Anuj Mishra
(Search results - 1)IndiaNov 2, 2020, 10:11 AM IST
നിരന്തരമായി ശല്യം ചെയ്തെന്നാരോപണം; കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ച് യുവതികള്‍
ഓറയ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് കോണ്‍ഗ്രസ് നേതാവ് അനൂജ് മിശ്രയ്ക്ക് മര്‍ദ്ദനമേറ്റത്. അനൂജ് മിശ്ര നാളുകളായി യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നതായാണ് പരാതി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവിനോട് ഇയാളുടെ ശല്യത്തേക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും യുവതികള്‍ ആരോപിക്കുന്നു