Anushka Sharma Film  

(Search results - 17)
  • Anushka Sharma share her photo

    Movie NewsJun 17, 2021, 5:10 PM IST

    ഈ ഫോട്ടോകള്‍ എന്ത് ക്യാപ്ഷനിടും, അനുഷ്‍ക ശര്‍മ ചോദിക്കുന്നു

    രാജ്യത്ത് ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് അനുഷ്‍കയും വിരാട് കോലിയും. ഇരുവരും സ്വന്തം ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുഷ്‍ക ശര്‍മ പങ്കുവെച്ച ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

  • Three Years Of Us And Soon, Three Of Us On Wedding Anniversary, Anushka Sharmas Special Post For Husband Virat Kohli

    Movie NewsDec 11, 2020, 11:40 AM IST

    'ഞങ്ങള്‍ക്ക് മൂന്ന് വയസ്, വൈകാതെ ഞങ്ങള്‍ മൂന്നുപേരാകും', വിവാഹ വാര്‍ഷിക ആശംസയുമായി അനുഷ്‍ക ശര്‍മ

    രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്പതിമാരാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും. താര ദമ്പതിമാരുടെ വിവാഹവാര്‍ഷികമാണ് ഇന്ന്. മൂന്ന് വര്‍ഷമായിരിക്കുന്നു ഇരുവരും വിവാഹിതരായിട്ട്. 2017ല്‍ വിവാഹിതരായതിന്റെ ഓര്‍മ അനുഷ്‍ക ശര്‍മ പങ്കുവയ്‍ക്കുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അനുഷ്‍ക ശര്‍മ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആദ്യത്തെ കുഞ്ഞിനെയും കാത്തിരിക്കുകയാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും.

  • Anushka Sharma is celebrating 10 years of Band Baja Barat

    Movie NewsDec 10, 2020, 6:09 PM IST

    ബാൻഡ് ബാജ ബാരാത് 10 വര്‍ഷത്തിന്റ തിളക്കത്തില്‍, ഓര്‍മയുമായി അനുഷ്‍ക ശര്‍മ

    ബാൻഡ് ബാജ ബാരാത് എന്ന സിനിമയുടെ പത്താം വര്‍ഷത്തില്‍ ഓര്‍മയുമായി അനുഷ്‍ക ശര്‍മ. രണ്‍വീര്‍ സിംഗും അനുഷ്‍ക ശര്‍മയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ബാൻഡ് ബാജ ബാരാത് എന്ന സിനിമയ്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. രണ്‍വീര്‍ സിംഗിന്റെ ആദ്യ സിനിമയും അനുഷ്‍ക ശര്‍മയുടെ മൂന്നാമത്തെ സിനിമയുമാണ് ഇത്. സിനിമയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അനുഷ്‍ക ശര്‍മ. ഒട്ടേറെ ആരാധകരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

  • Artist Anushka Sharma respond

    Movie NewsAug 6, 2020, 9:29 AM IST

    കുട്ടികളൊന്നും ആയില്ലേയെന്ന ചോദ്യം, മറുപടിയുമായി അനുഷ്‍ക ശര്‍മ

    രാജ്യത്തെ ഏറ്റവും പ്രശസ്‍തരായ താരദമ്പതിമാരാണ് നടി അനുഷ്‍ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും. കുട്ടികളൊന്നും ആയില്ലേ എന്ന ഒരു ചോദ്യത്തിന് അനുഷ്‍ക ശര്‍മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

  • Anushka Sharma share her photo

    Movie NewsAug 2, 2020, 6:39 PM IST

    ഒരുമിച്ച് വളര്‍ന്നവര്‍ക്കും ഇന്ന് ഒപ്പമുള്ളവര്‍ക്കും, ആശംസകളുമായി അനുഷ്‍ക ശര്‍മ

    ലോക സൗഹൃദ ദിനമാണ് ഇന്ന്. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു സൗഹൃദ ദിനം ആശംസിച്ച് നടി അനുഷ്‍ക ശര്‍മ രംഗത്ത് എത്തി.

  • Anushka Pandemic taught me we are all co dependent

    Movie NewsJul 8, 2020, 4:36 PM IST

    കൊവിഡ് പഠിപ്പിച്ച വലിയ പാഠം ഓര്‍മ്മിപ്പിച്ച് നടി അനുഷ്‍ക ശര്‍മ്മ

    കൊവിഡ് 19 ദുരിതത്തിലാണ് എല്ലാവരും. കൊവിഡ് 19 എല്ലാ മേഖലയെയും ബാധിച്ചിരിക്കുന്നു. ബുദ്ധിമുട്ടുകള്‍ ഒട്ടേറെയാണ്. നിത്യ ജീവിതത്തിന് തടസം വന്നിരിക്കുന്നു. ഒരുപാട് തൊഴിലാളികള്‍ക്കാണ് ജോലി നഷ്‍ടമായത്. എല്ലാവര്‍ക്കും പരസ്‍പരം സഹകരണത്തോടെ മാത്രമേ ജീവിക്കാനാകു എന്ന ചിന്തയാണ് കൊവിഡ് പഠിപ്പിച്ചത് എന്ന്  നടി അനുഷ്‍ക ശര്‍മ്മ പറയുന്നു.

  • Anushka Sharma urge chief minister of kerala

    Movie NewsJun 3, 2020, 5:10 PM IST

    ആനയെ കൊലപ്പെടുത്തിയ സംഭവം, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോട് അനുഷ്‍ക ശര്‍മ്മ


    സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പിളില്‍ സ്‍ഫോടക വസ്‍തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി അനുഷ്‍ക ശര്‍മ്മ. ആനയെ കൊലപ്പെടുത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കണമെന്ന് കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായി അനുഷ്‍ക ശര്‍മ്മ പറഞ്ഞു.

