Anupama Parameswaran Photo

(Search results - 9)
• undefined

Movie NewsMay 31, 2021, 7:59 PM IST

'കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നു', ഫോട്ടോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരൻ. തുടര്‍ന്ന് മലയാളത്തില്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷകളിലും സജീവമാണ് അനുപമ പരമേശ്വരൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അനുപമ പരമേശ്വരൻ. ഇപോഴിതാ അനുപമ പരമേശ്വരന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

• undefined

Movie NewsApr 1, 2021, 10:00 AM IST

'ഏത് സിനിമയാണെന്ന് ഊഹിക്കാമോ?', ഫോട്ടോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയം നേടിയ നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അനുപമ പരമേശ്വരൻ. ഇപോഴിതാ അനുപമ പരമേശ്വരന്റെ ഒരു ഫോട്ടോയെ കുറിച്ചാണ് എല്ലാവരുടെയും ചര്‍ച്ച. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഏത് സിനിമയിലേതാണ് എന്ന് ഊഹിക്കാമോ എന്നാണ് ചോദിക്കുന്നത്.

• undefined

Movie NewsFeb 13, 2021, 10:16 PM IST

'അന്നേ സുന്ദരി!', കുട്ടിക്കാലത്തെ അപൂര്‍വ ഫോട്ടോയുമായി അനുപമ പരമേശ്വരൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകളില്‍ ചെയ്യുന്നില്ലെങ്കിലും അന്യഭാഷകളിലും സജീവമാണ് അനുപമ പരമേശ്വരൻ. ഇപോഴിതാ അനുപമ പരമേശ്വരന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വളരെ ചെറുപ്പത്തിലുള്ള അനുപമ പരമേശ്വരന്റെ സഹോദരനെയും ഫോട്ടോയില്‍ കാണാം.

Anupama Parameswaran

Movie NewsDec 26, 2020, 11:49 PM IST

വേറിട്ട മേയ്‍ക്കോവറില്‍ പുത്തൻ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് അനുപമ പരമേശ്വരൻ.  മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും അന്യഭാഷകളിലും ശ്രദ്ധേയയാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വേറിട്ട മേയ്‍ക്കോവറാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്.

Anupama Parameswaran

Movie NewsDec 18, 2020, 10:50 PM IST

'കാൻഡിഡ് ലവ്', സാരിയില്‍ സുന്ദരിയായി അനുപമ പരമേശ്വരൻ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയം നേടിയ താരം. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാരി ധരിച്ചുള്ള ഫോട്ടോകളാണ് ഇത്.

Anupama Parameswaran

Movie NewsNov 28, 2020, 6:53 PM IST

അനുപമ പരമേശ്വരന്റെ പെയിന്റിംഗ്, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകളില്‍ ചെയ്യുന്നില്ലെങ്കിലും അന്യഭാഷകളില്‍ സജീവമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരൻ വരച്ച ഒരു ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രീകരണം ക്യാൻസല്‍ ചെയ്‍തപ്പോഴാണ് ചിത്രം വരച്ചത് എന്നാണ് അനുപമ പരമേശ്വരൻ സൂചിപ്പിക്കുന്നത്.

Anupama Parameswaran

Movie NewsNov 23, 2020, 6:21 PM IST

നൃത്തച്ചുവടുകളുടെ പോസില്‍ അനുപമ പരമേശ്വരൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്‍തില്ലെങ്കിലും അന്യഭാഷകളില്‍ സജീവമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  ഇപ്പോഴിതാ നൃത്തച്ചുവടുകളുടെ പോസില്‍ നില്‍ക്കുന്ന അനുപമ പരമേശ്വരന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നുമുണ്ട്.

Anupama Parameswaran

Movie NewsNov 18, 2020, 3:38 PM IST

'ചിന്തകളില്‍ സ്വയം നഷ്‍ടപ്പെട്ട്', ഫോട്ടോയുമായി അനുപമ പരമേശ്വരൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ക്യാപ്ഷൻ കൊണ്ടാണ് ചിത്രം ശ്രദ്ധേയമാകുന്നത്.