Asianet News MalayalamAsianet News Malayalam
54 results for "

Anupam Kher

"
Anupam Khers video on nepali beggar who speaks fluent EnglishAnupam Khers video on nepali beggar who speaks fluent English

ഒഴുക്കുള്ള ഇംഗ്ലീഷില്‍ ഭിക്ഷയാചിക്കുന്ന തെരുവുകുട്ടി, അനുപം ഖേര്‍ അവള്‍ക്ക് നല്‍കിയ ഉറപ്പ്

സ്‌കൂളില്‍ ഒന്നും പോയിട്ടില്ലെന്നും ഭിക്ഷാടനത്തിന് ഇടയിലാണ് താന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചതെന്നും അവള്‍ പറഞ്ഞു.
 

Video Cafe Nov 5, 2021, 12:04 PM IST

Actor Anupam Kher criticised Central government on Covid crisisActor Anupam Kher criticised Central government on Covid crisis

'പ്രതിച്ഛായ നിര്‍മാണത്തേക്കാള്‍ സര്‍ക്കാറിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്'; വിമര്‍ശനവുമായി അനുപം ഖേര്‍

സര്‍ക്കാറിനെതിരെയുള്ള വിമര്‍ശങ്ങളില്‍ കഴമ്പുണ്ട്. മനുഷ്യത്വ രഹിതര്‍ക്ക് മാത്രമേ നദിയില്‍ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
 

India May 13, 2021, 11:07 AM IST

anupam kher gives update on mothers health after she tested positive for covidanupam kher gives update on mothers health after she tested positive for covid

'ദൈവം ദയയുള്ളവനാണ്..'; അമ്മ കൊവിഡിൽ നിന്ന് സുഖം പ്രാപിക്കുന്നുവെന്ന് അനുപം ഖേര്‍

കൊറോണ വൈറസിൽ നിന്ന് അമ്മ സുഖം പ്രാപിച്ചുവരുന്നുവെന്ന് നടൻ അനുപം ഖേർ. അമ്മയ്ക്കൊപ്പം തന്റെ കുടുംബാംഗങ്ങളും രോഗമുക്തി നേടി വരികയാണെന്നും നടൻ അറിയിച്ചു. ഞായറാഴ്ചയാണ് താരത്തിന്റെ അമ്മ ദുലരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. 

Movie News Jul 18, 2020, 8:32 AM IST

four of anupam khers family tested positive for covid 19four of anupam khers family tested positive for covid 19

അനുപം ഖേറിന്‍റെ കുടുംബത്തിലെ നാലുപേര്‍ക്ക് കൊവിഡ്

അമ്മയ്ക്ക് കുറച്ചു ദിവസങ്ങളായി വിശപ്പില്ലായ്‍മ അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയതെന്നും അനുപം ഖേര്‍ പറയുന്നു.

Movie News Jul 12, 2020, 7:11 PM IST

war of words in twitter between Shashi Tharoor and Anupam Kherwar of words in twitter between Shashi Tharoor and Anupam Kher

അനുപം ഖേറും ശശിതരൂരും തമ്മിൽ നടന്ന ട്വിറ്റർ പോരിൽ വിജയം ആർക്ക്?

അനുപം ഖേറിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനുള്ള ശശി തരൂരിന്റെ തികച്ചും സഭ്യമായ മറുപടിയും ഒട്ടും വൈകാതെ തന്നെ ഉണ്ടായി.

India Jun 29, 2020, 3:17 PM IST

Anil Kapoor Sings To Neighbour Anupam Kher Who Is In QuarantineAnil Kapoor Sings To Neighbour Anupam Kher Who Is In Quarantine
Video Icon

ക്വാറന്റൈനിൽ കഴിയുന്ന അനുപം ഖേറിന് സ്നേഹമുള്ള അയൽക്കാരന്റെ പാട്ട്!

ന്യൂയോർക്കിൽ നിന്ന് തിരിച്ചെത്തിയതിനാൽ ഹോം ക്വാറന്റൈനിൽ കഴിയുകയാണ് പ്രശസ്ത സിനിമാ താരം അനുപം ഖേർ. അനുപം ഖേറിനായി പാട്ട് പാടിക്കൊടുക്കുകയാണ് അയൽക്കാരൻ അനിൽ കപൂർ. 
 

India Mar 22, 2020, 4:55 PM IST

Anil Kapoor Sings To Neighbour Anupam Kher who is in quarantineAnil Kapoor Sings To Neighbour Anupam Kher who is in quarantine

കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്ന അനുപം ഖേറിനായി പാട്ടുപാടി അനില്‍ കപൂര്‍

''നീ വിളിക്കൂ, പക്ഷേ ഞാന്‍ വരില്ല, അതൊരിക്കലും സംഭവിക്കില്ല...''  എന്ന കമന്റിന് പിന്നാലെയാണ് അനില്‍ കപൂര്‍...
 

spice Mar 21, 2020, 9:44 PM IST

anupam kher asks people to say namaste and avoid spreading coronovirusanupam kher asks people to say namaste and avoid spreading coronovirus

