Anushka Shettys Film  

(Search results - 15)
  • Anushka Shetty

    News25, Mar 2020, 11:31 AM

    അന്തരിച്ച സംവിധായകനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് അനുഷ്‍ക ഷെട്ടി, വീഡിയോ

    തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളായ അനുഷ്‍ക ഷെട്ടിയുടെ പുതിയ സിനിമയാണ് നിശബ്‍ദം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീളും. ചിത്രത്തിലെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു സംവിധായകന്റെ വിയോഗം ഓര്‍ത്ത് അനുഷ്‍ക ഷെട്ടി പൊട്ടിക്കരഞ്ഞു പോയ സംഭവമാണ് പുതിയ വാര്‍ത്ത. കൊടി രാമകൃഷ്‍ണയെ ഓര്‍ത്താണ് അനുഷ്‍ക ഷെട്ടി കരഞ്ഞത്.

  • Anushka Shetty

    Trailer6, Mar 2020, 1:19 PM

    അനുഷ്‍ക ഷെട്ടിയുടെ നിശബ്‍ദം, സസ്‍പെൻസ് ത്രില്ലറിന്റെ ട്രെയിലര്‍ പുറത്ത്

    അനുഷ്‍ക ഷെട്ടി നായികയായി പ്രദര്‍ശനത്തിന് എത്തുന്ന സിനിമയാണ് നിശബ്‍ദം. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • Anushka Shetty

    News26, Dec 2019, 1:40 PM

    അനുഷ്‍ക ഷെട്ടിയുടെ 'നിശബ്‍ദം' മലയാളത്തിലും

    അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ സിനിമയാണ് നിശബ്‍ദം. സംസാരിക്കാനാകാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തെലുങ്കിലും തമിഴിലുമായിട്ടാണ് ഒരേസമയം ഒരുക്കിയിരിക്കുന്നത്. ചിത്രം മലയാളത്തിലും മൊഴി മാറ്റിയെത്തുമെന്നതാണ് താരത്തിന്റെ മലയാളി ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്ത.

  • Anushka Shetty

    News24, Dec 2019, 1:33 PM

    ഇനി അനുഷ്‍ക ഷെട്ടിയുടെ ആക്ഷൻ!

    തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നായികയാണ് അനുഷ്‍ക ഷെട്ടി. അനുഷ്‍ക ഷെട്ടി നായികയായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത് നിശബ്‍ദം ആണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അനുഷ്‍ക ഷെട്ടി അടുത്തതായി നായികയാകുക. ആക്ഷനും പ്രാധാന്യമുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തുകയെന്നതാണ് റിപ്പോര്‍ട്ട്.

  • Anushka Shetty and Madhavan

    Music17, Dec 2019, 4:51 PM

    നീയേ നീയേ, നിശബ്‍ദത്തിലെ ഗാനത്തിന്റെ പ്രമോ വീഡിയോ

    അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ സിനിമയാണ് നിശബ്‍ദം. സംസാരിക്കാനാകാത്ത സാക്ഷി എന്ന ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ചിത്രത്തിന്റെ ഗാനത്തിന്റെ പ്രമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീയേ നീയേ എന്ന ഗാനത്തിന്റെ പ്രമോ ഗാനമാണ് പുറത്തുവിട്ടത്.

     

  • Anushka Shetty

    News5, Dec 2019, 5:33 PM

    വിമാനത്തില്‍ വെച്ച് കഥ പറഞ്ഞു, അനുഷ്‍ക ഷെട്ടി നായികയാകാൻ സമ്മതിച്ചു!

    അടുത്തിടെയായി നായികകേന്ദ്രീകൃതമായ, സിനിമകളില്‍ മാത്രമാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്.  നിശബ്‍ദം എന്ന സിനിമയാണ് അനുഷ്‍ക ഷെട്ടിയുടെതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞ് ഒരാഴ്‍ച കഴിഞ്ഞപ്പോള്‍ തന്നെ അനുഷ്‍ക ഷെട്ടി സിനിമയ്‍ക്ക് ഗ്രീൻ സിഗ്‍നല്‍ നല്‍കിയെന്ന് തിരക്കഥാകൃത്ത് കൊന വെങ്കട് പറയുന്നു.

     

  • Anushka Shetty

    News3, Dec 2019, 5:15 PM

    ത്രില്ലര്‍ ചിത്രത്തില്‍ നിശബ്‍ദയായി അനുഷ്‍ക ഷെട്ടി!, റിലീസ് തിയ്യതി

    അനുഷ്‍ക ഷെട്ടി നായികയാകുന്ന ത്രില്ലര്‍ ചിത്രമാണ് നിശബ്‍ദം. ചിത്രത്തില്‍ സാക്ഷി എന്ന എന്ന കഥാപാത്രമായാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്‍ട്ട്. അടുത്ത ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുക.

