് ഏറ്റില്ല.

 • anu calicut

  Magazine14, Oct 2017, 5:18 PM

  മാറാതെ കേരളം; ട്രാന്‍സ് ജെന്‍ഡര്‍ പോളിസി കൈയിലിരിക്കട്ടെ!

  ലൈംഗിക തൊഴിലാളികള്‍ എന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ സമൂഹത്തില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ വിവരണാതീതമാണ്. ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയതിനു ശേഷവും റെക്കോര്‍ഡുകളില്‍ 'സ്ത്രീ' എന്ന് പതിച്ച് കിട്ടിയിട്ടും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കഴിയേണ്ടി വരുന്ന ഒട്ടനവധി ട്രാന്‍സ് ജെന്‍ഡറുകള്‍ ഉണ്ട്.

 • anu

  Magazine3, Sep 2017, 4:02 PM

  വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

  വിവാഹം കഴിക്കാനൊരുങ്ങുന്ന പെണ്ണിനോട് സമൂഹം പറഞ്ഞു പഠിപ്പിക്കുന്ന ഒരു വാചകമാണ് 'നീ പെണ്ണാണ്'. അതായത് എല്ലാം സഹിക്കാനും പൊറുക്കാനും തയ്യാറായിട്ടുള്ളവള്‍ ആയിരിക്കണം അവള്‍. ആണുങ്ങള്‍ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും നമ്മളത് ക്ഷമിക്കണം. അതാണ് കുടുംബ ഭദ്രതയ്ക്ക് അഭികാമ്യം.. അതിന് മതത്തിന്റെ പിന്‍ബലവും.

 • anu calicut

  Magazine22, Aug 2017, 5:17 PM

  മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

  കുറച്ചു ദിവസത്തെ ആശുപത്രി വാസത്തില്‍, മുനീറിന്റെ നര്‍മം കലര്‍ന്ന സംസാരവും, പെരുമാറ്റവും മരിയയെ മുനീറിലേക്കടുപ്പിച്ചു. ആശുപത്രി വിടുമ്പോഴേക്കും അവര്‍ വലിയ സുഹൃത്തുക്കളായി മാറി. പിന്നീട് എല്ലാ ദിവസവും അവന്‍ മരിയയെ കാണാന്‍ വരും.സുഹൃദ് ബന്ധം വളര്‍ന്ന് വളര്‍ന്ന് പ്രണയത്തിലെത്തി.

 • anu

  Magazine14, Aug 2017, 9:23 PM

  ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!

  നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി. എവിടേക്കെന്നില്ലാതെ മറഞ്ഞുപോയ സൗഹൃദത്തിന്റെ ഓര്‍മ്മ. അനു കാലിക്കറ്റ്​ എഴുതുന്നു