  • Anushka Sharmas Sui Dhaaga selected for Shanghai film festival

    NewsJun 15, 2019, 1:31 PM IST

    അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ- മെയ്‍ഡ് ഇൻ ഇന്ത്യ വിദേശ ചലച്ചിത്രമേളകളിലേക്ക്

    അനുഷ്‍ക ശര്‍മ്മ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് സൂയി ധാഗ- മെയ്‍ഡ് ഇൻ ഇന്ത്യ. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ ലഭിച്ചത്. ചിത്രം വിദേശ ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായാണ് പുതിയ വാര്‍ത്ത. ഷാംങായി രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.  ചിത്രം നൂറു കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

  • Anushka Sharmas lookalike leaves netizens in frenzy fans react saying Never knew you had a twin sister

    NewsFeb 4, 2019, 7:14 PM IST

    അനുഷ്‍ക ശര്‍മ്മയുടെ ഇരട്ടസഹോദരിയോ, ഗായികയെ കണ്ട് അമ്പരന്ന് ആരാധകര്‍

    സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി തന്റെ ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്ന താരമാണ് അനുഷ്‍ക ശര്‍മ്മ. ഓസ്‍ട്രേലിയൻ, ന്യൂസിലൻഡ് പര്യടനങ്ങളില്‍ എത്തിയ ടീം ഇന്ത്യയുടെ നായകൻ വിരാട് കോലിക്കൊപ്പം അനുഷ്ക ശര്‍മ്മയും ഉണ്ടായിരുന്നു. കോലിയും അനുഷ്ക ശര്‍മ്മയും ഒന്നിച്ചുള്ള ഫോട്ടോകളും വൈറലായിരുന്നു. ഇപ്പോഴിതാ അനുഷ്‍ക ശര്‍മ്മയ്‍ക്ക് അമേരിക്കൻ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്ന വാര്‍ത്തയാണ് വൈറലാകുന്നത്.

     

  • Sui Dhaga to be screened in 12 small towns of India

    NewsNov 21, 2018, 8:57 PM IST

    സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കാൻ സൂയി ധാഗയുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍

    അനുഷ്‍ക ശര്‍മ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂയി ധാഗയുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 12 ചെറു പട്ടണങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

  • Thank you Anushka Sharma for reminding us that school days are the best

    NewsOct 26, 2018, 6:30 PM IST

    സ്‍കൂള്‍ കാലത്തെ അപൂര്‍വ ഫോട്ടോ ഷെയര്‍ ചെയ്‍ത് അനുഷ്ക ശര്‍മ്മ

    ഗൃഹാതുരത ഉണര്‍ത്തുന്ന ഫോട്ടോ ഷെയര്‍ ചെയ്‍ത് അനുഷ്ക ശര്‍മ്മ. സ്‍കൂള്‍ കാലത്തെ ഫോട്ടോയാണ് അനുഷ്‍ക ശര്‍മ്മ ഷെയര്‍ ചെയ്‍തത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളും ലൈക്കുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

  • Sui Dhaga box office collection Day

    Box OfficeOct 5, 2018, 6:38 PM IST

    നൂറു കോടി കടന്ന് അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ!

    അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. ചിത്രം രാജ്യത്തിനകത്തും പുറത്തുനിന്നുമായി 100 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷൻ നേടി.

  • Sui Dhaaga box office collection

    Box OfficeOct 4, 2018, 11:17 AM IST

    അനുഷ്‍ക ശര്‍മ്മയുടെ കുതിപ്പ് തുടരുന്നു, സൂയി ധാഗയുടെ കളക്ഷൻ 55 കോടി കടന്നു

    അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗയ്‍ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. ചിത്രം റിലീസ് ചെയ്‍ത് അഞ്ച് ദിവസം പിന്നീടുമ്പോള്‍ 55 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

  • Sui Dhaaga box office collection Day 5 Varun Dhawan- Anushka Sharma film to cross Rs 50 crore mark

    Box OfficeOct 3, 2018, 12:10 PM IST

    അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ, 50 കോടിയിലേക്ക്

    അനുഷ്‍ക ശര്‍മ്മ നായികയായി എത്തിയ സൂയി ധാഗ മികച്ച കളക്ഷനോടെ മുന്നോട്ടു കുതിക്കുന്നു. ചിത്രം പ്രദര്‍ശനത്തിയിട്ട് അഞ്ച് ദിവസമാകുമ്പോള്‍ 43.60 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്.

  • Sui Dhaga box office collection Day

    Box OfficeSep 29, 2018, 5:10 PM IST

    അനുഷ്‍ക ശര്‍മ്മ തകര്‍ത്തു, സൂയി ധാഗയ്‍ക്ക് മികച്ച കളക്ഷൻ

    അനുഷ്‍ക ശര്‍മ്മ വേറിട്ട കഥാപാത്രവുമായി എത്തിയ സൂയി ധാഗയ്‍ക്ക് മികച്ച കളക്ഷൻ. റിലീസ് ദിവസം ചിത്രം ഒമ്പത് കോടി രൂപയോളമാണ് കളക്ഷൻ നേടിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്. ചിത്രം കണ്ട വിരാടി കോലി അനുഷ്‍‌ക ശര്‍മ്മയെയും മറ്റ് അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.