Asianet News MalayalamAsianet News Malayalam
33 results for "

Anu Sithara

"
Anu Sithara film Santhosham first look posterAnu Sithara film Santhosham first look poster

Santhosham : അനു സിത്താര ചിത്രം 'സന്തോഷം', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

'സന്തോഷം' (Santhosham) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അനു സിത്താരയാണ് (Anu Sithara) ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളതും. അമിത് ചക്കാലക്കലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
 

Movie News Dec 10, 2021, 9:25 PM IST

Anu Sithara Tamil film Vanam trailer outAnu Sithara Tamil film Vanam trailer out

അനു സിത്താരയുടെ തമിഴ് ചിത്രം, 'വന'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

അനു സിത്താരയുടെ തമിഴ് ചിത്രമാണ് വനം. ശ്രീകാന്ത് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ശ്രീകാന്ത് ആന്ദിന്റേതാണ്. ഹൊറര്‍ ചിത്രത്തിന്റെ സൂചനകളുമായി വനത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

Movie News Oct 27, 2021, 12:22 PM IST

Anu Sithara share her videoAnu Sithara share her video

'അനു സിത്താര മെലിഞ്ഞതിന്റെ രഹസ്യം എന്താണ്?', വീഡിയോ കണ്ടവര്‍ ചോദിക്കുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. കുട്ടിത്താരമായി ശ്രദ്ധിക്കപ്പെട്ട അനു സിത്താര നായികയായും മലയാളികളുടെ പ്രിയം കവര്‍ന്നു. ഒട്ടേറെ ഹിറ്റുകള്‍ അനു സിത്താര സ്വന്തമാക്കി. ഇപോള്‍  ഒരു ഡാൻസ് വീഡിയോയില്‍ കണ്ട അനു സിത്താരയുടെ വര്‍ക്ക് ഔട്ടിനെ കുറിച്ചാണ് എല്ലാവരുടെയും ചോദ്യം.
 

Movie News Jul 27, 2021, 4:33 PM IST

Anu Sithara wedding anniversaryAnu Sithara wedding anniversary

'എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍', അപൂര്‍വ ഫോട്ടോയുമായി അനു സിത്താര

മലയാളത്തിന്റെ നായികമാരില്‍ ഇന്ന് മുൻനിരയിലാണ് അനു സിത്താരയുടെ സ്ഥാനം. ചെറിയ വേഷങ്ങളിലൂടെ നായികയായി വളര്‍ന്ന താരം. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കുകയും ചെയ്‍തു അനു സിത്താര. ഇപോഴിതാ വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് വിഷ്‍ണുപ്രസാദിന് ആശംസകള്‍ നേരുകയാണ് അനു സിത്താര.

Movie News Jul 8, 2021, 11:20 AM IST

anu sithara facebook post about ramadananu sithara facebook post about ramadan

പരിവർത്തനം എങ്ങോട്ടെന്ന് ചോദ്യം; കിടിലം മറുപടിയുമായി അനു സിത്താര

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കിടിലൻ മറുപടിയുമായി നടി അനു സിത്താര. ‘പരിവർത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ചോദ്യം. ‘മനുഷ്യനിലേക്ക്’ എന്നായിരുന്നു അനു നൽകിയ മറുപടി. താരത്തിന്റെ മറുപടി ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. 

Movie News May 13, 2021, 9:23 AM IST

Vathil starts shoot ThiruvananthapuramVathil starts shoot Thiruvananthapuram

തിരുവനന്തപുരത്ത് 'വാതില്‍' തുടങ്ങി, വിനയ് ഫോര്‍ട്ടും അനു സിത്താരയും പ്രധാന അഭിനേതാക്കള്‍

വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രമാകുന്ന വാതില്‍ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൃഷ്‍ണ ശങ്കര്‍, അനുസിത്താര എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. സിനിമയുടെ ഫോട്ടോകള്‍ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തിരുവനന്തപുരമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. സര്‍ജു രമാകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനേഷ് മാധവന്‍  ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Movie News Mar 15, 2021, 6:20 PM IST

my first remuneration was zero says anu sitharamy first remuneration was zero says anu sithara

'ആദ്യ ചിത്രത്തിന്‍റെ പ്രതിഫലം പൂജ്യം'; തുറന്നുപറഞ്ഞ് അനു സിത്താര

ഇഷ്‍ട നടന്‍ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയാണെന്ന് അനു സിത്താരയുടെ മറുപടി. ഇപ്പോഴത്തെ വാട്‍സ്ആപ് ഡിപി കാണിക്കാമോ എന്ന ചോദ്യത്തിന് അത് പങ്കുവച്ചപ്പോള്‍ അതും താന്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം

Movie News Mar 4, 2021, 5:09 PM IST

anu sithara share video for watermelon cultivationanu sithara share video for watermelon cultivation

വീട്ടിലുണ്ടായ തണ്ണിമത്തൻ വിളവെടുത്ത് അനു സിത്താര; കമന്റുമായി ആരാധകരും താരങ്ങളും, വീഡിയോ

