Asianet News MalayalamAsianet News Malayalam
270 results for "

Anupama

"
Anupama Parameswaran Photoshoot viral on social mediaAnupama Parameswaran Photoshoot viral on social media

Anupama Parameswaran Photoshoot: ഗ്ലാമര്‍ ലുക്കില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍  അനുപമ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Lifestyle Jan 19, 2022, 2:57 PM IST

Bishop franco case verdict family members and supporters of franco happyBishop franco case verdict family members and supporters of franco happy

Bishop franco case : ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത് മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അനുകൂലികൾ

നാളിത് വരെ ഫ്രാങ്കോയുടെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും വേണ്ട നിയമസഹായം ചെയ്തു കൊടുത്തവർക്കും നന്ദി അറിയിക്കുന്നതായിരുന്നു ജലന്ധർ രൂപതയുടെ പ്രതികരണം.

Kerala Jan 14, 2022, 12:21 PM IST

Bishop Franco Mulakkal Acquitted In Nun Rape Case By Kottayam Additional Sessions CourtBishop Franco Mulakkal Acquitted In Nun Rape Case By Kottayam Additional Sessions Court

Kerala Nun Rape Case : ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ വിസ്താരം, എല്ലാറ്റിനുമൊടുവിൽ ... 

Kerala Jan 14, 2022, 11:06 AM IST

Bishop Franco Mulakkal Verdict Soon In Kottayam Additional Sessions CourtBishop Franco Mulakkal Verdict Soon In Kottayam Additional Sessions Court

Bishop Verdict : നീതി പുലരുമോ? ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ, വിധി ഉടൻ, കനത്ത സുരക്ഷ

വിധി പറയാൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ചേംബറിൽ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ എത്തിയത്. 

Kerala Jan 14, 2022, 10:17 AM IST

anupama ajith photoshoot on the beachanupama ajith photoshoot on the beach

Anupama and Ajith Photoshoot : 'ഇത് ഞങ്ങളുടെ ലോകം'; കടല്‍ത്തീരത്തെ ഫോട്ടോഷൂട്ടുമായി അനുപമയും അജിത്തും

കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുഞ്ഞ് എയ്ഡനാണ് ഫോട്ടോയിലെ താരം.

Woman Jan 7, 2022, 7:22 PM IST

anupama s chandran  and ajith got marriedanupama s chandran  and ajith got married

Anupama - Ajith Marriage : ഏയ്ഡൻ സാക്ഷി; അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം  മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ഇവരുവരും വിവാഹിതരായത്.  തടസ്സങ്ങൾ നീങ്ങി പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബം
 

Kerala Dec 31, 2021, 2:25 PM IST

Adoption controversy anupama against health minister and policeAdoption controversy anupama against health minister and police

Anupama : ദത്ത് കേസ്; കുറ്റക്കാർക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് അനുപമ

കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മന്ത്രി വീണ സ്ഥാനത്ത് തുടരാൻ അർഹതയില്ല. രേഖകളിൽ കൃതിമം കാണിക്കാൻ മന്ത്രി കൂട്ട് നിന്നുവെന്നും സമരസമിതി ആരോപിച്ചു.

Kerala Dec 18, 2021, 12:16 PM IST

inspirational story of Anupana Anjali IASinspirational story of Anupana Anjali IAS

UPSC CSE : യുപിഎസ്‍സി തയ്യാറെടുപ്പിലാണോ? ഏകാ​ഗ്രതക്ക് ഭം​ഗം വരുത്തുന്ന എല്ലാം ഒഴിവാക്കുക; അനുപമ അഞ്ജലി ഐഎഎസ്

തുടർച്ചയായിട്ടുള്ള പഠനം ഏതൊരു വിദ്യാർത്ഥിയെയും ബോറടിപ്പിക്കും. അത് സാധാരണയാണ്. അതിനാൽ എപ്പോഴും ഉൻമേഷത്തോടെയിരിക്കാൻ പഠനത്തിനിടയിലെ ചെറിയ ഇടവേളകൾ സഹായിക്കും.

