Anusree Latest Photoshoot
(Search results - 2)spiceNov 9, 2020, 9:11 PM IST
ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഫാഷനബിള്‍ മലയാളി മങ്കയായി അനുശ്രീ
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്. ഗുരുവായൂരപ്പന്റെ മുന്നില്‍ മലയാളി മങ്കയായാണ് അനുശ്രിയെത്തിയിരിക്കുന്നത്.
ExplainerJun 2, 2020, 12:13 PM IST
'സിനിമയില്‍ ചാന്‍സ് കിട്ടുന്നില്ല, അതുകൊണ്ട് ഡ്രസിന്റെ നീളം കുറഞ്ഞു'; കമന്റിന് മറുപടിയുമായി അനുശ്രീ
ഗ്ലാമര്‍ ചിത്രങ്ങളില്‍ പരിഹാസവുമായി എത്തിയ യുവാവിന് ചുട്ട മറുപടിയുമായി നടി അനുശ്രീ രംഗത്തെത്തി. സ്ഥിരം സങ്കല്പ്പങ്ങളില് നിന്നും മാറിയുള്ള മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ അനുശ്രീ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് കമന്റുകള്‍ നിറഞ്ഞത്.
സിനിമയില്‍ ചാന്‍സ് കിട്ടാത്തതുകൊണ്ടാണോ വസ്ത്രത്തിന്റെ നീളം കുറച്ചതെന്നായിരുന്നു കമന്റ്. 'കഷ്ടം' എന്നുമാത്രമായിരുന്നു ഈ പരിഹാസത്തിന് നടിയുടെ മറുപടി.