കൊവിഡ് 19; 'ഹസ്തദാനം ഒഴിവാക്കി നമസ്തേ പറയൂ', സന്ദേശവുമായി അനുപം ഖേർ

ബോളിവു‍ഡ് നടൻ അനുപം ഖേർ ട്വിറ്ററിലൂടെ കൊറോണ വൈറസ് വ്യാപനം തടയാൻ സഹായകമെന്ന രീതിയിൽ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ട്വിറ്ററിലാണ് അനുപം ഖേർ വീഡിയോ പങ്കുവച്ചിരിക്കുന്നത്

News Mar 3, 2020, 6:54 PM IST

naseeruddin shah an ungrateful man says swaraj Kaushalnaseeruddin shah an ungrateful man says swaraj Kaushal

'രാജ്യം പേരും പ്രശസ്തിയും പണവും നല്‍കി, എന്നിട്ടും...'; നസീറുദ്ദീന്‍ ഷായെ നന്ദികെട്ടവനെന്ന് വിളിച്ച് സ്വരാജ് കൗശല്‍

''നസീറുദ്ദീന്‍ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. ഈ രാജ്യം നിങ്ങള്‍ക്ക് പേരും പ്രശസ്തിയും  പണവും നല്‍കി... ''

News Jan 23, 2020, 5:57 PM IST

naseeruddin shah calls anupam kher a sycophant and praise deepika padukonenaseeruddin shah calls anupam kher a sycophant and praise deepika padukone

ദീപികയെ പ്രശംസിച്ചും അനുപം ഖേറിനെ മുഖസ്തുതിക്കാരനായ കോമാളിയെന്ന് പരിഹാസിച്ചും നസീറുദ്ദീന്‍ ഷാ

മുഖ്യധാരയില്‍ നില്‍ക്കുമ്പോള്‍ തന്നെ, ഒരുപാട് നഷ്ടപ്പെടാനുണ്ടായിട്ടും ജെഎന്‍യുവില്‍ പോകാന്‍ കാണിച്ച ദീപികയുടെ ധൈര്യത്തെ തീര്‍ച്ചയായും പ്രശംസിക്കണം...

News Jan 22, 2020, 6:31 PM IST

Parvathy criticized Anupam Kher through social mediaParvathy criticized Anupam Kher through social media

കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് അനുപം ഖേര്‍, 'അയ്യേ' എന്ന് പാര്‍വ്വതി

കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ നടി പാര്‍വ്വതി. 

News Jan 12, 2020, 5:38 PM IST

Hotel Mumbai mints nearly Rs 5 crore in IndiaHotel Mumbai mints nearly Rs 5 crore in India

ചെറിയ റിലീസിലും കുതിപ്പുമായി ഹോട്ടല്‍ മുംബൈ, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

മുംബൈ ഭീകരാക്രമണം പ്രമേയമായി എത്തിയ ചിത്രമാണ് ഹോട്ടല്‍ മുംബൈ. ദേവ് പട്ടേലാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് തിയേറ്ററുകളിലും ലഭിക്കുന്നത്. ഇതുവരെയായി ചിത്രം ഇന്ത്യയില്‍ സ്വന്തമാക്കിയത് അഞ്ച് കോടി രൂപയ്‍ക്കടുത്താണ്.

Box Office Dec 2, 2019, 6:45 PM IST

Anupam Kher shares fan moment with Amitabh Bachan at Diwali party I had missed my colleaguesAnupam Kher shares fan moment with Amitabh Bachan at Diwali party I had missed my colleagues

'ഫാൻ മൊമന്റ്'; ദീപാവലി ആഘോഷത്തില്‍ അമിതാഭ് ബച്ചനൊപ്പമുള്ള ഫോട്ടോയുമായി അനുപം ഖേര്‍

കുറച്ചുദിവസങ്ങളിലായി രാജ്യം ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. താരങ്ങളടക്കമുള്ളവര്‍ ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. ആഘോഷത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ ദീപാവലിക്ക് സുഹൃത്തുക്കള്‍ക്ക് വിരുന്നൊരുക്കിയിരുന്നു. ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത അനുപം ഖേര്‍ അമിതാഭ് ബച്ചനൊപ്പം എടുത്ത ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

News Oct 29, 2019, 1:28 PM IST

Hotel Mumbai taught me to value humanity above all Anupam KherHotel Mumbai taught me to value humanity above all Anupam Kher

'ഹോട്ടല്‍ മുംബൈ' മനുഷ്യത്വത്തിന്റെ മൂല്യം എന്നെ പഠിപ്പിച്ചു: അനുപം ഖേര്‍

മുതിര്‍ന്ന നടൻ അനുപം ഖേര്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന പുതിയ ചിത്രമാണ് ഹോട്ടല്‍ മുംബൈ. അനുപം ഖേറിന്റെ അഞ്ചൂറ്റിയൊന്നാമത് ചിത്രം കൂടിയാണ് ഹോട്ടല്‍ മുംബൈ. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് അനുപം ഖേര്‍.

News Oct 22, 2019, 7:34 PM IST

Kashmir Solution has begun Anupam KherKashmir Solution has begun Anupam Kher

കാശ്മീരില്‍ പരിഹാരമാകുന്നുവെന്ന് അനുപം ഖേര്‍

ജമ്മു കശ്മീരിൽ  അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും ബി​ജെ​പി അ​നു​ഭാ​വി​യും നടനുമായ അ​നുപം ഖേ​ർ രം​ഗ​ത്ത്. കാ​ഷ്മീ​രി​ല്‍ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യെ​ന്നാ​ണ്

India Aug 5, 2019, 10:53 AM IST