വീട്ടിലുണ്ടായ തണ്ണിമത്തൻ മുറിക്കുന്ന വീഡിയോ പങ്കുവച്ച് നടി അനു സിത്താര. തണ്ണിമത്തൻ പൊട്ടിച്ചെടുത്ത താരം അതിനെ അടുക്കളയില്‍ കൊണ്ടു പോയി മുറിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കഴിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നേരത്തെ പങ്കുവച്ച വീഡിയോയില്‍ അനു പറഞ്ഞിരുന്നു.

spice Dec 19, 2020, 8:51 AM IST

anu sithara's variety birthday wish to mammoottyanu sithara's variety birthday wish to mammootty
Video Icon

'ഞങ്ങളുടെയെല്ലാം മമ്മൂക്കയ്ക്ക്...'; വ്യത്യസ്തമായ ആശംസയുമായി അനു സിതാര

മമ്മൂട്ടിക്കു പിറന്നാളാശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങൾ വീഡിയോയും ഫോട്ടോയുമെല്ലാം പങ്കുവച്ചെങ്കിലും നടി അനു സിതാരയുടെ ആശംസ കുറച്ച് വെറൈറ്റിയായിരുന്നു. ഏറെ മനോഹരവും.

Explainer Sep 7, 2020, 8:23 PM IST

anu sithara new youtube video about Gardenanu sithara new youtube video about Garden

ഇവിടെ മൾബറിയും ഓറഞ്ചും തണ്ണീർമത്തനും വിളയും; അനു സിത്താരയുടെ ഏദൻ തോട്ടംകാണാം

വയനാട്ടുകാരിയായ അനു സിത്താര ലോക്ക്ഡൗണ്‍ സമയത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. വയനാട്ടിലെ കലാകാരന്മാരെ പരിചയപ്പെടുത്താനും, വയാനാടിന്റെ ദൃശ്യഭംഗി എല്ലാവര്‍ക്കുമായി കാണിക്കാനുമുള്ള ഉദ്യമമാണ് ചാനലെന്നാണ് അനു പറയുന്നത്.

spice Aug 7, 2020, 7:22 PM IST

anu sithara s oil making videoanu sithara s oil making video

നീണ്ട തലമുടിയുടെ രഹസ്യം; കാച്ചിയ എണ്ണ പരിചയപ്പെടുത്തി അനു സിതാര; വീഡിയോ

അനു സിതരായുടെ നീണ്ട തലമുടിക്കും ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ ആ മുടിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. 

Lifestyle May 25, 2020, 9:56 PM IST

mallu actress anu sithara unveil the secret of her hair on her youtube channelmallu actress anu sithara unveil the secret of her hair on her youtube channel

മുടിയുടെ രഹസ്യം തുറന്നുപറഞ്ഞ് അനു സിത്താര; വീഡിയോ

തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാവരും അറിയാന്‍ ആഗ്രഹിച്ച തന്റെ മുടിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍.

spice May 23, 2020, 11:42 PM IST

Heroins of Mamangam movie dance with the song mookkuthiHeroins of Mamangam movie dance with the song mookkuthi

'മൂക്കുത്തി മൂക്കുത്തി കണ്ടില്ല'; ചുവടുവച്ച് മാമാങ്കത്തിലെ നായികമാര്‍

നിയയ്ക്കും പ്രാചി തെഹ്ലാനുമൊപ്പം അനുസിത്താരയും ചുവടുവയ്ക്കുന്ന വീഡിയോ പ്രാചി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍...

spice Dec 14, 2019, 9:32 PM IST

actress anu sithara dancing in Badai Bungalow flooractress anu sithara dancing in Badai Bungalow floor

'മൂക്കുത്തി കണ്ടില്ലാ..' മാമാങ്കത്തിലെ ഗാനത്തിന് കോമഡി സ്റ്റാറില്‍ ഗിന്നസ് മനോജിനൊപ്പം ചുവടുവച്ച് അനു സിത്താര

കലോത്സവ വേദികളില്‍ നിന്ന് മലയാള സിനിമയിലേക്കെത്തി, ശക്തമായ കഥാപാത്രങ്ങളുമായി സിനാമാരംഗത്ത് ചുവടുറപ്പിച്ച താരമാണ് അനു സിത്താര.

spice Dec 12, 2019, 8:43 AM IST

Happy birthday dear mammooka; facebook post of anusitharaHappy birthday dear mammooka; facebook post of anusithara

'ദുപ്പട്ടയെടുത്ത് വീശി'; മമ്മൂട്ടിക്ക് ഫാന്‍ ഗേളിന്‍റെ ആശ്ചര്യപ്പെടുത്തുന്ന ആശംസ

ലയാളത്തിന്‍റെ സ്വകാര്യഅഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അഭിനയമികവുകൊണ്ട് മലയാളത്തെ ലോകശ്രദ്ധയിലെത്തിച്ച താരത്തിന്‍റെ പിറന്നാളാണ് ഇന്ന്

News Sep 7, 2019, 12:09 PM IST