  • Anushka Shetty and Shalini Pandey

    News25, Nov 2019, 6:31 PM

    സംസാരശേഷിയില്ലാത്ത അനുഷ്‍ക ഷെട്ടിയുടെ സാക്ഷിക്ക് ശബ്‍ദമാകാൻ ശാലിനി പാണ്ഡെ!

    അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന പുതിയ സിനിമയാണ് നിശബ്‍ദം. സംസാരിക്കാൻ ശേഷിയില്ലാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാധവനാണ് ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. ശാലിനി പാണ്ഡെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

  • Anushka Shetty

    News25, Nov 2019, 4:02 PM

    അനുഷ്‍ക ഷെട്ടി തിളങ്ങുന്നു, ഹിറ്റ് സംവിധായകന്റെ ചിത്രത്തിലും പ്രധാന വേഷം!

    തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. നായികകേന്ദ്രീകൃതമായ സിനിമകള്‍ വിജയിപ്പിക്കാൻ ശേഷിയുള്ള നടി. അനുഷ്‍ക ഷെട്ടി ഇടയ്‍ക്ക് ഒരു ഇടവേളയെടുത്തിരുന്നു. പക്ഷേ ഇപ്പോള്‍ വലിയ തിരിച്ചുവരവാണ് അനുഷ്‍ക ഷെട്ടി നടത്തുന്നത്. മിക്കതും നായികകേന്ദ്രീകൃതമായ സിനിമകളിലാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കാൻ തയ്യാറാകുന്നത്. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ ഗൌതം വാസുദേവ് മേനോൻ ഒരുക്കുന്ന പുതിയ സിനിമയില്‍ അനുഷ്‍ക ഷെട്ടി നായികയായേക്കുമെന്നതാണ് പുതിയ വാര്‍ത്ത.

  • Anushka Shetty and Madhavan

    Trailer27, Oct 2019, 6:29 PM

    മാധവന്റെയും അനുഷ്‍ക ഷെട്ടിയുടെയും നിശബ്‍ദം, ദീപാവലി ആശംസകളുമായി പ്രി- ടീസര്‍

    അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ സിനിമയാണ് നിശബ്‍ദം. മാധവൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രി- ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംസാരിക്കാൻ കഴിയാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. മാധവൻ സംഗീതജ്ഞനായിട്ടും.

  • Anushka Shetty

    News13, Sep 2019, 11:02 AM

    'നിശബ്‍ദ'മായി അനുഷ്‍ക ഷെട്ടി, ഫസ്റ്റ് ലുക്ക്

    അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന പുതിയ സിനിമയാണ് നിശബ്‍ദം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • Anushka Shetty

    News24, Aug 2019, 7:04 PM

    യുദ്ധരംഗങ്ങളില്‍ കസറാൻ വീണ്ടും അനുഷ്‍ക ഷെട്ടി, കഥാപാത്രം വെളിപ്പെടുത്തി ചിരഞ്ജീവി

    പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി.  സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായി ചിത്രത്തിലുണ്ട്. ബാഹുബലിയില്‍ ദേവസേനയായി ശ്രദ്ധേയയായ അനുഷ്‍ക ഷെട്ടിയും ചിത്രത്തിലുണ്ടെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.

  • Anushka Shetty

    News6, Aug 2019, 5:20 PM

    ത്രില്ലര്‍ ചിത്രവുമായി അനുഷ്‍ക ഷെട്ടി, 'നിശബ്‍ദം' പൂര്‍ത്തിയായി

    വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് അനുഷ്‍ക ഷെട്ടി. അനുഷ്‍ക ഷെട്ടിയും മാധവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'നിശബ്‍ദം' പൂര്‍ത്തിയായി.

  • Anushka Shetty

    News27, Jun 2019, 3:22 PM

    അനുഷ്‍ക ഷെട്ടിക്ക് ഷൂട്ടിംഗിനിടയില്‍ പരുക്കേറ്റു

    ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരമാണ് അനുഷ്‍ക ഷെട്ടി. ചിരഞ്ജീവി നായകനാകുന്ന സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലും അനുഷ്‍ക ഷെട്ടി ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അനുഷ്‍ക ഷെട്ടിക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. വൈദ്യസഹായം തേടിയ അനുഷ്‍ക ഷെട്ടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

     

  • Anushka Shetty and Madhavan

    News9, Nov 2018, 10:58 AM

    മാധവനും അനുഷ്‍ക ഷെട്ടിയും ഒന്നിക്കുന്നു!


    മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.