Career Dec 11, 2021, 2:26 PM IST

cm pinarayi vijayan should reply on adoption controversy medha patkar came to see anupama and the babycm pinarayi vijayan should reply on adoption controversy medha patkar came to see anupama and the baby

Anupama : 'ദത്ത് വിവാ​ദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം'; അനുപമയെയും കുഞ്ഞിനെയും കാണാനെത്തി മേധാ പട്കര്‍

സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു മേധയുടെ പ്രതികരണം. വനിതാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും മേധ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ തുടരുന്ന നിയമപോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മേധ പട്കര്‍ മടങ്ങിയത്.

Kerala Dec 11, 2021, 1:57 PM IST

child Adoption controversy cyber attack against anupama and ajithchild Adoption controversy cyber attack against anupama and ajith

ദത്ത് വിവാദം; അനുപമയ്ക്കും അജിത്തിനുമെതിരെ സൈബര്‍ ആക്രമണം, സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് വ്യാജ പ്രചാരണം

ഇടത് സൈബർ ഹാൻഡിലുകളാണ് പ്രചാരണത്തിന് പിന്നിലെന്നും പരാതി കൊടുക്കുമെന്നും അനുപമ അജിത്ത് ഐക്യദാർഢ്യ സമിതി വ്യക്തമാക്കി.

Kerala Nov 28, 2021, 2:09 PM IST

anupama gets her child back asianet news impactanupama gets her child back asianet news impact
Video Icon

കുട്ടിക്കടത്തിലെ കുറ്റവാളികള്‍; കാണാം കവര്‍‌സ്റ്റോറി

കുട്ടിക്കടത്തിലെ കുറ്റവാളികള്‍; കാണാം കവര്‍‌സ്റ്റോറി

Cover story Nov 27, 2021, 10:02 PM IST

Kerala missing baby case Anupama complains Sitaram yechuri and Veena georgeKerala missing baby case Anupama complains Sitaram yechuri and Veena george

ദത്ത് വിവാദത്തിൽ അനുപമയുടെ തുടർനീക്കം: വീണാ ജോർജ്ജിനും സീതാറാം യെച്ചൂരിക്കും പരാതി

നിയമവിരുദ്ധമായ എഗ്രിമെന്‍റ് തയ്യാറാക്കിയ നോട്ടറിക്കെതിരെ നടപടി എടുക്കണം. അച്ഛനും അമ്മയും കയ്യില്‍ വെച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്

Kerala Nov 26, 2021, 11:23 AM IST

Anupama Baby Controversy Shiju Khan Refuses to comment on developments in caseAnupama Baby Controversy Shiju Khan Refuses to comment on developments in case

Anupama: ദത്ത് വിവാദം; പ്രതികരിക്കാനില്ല, നിയമനടപടികൾ നടക്കട്ടേയെന്ന് ഷിജുഖാൻ

അനുപമയ്ക്ക് മകനെ കിട്ടുമ്പോഴും കുഞ്ഞിനെ ദത്ത് കൊടുത്തതിലെ ദുരൂഹതകൾ നീങ്ങിയിട്ടില്ല. ഇതിൽ ശിശുക്ഷേമ സമിതിയുടെയും, സിഡബ്ല്യുസിയുടെയും വീഴ്ചകൾ വ്യക്തമാക്കിയാണ് വനിതാ ശിശുവികസന ഡയറക്ടർ ടി വി അനുപമ നൽകിയ റിപ്പോർട്ട്.

Kerala Nov 25, 2021, 8:30 PM IST

Munshi Child Missing case controversyMunshi Child Missing case controversy
Video Icon

കേരള സംസ്ഥാന ശിശു കടത്തു സമിതി !

കേരള സംസ്ഥാന ശിശു കടത്തു സമിതി !

munshi Nov 25, 2021, 6:36 PM IST

court rejects anupamas father jayachandrans anticipatory bail applicationcourt rejects anupamas father jayachandrans anticipatory bail application

Anupama : അമ്മയറിയാതെ മകനെ ദത്ത് നൽകിയ കേസ് : അനുപമയുടെ അച്ഛന് മുൻകൂർജാമ്യമില്ല

അമ്മ അറിയാതെ  വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികൾ. ഇതിൽ അനുപമയുടെ അമ്മയുൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Kerala Nov 25, 2021, 1:27 PM IST